Malayalam

Maori

Psalms

112

1യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
1¶ Whakamoemititia a Ihowa. Ka hari te tangata e wehi ana i a Ihowa, e aro nui ana ki ana whakahau.
2അവന്റെ സന്തതി ഭൂമിയില്‍ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
2Ka nui ona uri ki runga ki te whenua; ka manaakitia te whakatupuranga o te hunga tika.
3ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടില്‍ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു.
3Kei tona whare te rawa, te taonga: ka pumau tonu tona tika, ake ake.
4നേരുള്ളവര്‍ക്കും ഇരുട്ടില്‍ വെളിച്ചം ഉദിക്കുന്നു; അവന്‍ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
4Ka maea ake te marama i roto i te pouri ki te hunga tika: he atawhai ia, he aroha, he tika.
5കൃപതോന്നി വായ്പകൊടുക്കുന്നവന്‍ ശുഭമായിരിക്കും; വ്യവഹാരത്തില്‍ അവന്‍ തന്റെ കാര്യം നേടും.
5He pono ka whiwhi painga te tangata he atawhai, he ohaoha tana mahi: ka u ana kupu i te whakawakanga.
6അവന്‍ ഒരു നാളും കുലുങ്ങിപ്പോകയില്ല; നീതിമാന്‍ എന്നേക്കും ഔര്‍മ്മയില്‍ ഇരിക്കും.
6¶ E kore hoki ia e whakangaueuetia ake ake: ka maharatia tonutia te tangata tika ake ake.
7ദുര്‍വ്വര്‍ത്തമാനംനിമിത്തം അവന്‍ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയില്‍ ആശ്രയിച്ചു ഉറെച്ചിരിക്കും.
7E kore ia e mataku i te rongo kino: e u ana tona ngakau, e whakawhirinaki ana ki a Ihowa.
8അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവന്‍ ശത്രുക്കളില്‍ തന്റെ ആഗ്രഹം നിവര്‍ത്തിച്ചുകാണും.
8Ka u tona ngakau, e kore ia e wehi, kia kite ra ano ia i tana i hiahia ai ki ona hoariri.
9അവന്‍ വാരി വിതറി ദരിദ്രന്മാര്‍ക്കും കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയര്‍ന്നിരിക്കും.
9Kua tuwhaina e ia, kua hoatu ki te hunga rawakore: pumau tonu tona tika ake ake; ka ara tona haona i runga i te kororia.
10ദുഷ്ടന്‍ അതു കണ്ടു വ്യസനിക്കും; അവന്‍ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.
10Ka kite te tangata kino, a ka pouri; ka pakiri ona niho, memeha iho: pirau iho te hiahia o te hunga kino.