1ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
1¶ He waiata, he himene na Rawiri. Pumau tonu toku ngakau, e te Atua; ka waiata ahau, ae ra, ka himene ahau, me toku kororia ano.
2ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന്‍ പാടും; എന്റെ മനംകൊണ്ടു ഞാന്‍ കീര്‍ത്തനം പാടും.
2E ara, e te hatere, e te hapa: ka ara wawe ano ahau.
3വീണയും കിന്നരവുമായുള്ളോവേ, ഉണരുവിന്‍ ; ഞാന്‍ അതികാലത്തെ ഉണരും.
3Ka whakamoemiti ahau ki a koe, e Ihowa, i waenganui i nga iwi: ka himene ki a koe i waenganui i nga tauiwi.
4യഹോവേ, വംശങ്ങളുടെ ഇടയില്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
4He nui atu hoki tau mahi tohu i nga rangi, a ko tou pono tutuki noa atu ki nga kapua.
5നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
5Kia whakanuia koe, e te Atua, ki runga atu i nga rangi: hei runga atu i te whenua katoa tou kororia.
6ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിക്കും മീതെ തന്നേ.
6¶ Kia puta tau i aroha ai, ma tou ringa matau matou e whakaora, a whakahokia mai he kupu ki a matou.
7നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്കു ഉത്തരമരുളേണമേ.
7Kua korero te Atua i runga i tona tapu: Ka hari ahau, ka kotikoti i Hekeme, ka roherohe i te raorao o Hukota.
8ദൈവം തന്റെ വിശുദ്ധിയില്‍ അരുളിച്ചെയ്തതുകൊണ്ടു ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
8Noku Kireara; noku a Manahi; ko Eparaima ano hoki te kaha o toku matenga; ko Hura taku hepeta.
9ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
9Ko Moapa taku oko horoi; ka maka e ahau toku hu ki runga ki Eroma: ka whakamanamana ahau ki Pirihitia.
10മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ ഞാന്‍ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത ദേശത്തിന്മേല്‍ ഞാന്‍ ജയഘോഷംകൊള്ളും.
10Ma wai ahau e kawe ki te pa tuwatawata? Ko wai nana ahau i arahi ki Eroma?
11ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ വഴിനടത്തും?
11He teka ianei kua panga matou e koe, e te Atua? kahore hoki koe, e te Atua, e haere tahi me o matou taua.
12ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
12Homai ki a matou he awhina ki te hoariri: he teka kau noa hoki te awhina a te tangata.
13വൈരിയുടെ നേരെ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യര്‍ത്ഥമല്ലോ.
13Ma te Atua tatou ka toa ai: mana hoki e takahi ki raro o tatou hoa whawhai.
14ദൈവത്താല്‍ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.