1സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
1¶ Ki te tino kaiwhakatangi. Kititi. He himene ma nga tama a Koraha. Ano te ataahua o ou tapenakara, e Ihowa o nga mano!
2എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
2E hiahia ana toku wairua, ae, e hemo ana ki nga marae o Ihowa: e tangi ana toku ngakau me oku kikokiko ki te Atua ora.
3കുരികില്‍ ഒരു വീടും, മീവല്‍പക്ഷി കുഞ്ഞുങ്ങള്‍ക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗ പീഠങ്ങളെ തന്നേ.
3Me te pihoihoi hoki kua kite i tetahi whare, me te warou ano hoki i tetahi ohanga mona, hei takotoranga mo ana pi, ara i au aata, e Ihowa o nga mano, e toku Kingi, e toku Atua.
4നിന്റെ ആലയത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
4Ka hari te hunga e noho ana i tou whare: he whakamoemiti tonu ta ratou ki a koe. (Hera.
5ബലം നിന്നില്‍ ഉള്ള മനുഷ്യന്‍ ഭാഗ്യവാന്‍ ; ഇങ്ങിനെയുള്ളവരുടെ മനസ്സില്‍ സീയോനിലേക്കുള്ള പെരുവഴികള്‍ ഉണ്ടു.
5Ka hari te tangata ko tona kaha nei kei a koe: kei roto i o ratou ngakau nga huarahi ki reira.
6കണ്ണുനീര്‍ താഴ്വരയില്‍കൂടി കടക്കുമ്പോള്‍ അവര്‍ അതിനെ ജലാശയമാക്കിത്തീര്‍ക്കുംന്നു. മുന്മഴയാല്‍ അതു അനുഗ്രഹപൂര്‍ണ്ണമായ്തീരുന്നു.
6Ka haere ratou ra te raorao o Paka, ka meinga e ratou hei puna: ngaro iho ano hoki nga poka i te ua.
7അവര്‍ മേലക്കുമേല്‍ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനില്‍ ദൈവസന്നിധിയില്‍ ചെന്നെത്തുന്നു.
7Ka haere atu ratou i te kaha ki te kaha; ka kitea ratou ki te aroaro o te Atua i Hiona.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.
8¶ E Ihowa, e te Atua o nga mano, whakarongo ki taku inoi: tahuri mai tou taringa, e te Atua o Hakopa. (Hera.
9ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ;
9Titiro mai, e te Atua, e to matou whakangungu rakau: tirohia iho hoki te mata o tau tangata i whakawahi ai.
10നിന്റെ പ്രാകാരങ്ങളില്‍ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാള്‍ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ പാര്‍ക്കുംന്നതിനെക്കാള്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.
10No te mea, he ra kotahi i ou whare, pai atu i nga ra kotahi mano: te tiaki tatau i te whare o toku Atua, pai atu ki ahau i te noho ki nga teneti o te kino.
11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നലകുന്നു; നേരോടെ നടക്കുന്നവര്‍ക്കും അവന്‍ ഒരു നന്മയും മുടക്കുകയില്ല.
11He ra hoki a Ihowa te Atua, he whakangungu rakau: ka homai e Ihowa te atawhai me te kororia; e kore e kaiponuhia e ia tetahi mea pai ki te hunga e tapatahi ana te haere.
12സൈന്യങ്ങളുടെ യഹോവേ, നിന്നില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ . (സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.)
12E Ihowa o nga mano, ka hari te tangata e whakawhirinaki ana ki a koe.