1ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
1¶ He himene na Rawiri. E Ihowa, kua tangi nei ahau ki a koe; hohoro mai ki ahau: whakarongo ki toku reo ua karanga ahau ki a koe.
2യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാന്‍ നിന്നോടു അപേക്ഷിക്കുമ്പോള്‍ എന്റെ അപേക്ഷ കേള്‍ക്കേണമേ.
2Kia whakatikaia taku inoi ki tou aroaro, hei whakakakara; te toronga atu hoki o oku ringa ano ko te whakahere o te ahiahi.
3എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ ധൂപമായും എന്റെ കൈകളെ മലര്‍ത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
3Homai he kaitiaki mo toku mangai, e Ihowa: tiakina te kuwaha o oku ngutu.
4യഹോവേ, എന്റെ വായക്കു ഒരു കാവല്‍ നിര്‍ത്തി, എന്റെ അധരദ്വാരം കാക്കേണമേ.
4Kaua e whakaangahia toku ngakau ki te mea kino, ki te mahi i nga mahi hianga i roto i nga kaimahi i te kino: kaua ano ahau e kai i a ratou mea papai.
5ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയുമരുതേ.
5¶ Ma te tangata tika ahau e patu: he mahi aroha tena; mana ahau e riri; he hinu tena ki runga ki te upoko; kaua ia e paopaongia e toku upoko: ahakoa hoki i roto i to ratou kino ka inoi tonu ahau.
6നീതിമാന്‍ എന്നെ അടിക്കുന്നതു ദയ; അവന്‍ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവര്‍ ചെയ്യുന്ന ദോഷങ്ങള്‍ക്കെതിരെ എനിക്കു പ്രാര്‍ത്ഥനയേയുള്ളു.
6E turakina ana o ratou kaiwhakawa ki te taha o te kohatu; a ka rongo ratou i aku kupu; he reka hoki.
7അവരുടെ ന്യായാധിപന്മാരെ പാറമേല്‍ നിന്നു തള്ളിയിടും; എന്റെ വാക്കുകള്‍ ഇമ്പമുള്ളവയാകയാല്‍ അവര്‍ അവയെ കേള്‍ക്കും.
7Pera i tetahi e haehae ana, e wawahi ana i te whenua, e titaritaria ana o matou wheua ki te waha o te reinga.
8നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികള്‍ പാതാളത്തിന്റെ വാതില്‍ക്കല്‍ ചിതറിക്കിടക്കുന്നു.
8Otiia e tau ana oku kanohi, e Ihowa, e te Ariki, ki a koe: ko koe toku whakawhirinakitanga; kaua toku wairua e waiho pani.
9കര്‍ത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാന്‍ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
9Tiakina ahau kei mau i nga mahanga i whakatakotoria e ratou moku, i nga rore hoki a nga kaimahi i te kino.
10അവര്‍ എനിക്കു വെച്ചിരിക്കുന്ന കണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
10Kia taka te hunga kino ki roto ki a ratou kupenga ano: ko ahau ia kia mawhiti.
11ഞാന്‍ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാര്‍ സ്വന്തവലകളില്‍ അകപ്പെടട്ടെ.