Malayalam

Maori

Psalms

64

1ദൈവമേ, എന്റെ സങ്കടത്തില്‍ ഞാന്‍ കഴിക്കുന്ന അപേക്ഷ കേള്‍ക്കേണമേ; ശത്രുഭയത്തില്‍നിന്നു എന്റെ ജീവനെ പാലിക്കേണമേ;
1¶ Ki te tino kaiwhakatangi. He himene na Rawiri. Whakarongo ki toku reo, e te Atua, ina inoi atu ahau: tiakina toku ora i te wehi o te hoariri.
2ദുഷ്കര്‍മ്മികളുടെ ഗൂഢാലോചനയിലും നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കലഹത്തിലും ഞാന്‍ അകപ്പെടാതവണ്ണം എന്നെ മറെച്ചു കൊള്ളേണമേ.
2Huna ahau i te whakaaro ngaro o te hunga kino, i te ngangau a nga kaimahi i te he;
3അവര്‍ തങ്ങളുടെ നാവിനെ വാള്‍പോലെ മൂര്‍ച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്നു എയ്യേണ്ടതിന്നു
3Kua whakakoi nei i o ratou arero, ano he hoari, kua whakatika nei i a ratou pere, ara i nga kupu kikino,
4അവര്‍ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും ശങ്കിക്കാതെ പെട്ടെന്നു അവനെ എയ്തുകളകയും ചെയ്യുന്നു.
4Hei koperenga pukutanga ma ratou ki te tangata tika; kitea rawatia ake kua kopere ki a ia, kahore hoki he wehi.
5ദുഷ്കാര്യത്തില്‍ അവര്‍ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവേക്കുവാന്‍ തമ്മില്‍ പറഞ്ഞൊക്കുന്നു; നമ്മെ ആര്‍ കാണും എന്നു അവര്‍ പറയുന്നു.
5E whakamaia ana ratou i a ratou ano ki te mea kino; e runanga ana kia whakatakotoria pukutia he rore, e mea ana, Ko wai e kite i a ratou?
6അവര്‍ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു; നമുക്കു ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു; ഔരോരുത്തന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നേ.
6E rapu hara ana ratou; e mea ana, Kua ata rapu marie tatou: taea noatia te hohonutanga o te whakaaro o ia tangata, a ko te ngakau he hohonu.
7എന്നാല്‍ ദൈവം അവരെ എയ്യും; അമ്പുകൊണ്ടു അവര്‍ പെട്ടന്നു മുറിവേലക്കും.
7¶ Ma te Atua ia e kopere he pere ki a ratou kitea rawatia ake kua tu ratou.
8അങ്ങനെ സ്വന്തനാവു അവര്‍ക്കും വിരോധമായിരിക്കയാല്‍ അവര്‍ ഇടറിവീഴുവാന്‍ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.
8Heoi ka meinga ratou kia tapatu, ko to ratou arero ake ano ka tu atu ki a ratou; a ka ruru i to ratou matenga te hunga katoa e kite i a ratou.
9അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ടു ദൈവത്തിന്റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്റെ പ്രവൃത്തിയെ അവര്‍ ചിന്തിക്കും.
9Ka wehi ano hoki nga tangata katoa, ka whakapuaki i te mahi a te Atua: ka ata maharatia hoki e ratou tana mahi.
10നീതിമാന്‍ യഹോവയില്‍ ആനന്ദിച്ചു അവനെ ശരണമാക്കും; ഹൃദയപരമാര്‍ത്ഥികള്‍ എല്ലാവരും പുകഴും. (സംഗീതപ്രമാണിക്കു ഒരു സങ്കീര്‍ത്തനം; ദാവീദിന്റെ ഒരു ഗീതം.)
10Ka koa te tangata tika ki a Ihowa, ka whakawhirinaki hoki ki a ia: ka whakamanamana ano te hunga ngakau tika katoa.