1“നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
1¶ Kaua e whakawa, kei whakawakia koutou.
2നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.
2Na, ko te whakawakanga e whakawa ai koutou, koia ano hei whakawakanga mo koutou: a ko te mehua e mehua ai koutou, hei mehua ano tena ki a koutou.
3എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഔര്‍ക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
3A he aha tau e titiro ki te otaota i roto i te kanohi o tou teina, te mahara ki te kurupae i roto i tou?
4അല്ല, സ്വന്ത കണ്ണില്‍ കോല്‍ ഇരിക്കെ നീ സഹോദരനോടുനില്ലു, നിന്റെ കണ്ണില്‍ നിന്നു കരടു എടുത്തുകളയട്ടേ, എന്നു പറയുന്നതു എങ്ങനെ?
4Me pehea ranei tau kupu ki tou teina, Iaua, kia kapea atu e ahau te otaota i tou kanohi; a he kurupae ano tena kei roto i tou?
5കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്‍നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണില്‍ കരടു എടുത്തുകളവാന്‍ വെടിപ്പായി കാണും.
5E te tangata tinihanga, matua kapea e koe te kurupae i tou kanohi; katahi koe ka marama ki te kape i te otaota i roto i te kanohi o tou teina.
6വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുതു; അവ കാല്‍കൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുതു.
6Kaua e hoatu te mea tapu ki nga kuri, kaua ano e maka a koutou peara ki te aroaro o nga poaka, kei takatakahia e o ratou waewae, a ka tahuri, ka haehae i a koutou.
7യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും.
7¶ Inoia, a ka hoatu ki a koutou; rapua, a ka kitea e koutou; patoto, a ka uakina ki a koutou;
8യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.
8Ka whiwhi hoki te tangata ina inoi, ka kite ina rapu; ka uakina hoki ki te tangata e patoto ana.
9മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യന്‍ നിങ്ങളില്‍ ആരുള്ളൂ?
9Ko tehea tangata ianei o koutou, ina inoi tana tama ki a ia he taro, e hoatu ki a ia he kohatu?
10മീന്‍ ചോദിച്ചാല്‍ അവന്നു പാമ്പിനെ കൊടുക്കുമോ?
10A inoi ranei he ika, e hoatu ki a ia he nakahi?
11അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കും നന്മ എത്ര അധികം കൊടുക്കും!
11Na ki te matau koutou, te hunga kino, ki te hoatu mea papai ki a koutou tamariki, tera noa ake te homaitanga o nga mea papai e to koutou Matua i te rangi ki te hunga e inoi ana ki a ia.
12മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്‍വിന്‍ ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
12¶ Na ko nga mea katoa, e pai ai koutou kia meatia e nga tangata ki a koutou, meatia hoki e koutou ki a ratou: ko tenei hoki ta te ture me ta nga poropiti.
13ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍ ; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു.
13E tomo ma te kuwaha whaiti: he wharahi hoki te kuwaha, he whanui te ara, e tika ana ki te ngaromanga, a he tokomaha e haere ana ra reira.
14ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ.
14He kuiti hoki te kuwaha, he kiki te ara e tika ana ki te ora, a he tokoiti te hunga e kite.
15കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍ ; അവര്‍ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കല്‍ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു.
15¶ Kia tupato ki nga poropiti teka e haere nei ki a koutou, he hipi te kakahu, ko roto ia he wuruhi kai kino.
16അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്കു അവരെ തിരിച്ചറിയാം; മുള്ളുകളില്‍നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
16Ma o ratou hua ka mohiotia ai ratou e koutou. E whakiia ranei te karepe i runga i te tataramoa, te piki ranei i te tumatakuru?
17നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു.
17Waihoki he ataahua nga hua o te rakau pai; he kino ia nga hua o te rakau kino.
18നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്ാന്‍ കഴിയില്ല.
18E kore te rakau pai e ahei te hua i te hua kino, e kore ano te rakau kino e hua i te hua ataahua.
19നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയില്‍ ഇടുന്നു.
19Ko nga rakau katoa e kore nei e hua i te hua ataahua ka tuaina ki raro, ka maka ki te ahi.
20ആകയാല്‍ അവരുടെ ഫലത്താല്‍ നിങ്ങള്‍ അവരെ തിരിച്ചറിയും.
20Ina, ma o ratou hua ka mohiotia ai ratou e koutou.
21എന്നോടു കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു.
21¶ E kore e tomo ki te rangatiratanga o te rangi nga tangata katoa e mea mai ana ki ahau, E te Ariki, e te Ariki; engari ia e mea ana i ta toku Matua i te rangi i pai ai.
22കര്‍ത്താവേ, കര്‍ത്താവേ, നിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും.
22He tokomaha e mea mai ki ahau i taua ra, E te Ariki, e te Ariki; kihai koia matou i poropiti i runga i tou ingoa? i pei rewera hoki i runga i tou ingoa? he tini hoki nga mahi nunui i meatia e matou i runga i tou ingoa?
23അന്നു ഞാന്‍ അവരൊടുഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും.
23Ko reira ahau mea ai ki a ratou, Kahore rawa ahau i mohio ki a koutou; mawehe atu i ahau, e nga kaimahi i te tutu.
24ആകയാല്‍ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവന്‍ ഒക്കെയും പാറമേല്‍ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
24Na ko te tangata e rongo ana ki enei kupu aku, e mahi ana hoki, ka whakaritea e ahau ki te tangata mahara, i hanga i tona whare ki runga ki te kamaka:
25വന്മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേല്‍ അലെച്ചു; അതു പാറമേല്‍ അടിസ്ഥാനമുള്ളതാകയാല്‍ വീണില്ല.
25A ka ua te ua, ka puta nga waipuke, ka pupuhi nga hau, te tino akinga ki taua whare; kihai hoki i hinga: no te mea i hanga ki runga ki te kamaka.
26എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവന്‍ ഒക്കെയും മണലിന്മേല്‍ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
26A ko te tangata e rongo ana ki enei kupu aku, a kahore e mahi, ka whakaritea ki te tangata whakaarokore i hanga i tona whare ki runga ki te onepu:
27വന്മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേല്‍ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”
27Na ka ua te ua, ka puta nga waipuke, ka pupuhi nga hau, a pa ana ki taua whare; na kua hinga: he rahi ano tona hinganga.
28ഈ വചനങ്ങളെ യേശു പറഞ്ഞു തീര്‍ന്നപ്പോള്‍ പുരുഷാരം അവന്റെ ഉപദേശത്തില്‍ വിസ്മയിച്ചു;
28A, no ka mutu enei korero a Ihu, ka miharo te whakaminenga ki tana ako:
29അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവന്‍ അവരോടു ഉപദേശിച്ചതു.
29I rite hoki tana ako i a ratou ki ta te tangata whai mana, kihai hoki i rite ki ta nga karaipi.