1ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല്‍ ഇരിക്കും.
1¶ Na Rawiri, i tona ahua i rere ke ra i te aroaro o Apimereke; na pei ana ia, a haere ana. Ka whakapaingia e ahau a Ihowa i nga wa katoa; he whakamoemiti tonu ta toku mangai ki a ia.
2എന്റെ ഉള്ളം യഹോവയില്‍ പ്രശംസിക്കുന്നു; എളിയവര്‍ അതു കേട്ടു സന്തോഷിക്കും.
2Ka whakamanamana toku wairua ki a Ihowa: ka rongo te hunga mahaki, a ka hari.
3എന്നോടു ചേര്‍ന്നു യഹോവയെ മഹിമപ്പെടുത്തുവിന്‍ ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയര്‍ത്തുക.
3Kia whakanui tahi tatou i a Ihowa, kia whakateitei tahi hoki i tona ingoa.
4ഞാന്‍ യഹോവയോടു അപേക്ഷിച്ചു; അവന്‍ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളില്‍നിന്നും എന്നെ വിടുവിച്ചു.
4I rapu ahau i a Ihowa, a rongo mai ana ia ki ahau, whakaorangia ana ahau e ia i oku wehi katoa.
5അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
5I titiro ratou ki a ia, a kua marama: a kahore rawa he whakama o o ratou mata.
6ഈ എളിയവന്‍ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളില്‍നിന്നും അവനെ രക്ഷിച്ചു.
6I karanga tenei tangata iti, a whakarongo ana a Ihowa, whakaora ana i a ia i ona whakapawera katoa.
7യഹോവയുടെ ദൂതന്‍ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
7E noho ana te anahera a Ihowa i tetahi taha, i tetahi taha, o te hunga e wehi ana i a ia, a e whakaora ana i a ratou.
8യഹോവ നല്ലവന്‍ എന്നു രുചിച്ചറിവിന്‍ ; അവനെ ശരണംപ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍ .
8Whakamatauria, kia kite ai koutou i te pai o Ihowa: ka hari te tangata e whakawhirinaki ana ki a ia.
9യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിന്‍ ; അവന്റെ ഭക്തന്മാര്‍ക്കും ഒന്നിന്നും മുട്ടില്ലല്ലോ.
9Kia wehi ki a Ihowa, e tona hunga tapu: e kore hoki e hapa nga tangata e wehi ana i a ia.
10ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്‍ക്കോ ഒരു നന്മെക്കും കുറവില്ല.
10E hapa ana nga kuao raiona, e mate ana i te kai: ko te hunga ia e rapu ana ki a Ihowa, e kore e hapa i tetahi mea pai.
11മക്കളേ, വന്നു എനിക്കു ചെവിതരുവിന്‍ ; യഹോവയോടുള്ള ഭക്തിയെ ഞാന്‍ ഉപദേശിച്ചുതരാം.
11¶ Haere mai, e nga tamariki, whakarongo ki ahau: maku koutou e ako kia wehi ki a Ihowa.
12ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീര്‍ഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവന്‍ ആര്‍?
12Ko wai te tangata e hiahia ana ki te ora, e whai ana kia maha nga ra, kia kite i te pai?
13ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്‍ക;
13Tiakina tou arero kei kino, ou ngutu kei korero hianga.
14ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
14Mawehe atu i te kino, mahia te pai; rapua te ata noho, whaia hoki.
15യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
15E tau ana nga kanohi o Ihowa ki te hunga tika; me ona taringa ki ta ratou karanga.
16ദുഷ്പ്രവൃത്തിക്കാരുടെ ഔര്‍മ്മയെ ഭൂമിയില്‍നിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവര്‍ക്കും പ്രതിക്കുലമായിരിക്കുന്നു.
16E he ana te mata o Ihowa ki nga kaimahi i te kino, hei hatepe i a ratou i te whenua kei maharatia.
17നീതിമാന്മാര്‍ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളില്‍നിന്നും അവരെ വിടുവിച്ചു.
17I karanga te hunga tika, a i whakarongo a Ihowa, whakaorangia ana ratou e ia i o ratou whakapawera katoa.
18ഹൃദയം നുറുങ്ങിയവര്‍ക്കും യഹോവ സമീപസ്ഥന്‍ ; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.
18E tata ana a Ihowa ki te hunga ngakau maru: ka whakaorangia ano e ia te hunga wairua iro.
19നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍നിന്നും യഹോവ അവനെ വിടുവിക്കുന്നു.
19He tini nga mate o te tangata tika: otiia e whakaorangia ana ia e Ihowa i roto i era katoa.
20അവന്റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല.
20E tiakina ana e ia ona wheua katoa: e kore tetahi e whati.
21അനര്‍ത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവര്‍ ശിക്ഷ അനുഭവിക്കും.
21Ka mate i te kino te tangata hara; a ka he te hunga e kino ana ki te tangata tika.
22യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.
22E hokona ana e Ihowa te wairua o ana pononga, e kore ano e he tetahi o te hunga e whakawhirinaki ana ki a ia.