Malayalam

Maori

Psalms

114

1യഹോവയെ സ്തുതിപ്പിന്‍ . യിസ്രായേല്‍ മിസ്രയീമില്‍നിന്നും യാക്കോബിന്‍ ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയില്‍നിന്നും പുറപ്പെട്ടപ്പോള്‍
1¶ I te putanga mai o Iharaira i Ihipa, o te whare o Hakopa i te iwi reo ke,
2യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേല്‍ അവന്റെ ആധിപത്യവുമായി തീര്‍ന്നു.
2Ko Hura tona wahi tapu, ko Iharaira tona rangatiratanga.
3സമുദ്രം കണ്ടു ഔടി; യോര്‍ദ്ദാന്‍ പിന്‍ വാങ്ങിപ്പോയി.
3I kite te moana, a whati ana: i whakahokia ki muri a Horano.
4പര്‍വ്വതങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
4Pekepeke ana nga maunga ano he hipi toa, nga pukepuke ano he reme.
5സമുദ്രമേ, നീ ഔടുന്നതെന്തു? യോര്‍ദ്ദാനേ, നീ പിന്‍ വാങ്ങുന്നതെന്തു?
5I ahatia koe, e te moana, i whati ai koe e Horano, i whakahokia ai koe ki muri?
6പര്‍വ്വതങ്ങളേ; നിങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.
6E nga maunga, i pekepeke ai koutou ano he hipi toa; e nga pukepuke, ano he reme?
7ഭൂമിയേ, നീ കര്‍ത്താവിന്റെ സന്നിധിയില്‍, യാക്കോബിന്‍ ദൈവത്തിന്റെ സന്നിധിയില്‍ വിറെക്ക.
7E wiri, e te whenua, i te aroaro o te Ariki; i te aroaro o te Atua o Hakopa;
8അവന്‍ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
8I meinga ai te toka hei hopua wai; te kiripaka hei puna wai.