1അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു
1¶ Me i reira ka korero a Ihu ki te mano, ki ana akonga hoki,
2“ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു.
2Ka mea, Kei te nohoanga o Mohi nga karaipi ratou ko nga Parihi e noho ana:
3ആകയാല്‍ അവര്‍ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിന്‍ ; അവരുടെ പ്രവൃത്തികള്‍ പോലെ ചെയ്യരുതു താനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
3Ko nga mea katoa e mea ai ratou hei pupuri ma koutou, puritia, mahia; kei rite ia a koutou mahi ki a ratou mahi: ko ta ratou hoki he korero, kahore he mahi.
4അവര്‍ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വെക്കുന്നു; ഒരു വിരല്‍ കെണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കും മനസ്സില്ല.
4E hereherea ana hoki e ratou nga wahanga taimaha, he uaua me ka pikaua, a whakawaha iho ki runga ki nga pokohiwi o te tangata; heoi kahore ratou e pai kia whakakorikoria ki tetahi o o ratou maihao.
5അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു.
5Ko a ratou mahi katoa e meatia ana hei matakitaki ma te tangata; e whakawhanuitia ana e ratou a ratou pairakere; e whakanuia ana ano nga taniko o o ratou kakahu;
6അത്താഴത്തില്‍ പ്രധാനസ്ഥലവും പള്ളിയില്‍ മുഖ്യാസനവും
6Ko ta ratou e rawe ai ko nga nohoanga rangatira i nga hakari, me nga nohoanga rangatira i nga whare karakia,
7അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബീ എന്നു വളിക്കുന്നതും അവര്‍ക്കും പ്രിയമാകുന്നു.
7Me nga ohatanga i nga kainga hokohoko, a kia karangatia e te tangata, E Rapi.
8നിങ്ങളോ റബ്ബീ എന്നു പേര്‍ എടുക്കരുതു. ഒരുത്തന്‍ അത്രേ നിങ്ങളുടെ ഗുരു;
8Otiia aua koutou e karangatia, E Rapi: kotahi hoki to koutou kaiwhakaako; a he tuakana, he teina, koutou katoa.
9നിങ്ങളോ എല്ലാവരും സഹോദരന്മാര്‍. ഭൂമിയില്‍ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവു, സ്വര്‍ഗ്ഗസ്ഥന്‍ തന്നേ.
9Kaua ano tetahi e kiia hei matua mo koutou i runga i te whenua: kotahi hoki to koutou Matua, ko tera i te rangi.
10നിങ്ങള്‍ നായകന്മാര്‍ എന്നും പേര്‍ എടുക്കരുതു, ഒരുത്തന്‍ അത്രേ നിങ്ങളുടെ നായകന്‍ , ക്രിസ്തു തന്നെ.
10Kaua ano koutou e kiia he kaiarahi: kotahi ano to koutou kaiarahi, ko te Karaiti.
11നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം.
11Ko te mea nui rawa hoki o koutou, hei kaimahi ia ma koutou.
12തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും.
12Ki te whakahira hoki tetahi i a ia, ka whakaititia; a ki te whakaiti tetahi i a ia, ka whakahirangia.
13കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ മനുഷ്യര്‍ക്കും സ്വര്‍ഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങള്‍ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാന്‍ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങള്‍ക്കു കടുമയേറിയ ശിക്ഷാവിധി വരും;)
13¶ Aue, te mate mo koutou, e nga karaipi, e nga Parihi, e te hunga tinihanga! e tutakina ana hoki e koutou te rangatiratanga o te rangi ki nga tangata: kahore koutou e tomo, kahore ano e tukua te hunga e tomo ana kia tapoko.
14കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ ഒരുത്തനെ മതത്തില്‍ ചേര്‍ക്കുംവാന്‍ കടലും കരയും ചുറ്റി നടക്കുന്നു; ചേര്‍ന്നശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു.
14Aue, te mate mo koutou, e nga karaipi, e nga Parihi, e te hunga tinihanga! no te mea ka pau i a koutou nga whare o nga pouaru, a e maminga ana ki te inoi roa: mo reira he nui rawa te he e tau ki a koutou.
15ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വര്‍ണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ക്കു ഹാ കഷ്ടം.
15Aue, te mate mo koutou, e nga karaipi, e nga Parihi, e te hunga tinihanga! e taiawhiotia ana hoki e koutou te moana me te whenua, kia tahuri mai ai tetahi hei porohiraiti, a, no ka riro mai, ka meinga ia e koutou hei tamaiti mo Kehena, kino noa atu i a koutou.
16മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വര്‍ണ്ണമോ സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
16Aue, te mate mo koutou, e nga kaiarahi matapo, e mea nei, Ki te oatitia te whare tapu e tetahi, he mea noa ano; otira ki te oatitia e tetahi te koura o te whare tapu, ka mau tana!
17യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നു നിങ്ങള്‍ പറയുന്നു.
17E nga kuware, e nga matapo: ko tehea te mea nui, ko te koura ranei, ko te whare tapu ranei i tapu ai te koura?
18കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗ പീഠമോ?
18Me tenei, Ki te oatitia e tetahi te aata, he mea noa ano: otira ki te oatitia te whakahere i runga i te aata, ka mau tana.
19ആകയാല്‍ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
19E nga kuware, e nga matapo, ko tehea te mea nui, ko te whakahere, ko te aata ranei i tapu ai te whakahere?
20മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതില്‍ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
20Na, ki te oatitia e tetahi te aata, e oatitia ana e ia tera mea, me nga mea katoa i runga.
21സ്വര്‍ഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവന്‍ , ദൈവത്തിന്റെ സിംഹാസനത്തെയും അതില്‍ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
21Ki te oatitia e tetahi te whare tapu, e oatitia ana e ia tera mea, me te kainoho o roto.
22കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
22Ki te oatitia hoki e tetahi te rangi, e oatitia ana e ia te torona o te Atua, me te kainoho o runga.
23കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
23Aue, te mate mo koutou, e nga karaipi, e nga Parihi, e te hunga tinihanga! e hoatu ana e koutou te wahi whakatekau o te miniti, o te anihi, o te kumine, a kapea ake nga mea nunui o te ture, te whakawa, te tohu tangata, te whakapono: he tika kia meatia e koutou enei, engari kaua tera ra e kapea.
24കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
24E nga kaiarahi matapo, e tatari nei i te waeroa, a horomia ake te kamera.
25കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
25Aue, te mate mo koutou e nga karaipi, e nga Parihi, e te hunga tinihanga! e horoi nei i waho o te kapu, o te pereti, ko roto ia ki tonu i te pahua, i te taikaha.
26കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
26E te Parihi matapo, matua horoia a roto o te kapu, o te pereti, kia ma ai hoki a waho.
27അങ്ങനെ തന്നേ പുറമെ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്കും തോന്നുന്നു; അകമെയോ കപടഭക്തിയും അധര്‍മ്മവും നിറഞ്ഞവരത്രേ.
27Aue, te mate mo koutou, e nga karaipi, e nga Parihi, e te hunga tinihanga! he rite hoki koutou ki nga urupa kua oti te pani ki te paru ma, ko waho he ataahua ki te titiro atu, ko roto ia ki tonu i nga koiwi tupapaku, i nga mea poke katoa.
28കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു
28He pena hoki koutou, ko waho e tika ana ki ta te tangata titiro, ko roto ia e ki ana i te tinihanga, i te kino.
29ഞങ്ങള്‍ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കില്‍ പ്രവാചകന്മാരെ കൊല്ലുന്നതില്‍ കൂട്ടാളികള്‍ ആകയില്ലായിരുന്നു എന്നു പറയുന്നു.
29Aue, te mate mo koutou, e nga karaipi, e nga Parihi, e te hunga tinihanga? ko koutou nei hoki hei hanga i nga tanumanga o nga poropiti, hei whakapaipai i nga urupa o nga tangata tika,
30അങ്ങനെ നിങ്ങള്‍ പ്രവാചകന്മാരെ കൊന്നവരുടെ മക്കള്‍ എന്നു നിങ്ങള്‍ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
30Me te ki ano, Me i nga ra tatou o o tatou matua, kihai tatou i uru tahi me ratou ki te whakaheke i te toto o nga poropiti.
31പിതാക്കന്മാരുടെ അളവു നിങ്ങള്‍ പൂരിച്ചു കൊള്‍വിന്‍ .
31He whakaatu tera na koutou, ko koutou nga tamariki a te hunga nana i patu nga poropiti.
32പാമ്പുകളേ, സര്‍പ്പസന്തതികളേ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
32Tena ra, kia ki a koutou te mehua a o koutou matua.
33അതുകൊണ്ടു ഞാന്‍ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കല്‍ അയക്കുന്നു; അവരില്‍ ചിലരെ നിങ്ങള്‍ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളില്‍ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തില്‍ നിന്നു പട്ടണത്തിലേക്കു ഔടിക്കയും ചെയ്യും.
33E nga neke, e te uri nakahi, me aha ka rere ai koutou i te kupu tuku ki te reinga?
34നീതിമാനായ ഹാബേലിന്റെ രക്തംമുതല്‍ നിങ്ങള്‍ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവില്‍വെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേല്‍ വരേണ്ടതാകുന്നു.
34¶ Na ka tonoa atu e ahau ki a koutou nga poropiti, nga tangata mahara, nga karaipi: ko etahi o ratou e whakamatea e koutou, e ripekatia; ko etahi e whiua i roto i o koutou whare karakia, e whaia hoki i tetahi pa ki tetahi pa:
35ഇതൊക്കെയും ഈ തലമുറമേല്‍ വരും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
35A ka utaina ki a koutou nga toto katoa o te hunga tika i whakahekea ki te whenua, no te toto o Apera, o te tangata tika tae iho ki te toto o Hakaraia, o te tama a Parakia, i kohurutia e koutou i waenganui o te whare tapu, o te aata.
36യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കുംപോലെ നിന്റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല.
36He pono taku e mea nei ki a koutou. Tera e pa enei mea katoa ki tenei whakatupuranga.
37നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.
37E Hiruharama, e Hiruharama, e whakamate nei i nga poropiti, e aki nei ki te kamaka i te hunga e tonoa ana ki a koe, ano te tini o aku meatanga kia whakaminea au tamariki, kia peratia me te heihei e whakamine nei i ana pi ki raro i ona parirau, a kihai koutou i pai!
38'കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍' എന്നു നിങ്ങള്‍ പറയുവോളം നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
38Na ka mahue atu ki a koutou to koutou whare kia takoto noa ana.
39Ko taku kupu hoki tenei ki a koutou, E kore koutou e kite i ahau a mua ake nei, kia mea ra ano koutou, Ka whakapaingia ia e haere mai ana i runga i te ingoa o te Ariki.