Malayalam

Maori

Zechariah

5

1ഞാന്‍ വീണ്ടും തല പൊക്കി നോക്കിയപ്പോള്‍, പാറിപ്പോകുന്ന ഒരു ചുരുള്‍ കണ്ടു.
1¶ Na ka maranga ake ano oku kanohi, a ka kite, na ko tetahi pukapuka e rere a manu ana.
2അവന്‍ എന്നോടുനീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നുപാറിപ്പോകുന്ന ഒരു ചുരുള്‍ ഞാന്‍ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാന്‍ ഉത്തരം പറഞ്ഞു.
2Na ka mea ia ki ahau, Ko te aha tau e kite na? Ano ra ko ahau, He pukapuka e rere ana taku e kite nei; ko tona roa e rua tekau whatianga, ko tona whanui kotahi tekau whatianga.
3അവന്‍ എന്നോടു പറഞ്ഞതുഇതു സര്‍വ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവന്‍ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവന്‍ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.
3Katahi ia ka mea mai ki ahau, Ko te kanga tenei ka puta atu nei ki te mata o te whenua katoa: ko nga tangata katoa hoki e tahae ana ka hatepea atu i tetahi taha, ka rite ki ta tenei; a ko nga tangata katoa e oati teka ana, ka hatepea atu i tera t aha, ka rite ki ta tenei.
4ഞാന്‍ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തില്‍ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അതു അവന്റെ വീട്ടിന്നകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
4Maku ano e mea kia puta atu, e ai ta Ihowa o nga mano, a ka uru ki te whare o te tahae, ki te whare hoki o te tangata i oatitia tekatia ai toku ingoa; a ka noho ki roto ki tona whare, a pau noa ona rakau me ona kohatu.
5അനന്തരം എന്നോടു സംസാരിക്കുന്ന ദൂതന്‍ പുറത്തുവന്നു എന്നോടുനീ തലപൊക്കി ഈ പുറപ്പെടുന്നതു എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു.
5¶ Katahi te anahera i korero ra ki ahau ka puta, a ka mea ki ahau, Tena ra, e ara ou kanohi, tirohia ko te aha tenei ka puta nei.
6അതെന്തെന്നു ഞാന്‍ ചോദിച്ചതിന്നുപുറപ്പെടുന്നതായോരു ഏഫാ എന്നു അവന്‍ പറഞ്ഞു; അതു സര്‍വ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവന്‍ പറഞ്ഞു.
6Ano ra ko ahau, He aha koia? A ka ki mai ia, Ko te epa tenei e puta nei. I ki mai ano ia, Ko to ratou ahua tenei i te whenua katoa:
7പിന്നെ ഞാന്‍ വട്ടത്തിലുള്ളോരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫയുടെ നടുവില്‍ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.
7Na ko tetahi taranata mata kua oti te hapai ake: a he wahine tenei e noho nei i roto i te epa.
8ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞു അവന്‍ അവളെ ഏഫയുടെ അകത്താക്കി ഈയ്യപ്പലകകൊണ്ടു അടെച്ചു.
8Na ka ki ia, Ko te Kino tenei; na maka iho ana ia e ia ki roto ki te epa: a maka ana e ia te poro mata ki runga ki te ngutu o taua epa.
9ഞാന്‍ പിന്നെയും തലപൊക്കി നോക്കിയപ്പോള്‍, രണ്ടു സ്ത്രീകള്‍ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകില്‍ കാറ്റുണ്ടായിരുന്നു; അവര്‍ക്കും പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവര്‍ ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ ഏഫയെ പൊക്കിക്കൊണ്ടുപോയി.
9Katahi ka maranga ake oku kanohi, ka kite, na ko nga wahine tokorua e puta mai ana, i roto hoki te hau i o raua parirau; ko o raua parirau hoki koia ano kei o te taka; a hapainga ake ana e raua te epa ki te takiwa o te whenua, o te rangi.
10എന്നോടു സംസാരിക്കുന്ന ദൂതനോടുഅവര്‍ ഏഫയെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാന്‍ ചോദിച്ചു.
10Katahi ahau ka mea atu ki te anahera i korero ra ki ahau, E maua ana e enei te epa ki hea?
11അതിന്നു അവന്‍ ശിനാര്‍ദേശത്തു അവര്‍ അവള്‍ക്കു ഒരു വീടു പണിവാന്‍ പോകുന്നു; അതു തീര്‍ന്നാല്‍ അവളെ സ്വസ്ഥാനത്തു പാര്‍പ്പിക്കും എന്നു എന്നോടു പറഞ്ഞു.
11A ka ki mai tera ki ahau, Hei hanga whare mona ki te whenua o Hinara: a ka pumau ki reira, ka whakaturia ki tona turanga.