1“സ്വര്‍ഗ്ഗരാജ്യം മണവാളനെ എതിരേല്പാന്‍ വിളകൂ എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
1¶ Na ka rite te rangatiratanga o te rangi ki nga wahine kotahi tekau, i mau i a ratou rama, a haere ana ki te whakatau i te tana marena hou;
2അവരില്‍ അഞ്ചുപേര്‍ ബുദ്ധിയില്ലാത്തവരും അഞ്ചുപേര്‍ ബുദ്ധിയുള്ളവരും ആയിരുന്നു.
2Tokorima o ratou he maharakore, tokorima he mahara.
3ബുദ്ധിയില്ലാത്തവര്‍ വിളകൂ എടുത്തപ്പോള്‍ എണ്ണ എടുത്തില്ല.
3Ko nga mea maharakore i mau i a ratou rama, kihai ia i mau hinu:
4ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തില്‍ എണ്ണയും എടുത്തു.
4Ko te hunga mahara i mau hinu atu i roto i a ratou ipu me a ratou rama.
5പിന്നെ മണവാളന്‍ താമസിക്കുമ്പോള്‍ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
5Ka whakaroa te tane marena hou, ka tunewha ratou katoa, ka moe.
6അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു; അവനെ എതിരേല്പാന്‍ പുറപ്പെടുവിന്‍ എന്നു ആര്‍പ്പുവിളി ഉണ്ടായി.
6Na, i waenganui po, ka pa te karanga, E, ko te tane marena hou! Puta mai koutou ki te whakatau i a ia.
7അപ്പോള്‍ കന്യകമാര്‍ എല്ലാവരും എഴന്നേറ്റു വിളകൂ തെളിയിച്ചു.
7Katahi ka ara katoa aua wahine, ka whakapai i a ratou rama.
8എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ ബുദ്ധിയുള്ളവരോടുഞങ്ങളുടെ വിളകൂ കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍ എന്നു പറഞ്ഞു.
8Na ka mea te hunga maharakore ki te hunga mahara, Homai ki a matou tetahi wahi o ta koutou hinu: ka pirau hoki a matou rama.
9ബുദ്ധിയുള്ളവര്‍ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വിലക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങിക്കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.
9Na ka whakahoki te hunga mahara, ka mea, Kahore; kei kore e ranea ma matou, ma koutou: engari me haere koutou ki nga kaihoko, hoko ai i tetahi ma koutou.
10അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു; ഒരുങ്ങിയിരുന്നവര്‍ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതില്‍ അടെക്കയും ചെയ്തു.
10A, no to ratou haerenga atu ki te hoko, ka tae mai te tane marena hou: a tomo tahi ana me ia ki te marena te hunga kua ata rite: a tutakina ana te tatau.
11അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നുകര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ക്കു തുറക്കേണമേ എന്നു പറഞ്ഞു.
11Muri iho ka tae era wahine, ka mea, E te Ariki, e te Ariki, uakina ki a matou.
12അതിന്നു അവന്‍ ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
12Na ka whakahoki ia, ka mea, He pono taku e mea nei ki a koutou, Kahore ahau e mohio ki a koutou.
13ആകയാല്‍ നാളും നാഴികയും നിങ്ങള്‍ അറിയായ്കകൊണ്ടു ഉണര്‍ന്നിരിപ്പിന്‍ .
13Kia mataara rapea koutou, e kore hoki koutou e mohio ki te ra, ki te haora, e puta mai ai te Tama a te tangata.
14ഒരു മനുഷ്യന്‍ പരദേശത്തു പോകുമ്പോള്‍ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
14¶ Ka rite hoki ki te tangata e haere ana ki tawhiti, karangatia ana e ia ana pononga ake, a hoatu ana ki a ratou ana taonga.
15ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.
15Ki tetahi i hoatu e ia e rima taranata, ki tetahi e rua, ki tetahi kotahi; ki ia tangata, ki ia tangata, he mea whakarite ki to ratou uaua; a haere ana ia.
16അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.
