Malayalam

Maori

Psalms

145

1ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
1¶ Na Rawiri, he whakamoemiti. Ka whakanui ahau i a koe, e toku Atua, e te Kingi: ka whakapai ki tou ingoa ake ake.
2എന്റെ ദൈവമായ രാജാവേ, ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2Ka whakapai ahau ki a koe i nga ra katoa: ka whakamoemiti ki tou ingoa ake ake.
3നാള്‍തോറും ഞാന്‍ നിന്നെ വാഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
3He nui a Ihowa, kia nui ano te whakamoemiti ki a ia: e kore e taea tona nui te rapu.
4യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
4Ma tetahi whakatupuranga e whakamoemiti au mahi, tae noa atu ki tetahi whakatupuranga; e korero hoki au mahi nunui.
5തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
5Ka korerotia e ahau te kororia, te honore o tou nui, me au mahi whakamiharo.
6നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാര്യങ്ങളെയും ഞാന്‍ ധ്യാനിക്കും.
6Ka korerotia ano e te tangata te kaha o au mahi whakamataku: maku ano e korero tou nui.
7മനുഷ്യര്‍ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാന്‍ നിന്റെ മഹിമയെ വര്‍ണ്ണിക്കും.
7Ka whakapuakina e ratou te mahara ki te nui o tou pai: ka waiatatia ano tou tika.
8അവര്‍ നിന്റെ വലിയ നന്മയുടെ ഔര്‍മ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.
8He atawhai a Ihowa, he aroha: he puhoi ki te riri, he nui tana mahi tohu.
9യഹോവ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ .
9He pai a Ihowa ki nga mea katoa; kei runga ano tona aroha i ana mahi katoa.
10യഹോവ എല്ലാവര്‍ക്കും നല്ലവന്‍ ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.
10¶ E whakamoemititia koe, e Ihowa, e au mahi katoa: e whakapaingia e tou hunga tapu.
11യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാര്‍ നിന്നെ വാഴ്ത്തും.
11Ma ratou e korero te kororia o tou kingitanga, e kauwhau hoki tou kaha;
12മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിന്‍ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു
12Kia mohiotia ai e nga tama a te tangata ana mahi nunui, me te kororia o te maruwehi o tona kingitanga.
13അവര്‍ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.
13He kingitanga mutungakore tou kingitanga; kei nga whakatupuranga katoa tou rangatiratanga.
14നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14E tautokona ana e Ihowa te hunga katoa e hinga ana: e whakaarahia ake ana hoki e ia te hunga katoa kua whakapikoa iho.
15വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവന്‍ നിവിര്‍ത്തുന്നു.
15E tatari ana ki a koe nga kanohi o te katoa; a e hoatu ana e koe ki a ratou ta ratou kai i te wa e tika ai.
16എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവര്‍ക്കും ഭക്ഷണം കൊടുക്കുന്നു.
16E whakatuwhera ana koe i tou ringa, a makona iho i a koe te hiahia o nga mea ora katoa.
17നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
17He tika nga ara katoa o Ihowa: he tapu hoki ana mahi katoa.
18യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
18E tata ana a Ihowa ki te hunga katoa e karanga ana ki a ia: ki te hunga katoa e karanga pono ana ki a ia.
19യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാകുന്നു.
19Ka whakamana e ia te hiahia o te hunga e wehi ana i a ia: e whakarongo hoki ia ki ta ratou tangi, a ka whakaora i a ratou.
20തന്റെ ഭക്തന്മാരുടെ ആഗ്രഹം അവന്‍ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.
20Ko Ihowa hei tiaki i te hunga katoa e aroha ana ki a ia: ko te hunga kino katoa ia e ngaro i a ia.
21യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാല്‍ സകലദുഷ്ടന്മാരെയും അവന്‍ നശിപ്പിക്കും;
21Ma toku mangai e korero te whakamoemiti ki a Ihowa: kia whakapai ano hoki nga kikokiko katoa ki tona ingoa tapu ake ake.
22എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകലജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.