1ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
1¶ He himene na Rawiri. E Ihowa, whakarongo ki taku inoi, kia titaha mai tou taringa ki aku inoi: whakahokia mai he kupu ki ahau i runga i tou pono, i runga i tou tika.
2യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടു, എന്റെ യാചനകള്‍ക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
2A kaua e anga e whakawa ki tau pononga: ki tau titiro hoki kahore tetahi mea ora e tika.
3അടിയനെ ന്യായവിസ്താരത്തില്‍ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവന്‍ ആരും തിരുസന്നിധിയില്‍ നീതിമാനാകയില്ലല്ലോ.
3Kua tukinotia hoki toku wairua e te hoariri; patua iho e ia toku ora ki raro ki te whenua: meinga ana ahau e ia kia noho i nga wahi pouri, kia rite ki nga tupapaku onamata.
4ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവന്‍ എന്നെ നിലത്തിട്ടു തകര്‍ത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു.
4Na reira i ngaro ai toku wairua i roto i ahau: moti rawa toku ngakau i roto i ahau.
5ആകയാല്‍ എന്റെ മനം എന്റെ ഉള്ളില്‍ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളില്‍ സ്തംഭിച്ചിരിക്കുന്നു.
5E mahara ana ahau ki nga ra onamata; e whakaaro ana ki au mahi katoa: e whakaaroaro ana ahau ki nga meatanga a ou ringa.
6ഞാന്‍ പണ്ടത്തെ നാളുകളെ ഔര്‍ക്കുംന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാന്‍ ചിന്തിക്കുന്നു.
6Totoro tonu atu oku ringa ki a koe: e hiainu ana toku wairua ki a koe, ano he whenua mauiui. (Hera.
7ഞാന്‍ എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണന്‍ നിനക്കായി ദാഹിക്കുന്നു. സേലാ.
7¶ Hohoro te whakahoki kupu mai ki ahau, e Ihowa; ka hemo toku wairua: kei huna tou mata ki ahau; kei rite ahau ki te hunga e heke ana ki te poka.
8യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
8Meinga kia rongo ahau ki tou aroha i te ata; e whakawhirinaki ana hoki ahau ki a koe: meinga kia matau ahau ki te ara e haere ai ahau; kua ara nei hoki toku wairua ki a koe.
9രാവിലെ നിന്റെ ദയ എന്നെ കേള്‍ക്കുമാറാക്കേണമേ; ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നുവല്ലോ; ഞാന്‍ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാന്‍ എന്റെ ഉള്ളം നിങ്കലേക്കു ഉയര്‍ത്തുന്നുവല്ലോ.
9Whakaorangia ahau, e Ihowa, i oku hoariri: ka kuhu nei ahau ki roto ki a koe.
10യഹോവേ, എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കല്‍ ഞാന്‍ മറവിന്നായി വരുന്നു.
10Whakaakona ahau ki te mea i tau e pai ai; ko koe hoki toku Atua: he pai tou wairua; arahina ahau ki te whenua o te tika.
11നിന്റെ ഇഷ്ടം ചെയ്‍വാന്‍ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേര്‍ന്നിലത്തില്‍ എന്നെ നടത്തുമാറാകട്ടെ.
11Whakahauorangia ahau, e Ihowa, he whakaaro ki tou ingoa; whakaarohia tou tika, ka whakaputa ake i toku wairua i roto i te pouri.
12യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാല്‍ എന്റെ പ്രാണനെ കഷ്ടതയില്‍നിന്നു ഉദ്ധരിക്കേണമേ.
12Aroha mai hoki, a huna oku hoariri: whakangaromia katoatia ano nga kaitukino o toku wairua: he pononga hoki ahau nau.
13നിന്റെ ദയയാല്‍ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ; ഞാന്‍ നിന്റെ ദാസന്‍ ആകുന്നുവല്ലോ.