16Na ko te haerenga o te tangata i a ia nei nga taranata e rima, hokohokona ana aua mea e ia, a riro ana i a ia e rima atu nga taranata.
17അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവന്‍ വേറെ രണ്ടു നേടി.
17Pera ano hoki te tangata i nga mea e rua; e rua atu i riro i a ia.
18ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.
18Ko te tangata ia i te mea kotahi, haere ana, kei te keri ki te whenua, a huna ana e ia te moni a tona ariki.
19വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനന്‍ വന്നു അവരുമായി കണകൂ തീര്‍ത്തു.
19A, roa rawa iho, ka puta te ariki o aua pononga, ka mea kia korerotia ana moni e ratou ki a ia.
20അഞ്ചു താലന്തു ലഭിച്ചവന്‍ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നുയജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
20A, ko te haerenga o te tangata i a ia nei nga taranata e rima, ka mauria mai e ia e rima atu nga taranata, a ka mea, E te ariki, e rima au taranata i homai ai ki ahau: na, e rima atu nga taranata kua riro mai i ahau hei tapiri mo era.
21അതിന്നു യജമാനന്‍ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
21Ka mea tona ariki ki a ia, Pai rawa, e te pononga pai, e te pononga pono; pono tau mahi ki nga mea ruarua, maku koe e mea hei rangatira mo nga mea maha: uru mai koe ki te hari o tou ariki.
22രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാന്‍ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
22Me tera hoki i a ia nei nga taranata e rua, ka haere mai, ka mea, E te ariki, e rua au taranata i homai ai ki ahau: na e rua atu nga taranata kua riro mai i ahau hei tapiri mo era.
23അതിന്നു യജമാനന്‍ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
23Ka mea tona ariki ki a ia, Pai rawa, e te pononga pai, e te pononga pono; pono tonu tau mahi ki nga mea ruarua, maku koe e mea hei rangatira mo nga mea maha: uru mai koe ki te hari o tou ariki.
24ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നുയജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേര്‍ക്കുംകയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു ഞാന്‍ അറിഞ്ഞു
24A, ko te haerenga mai hoki o te tangata i a ia nei te taranata kotahi, ka mea, E te ariki, i matau ahau ki a koe he tangata pakeke koe, e kokoti ana i te wahi kihai i ruia e koe, e kohikohi ana i te wahi kihai i whakatitaria e koe:
25ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊള്‍ക എന്നു പറഞ്ഞു.
25Na ka wehi ahau, a haere ana, huna ana i tau taranata ki te whenua: na, tau na.
26അതിന്നു യജമാനന്‍ ഉത്തരം പറഞ്ഞതുദുഷ്ടനും മടിയനും ആയ ദാസനേ, ഞാന്‍ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുംകയും ചെയ്യുന്നവന്‍ എന്നു നീ അറിഞ്ഞുവല്ലോ.
26Na ka whakahoki tona ariki, ka mea ki a ia, Pononga kino, pononga mangere, i matau koe e kokoti ana ahau i te wahi kihai i ruia e ahau, e kohikohi ana i te wahi kihai i whakatitaria e ahau:
27നീ എന്റെ ദ്രവ്യം പൊന്‍ വാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാല്‍ ഞാന്‍ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
27Ko te mea tika hoki kia kawea e koe taku moni ki nga rangatira peeke moni, a ka tae mai ahau, ka riro mai taku me ona hua ano.
28ആ താലന്തു അവന്റെ പക്കല്‍നിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിന്‍ .
28Ko tenei, tangohia te taranata i a ia, hoatu ki tera i nga taranata kotahi tekau.
29അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
29Ki te whai mea hoki tetahi, ka hoatu ano ki a ia, a ka maha atu ana: a, ki te kahore he mea a tetahi, ko ana mea ake ka tangohia i a ia.
30എന്നാല്‍ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിന്‍ ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
30Na maka te pononga huakore ki te pouri i waho: ko te wahi tera o te tangi, o te tetea o nga niho.
31മനുഷ്യപുത്രന്‍ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്റെ തേജസ്സിന്റെ സിംഹാസനത്തില്‍ ഇരിക്കും.
31¶ Na, hei te taenga mai o te Tama a te tangata me tona kororia, ratou tahi ko nga anahera, ko reira ia noho ai ki runga ki te torona o tona kororia:
32സകല ജാതികളെയും അവന്റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു,
32A ka whakaminea ki tona aroaro nga iwi katoa: ka wehea ratou e ia etahi i etahi, ka peratia me te hepara e wehe nei i nga hipi, i nga koati:
33ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
33Ka whakaturia e ia nga hipi ki tona matau, ko nga koati ki maui.
34രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യുംഎന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍ ; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍ .
34Katahi te Kingi ka mea ki te hunga i tona matau, Haere mai, e te hunga whakapai a toku Matua, nohoia te rangatiratanga kua rite noa ake mo koutou no te orokohanganga ra ano o te ao:
35എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു;
35I hiakai hoki ahau, a whangainga ana e koutou: i matewai ahau, a whakainumia ana e koutou: he manene ahau, a whakamanuhiritia ana e koutou:
36നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു.
36I tu tahanga, a whakakakahuria ana e koutou: he turoro, a tirotirohia ana ahau e koutou: i te whare herehere ahau, a haere mai ana koutou ki ahau.
37അതിന്നു നീതിമാന്മാര്‍ അവനോടുകര്‍ത്താവേ, ഞങ്ങള്‍ എപ്പോള്‍ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാന്‍ തരികയോ ചെയ്തു?
37Na ka whakahoki te hunga tika ki a ia, ka mea, E te Ariki, nonahea matou i kite ai i a koe e hiakai ana, a whangai ana i a koe? e mate ana ranei i te wai, e whakainu ana i a koe?
38ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ടു ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
38Nohea matou i kite ai i a koe e manene ana, a whakamanuhiri ana i a koe? e tu tahanga ana ranei, a whakakakahu ana i a koe?
39നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോള്‍ കണ്ടിട്ടു ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നു എന്നു ഉത്തരം പറയും.
39Nonahea hoki matou i kite ai i a koe e turoro ana, i te whare herehere ranei, a haere ana ki a koe?
40രാജാവു അവരോടുഎന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
40Ko reira whakahoki ai te Kingi, mea ai ki a ratou, He pono taku e mea nei ki a koutou, Ko ta koutou i mea ai ki tetahi o aku teina, ahakoa ki te iti rawa, he meatanga tena ki ahau.
41പിന്നെ അവന്‍ ഇടത്തുള്ളവരോടുശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍ .
41Ko reira ia ki atu ai ki te hunga i te taha ki maui, Mawehe atu i ahau, e te hunga ka oti nei te kanga, ki te ahi ka tonu, kua ka noa ake mo te rewera ratou ko ana anahera:
42എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നില്ല; ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല.
42I hiakai hoki ahau, a kihai i whangainga e koutou: i mate i te wai, a kihai i whakainumia e koutou:
43അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നില്ല എന്നു അരുളിച്ചെയ്യും.
43He manene ahau, a kihai i whakamanuhiritia e koutou: i tu tahanga, a kihai i whakakakahuria e koutou: he turoro ahau, i te whare herehere, a kihai koutou i tirotiro i ahau.
44അതിന്നു അവര്‍കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോള്‍ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവന്‍ അവരോടു
44Ko reira ano ratou whakahoki ai ki a ia, mea ai, E te Ariki, nonahea matou i kite ai i a koe e hiakai ana, e mate wai ana, e manene ana, e tu tahanga ana, e turoro ana, i te whare herehere ranei, a kihai i mahi mea mau?
45ഈ ഏറ്റവും ചെറിവരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
45Ko reira whakahoki ai ia ki a ratou, mea ai, He pono taku e mea nei ki a koutou, I te mea kihai nei i meatia e koutou ki tetahi o nga nonohi rawa nei, ina, kihai i meatia ki ahau.
46ഇവര്‍ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര്‍ നിത്യജീവങ്കലേക്കും പോകും.”
46Na ko enei e haere ki te whiu utu hara kahore nei ona mutunga: ko te hunga tika ia ki te ora tonu.