1വാതില്‍ കാവല്‍ക്കാരുടെ ക്കുറുകളോകോരഹ്യര്‍ആസാഫിന്റെ പുത്രന്മാരില്‍ കോരെയുടെ മകനായ മെശേലെമ്യാവു.
1¶ Na, ko nga wehenga o nga kaitiaki kuwaha; no nga Korohi ko Meheremia tama a Kore, no nga tama a Ahapa.
2മെശേലെമ്യാവിന്റെ പുത്രന്മാര്‍സെഖര്‍യ്യാവു ആദ്യജാതന്‍ ; യെദീയയേല്‍ രണ്ടാമന്‍ ; സെബദ്യാവു മൂന്നാമന്‍ , യത്നീയേല്‍ നാലാമന്‍ ; ഏലാം അഞ്ചാമന്‍ ;
2Na, ko nga tama a Meheremia, ko Hakaraia te matamua, ko Teriaere te tuarua, ko Teparia te tuatoru, ko Iataniere te tuawha,
3യെഹോഹാനാന്‍ ആറാമന്‍ ; എല്യോഹോവേനായി ഏഴാമന്‍ .
3Ko Erama te tuarima, ko Iehohanana te tuaono, ko Erioenai te tuawhitu.
4ഔബേദ്-എദോമിന്റെ പുത്രന്മാര്‍ശെമയ്യാവു ആദ്യജാതന്‍ ; യെഹോശാബാദ് രണ്ടാമന്‍ യോവാഹ് മൂന്നാമന്‍ ; സാഖാര്‍ നാലാമന്‍ ; നെഥനയേല്‍ അഞ്ചാമന്‍ ;
4A ko nga tama a Opereeroma; ko Hemaia te matamua, ko Iehotapara te tuarua, ko Ioaha te tuatoru, ko Hakara te tuawha, ko Netaneere te tuarima,
5അമ്മിയേല്‍ ആറാമന്‍ ; യിസ്സാഖാര്‍ ഏഴാമന്‍ ; പെയൂലെഥായി എട്ടാമന്‍ . ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
5Ko Amiere te tuaono, ko Ihakara te tuawhitu, ko Peurutai te tuawaru; he mea manaaki hoki ia na Ihowa.
6അവന്റെ മകനായ ശെമയ്യാവിന്നും പുത്രന്മാര്‍ ജനിച്ചിരുന്നു; അവര്‍ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികള്‍ ആയിരുന്നു.
6A i whanau ano he tama ma tana tama ma Hemaia, he rangatira ratou mo te whare o to ratou papa: he marohirohi hoki ratou, he toa.
7ശെമയ്യാവിന്റെ പുത്രന്മാര്‍ഒത്നി, രെഫായേല്‍, ഔബേദ്, എല്‍സാബാദ്;--അവന്റെ സഹോദരന്മാര്‍ പ്രാപ്തന്മാര്‍ ആയിരുന്നു--എലീഹൂ, സെമഖ്യാവു.
7Ko nga tama a Hemaia; ko Otoni, ko Repaere, ko Opere, ko Eretapara; he marohirohi ano o ratou teina a Erihu raua ko Hemakia.
8ഇവര്‍ എല്ലാവരും ഔബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവര്‍; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഔബേദ്-എദോമിന്നുള്ളവര്‍ അറുപത്തിരണ്ടുപേര്‍;
8Ko enei katoa o nga tama a Opereeroma, me a ratou tama, me o ratou teina he kaha ki te mahi, e ono tekau ma rua; na Opereeroma.
9മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേര്‍.
9Na he tama a Meheremia, he teina ano, he marohirohi, tekau ma waru.
10മെരാരിപുത്രന്മാരില്‍ ഹോസെക്കു പുത്രന്മാര്‍ ഉണ്ടായിരുന്നു; ശിമ്രി തലവന്‍ ; ഇവന്‍ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പന്‍ അവനെ തലവനാക്കി;
10He tama ano a Hoha o nga tama a Merari; ko Himiri te upoko; ahakoa ehara ia i te matamua, i meinga ia hei upoko e tona papa;
11ഹില്‍ക്കീയാവു രണ്ടാമന്‍ , തെബല്യാവു മൂന്നാമന്‍ , സെഖര്‍യ്യാവു നാലാമന്‍ ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേര്‍.
11Ko Hirikia te tuarua, ko Teparia te tuatoru, ko Hakaraia te tuawha; ko nga tama katoa, me nga teina o Hoha, tekau ma toru.
12വാതില്‍കാവല്‍ക്കാരുടെ ഈ ക്കുറുകള്‍ക്കു, അവരുടെ തലവന്മാര്‍ക്കും തന്നേ, യഹോവയുടെ ആലയത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും എന്നപോലെ ഉദ്യോഗങ്ങള്‍ ഉണ്ടായിരുന്നു.
12I roto i enei nga wehenga o nga kaitiaki kuwaha, ara i roto i nga tino tangata, he mahi tiaki pera i ta o ratou tuakana, he minita i roto i te whare o Ihowa.
13അവര്‍ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.
13I maka rota ano ratou, te iti, te rahi, nga whare o o ratou matua, mo tenei kuwaha, mo tenei kuwaha.
14കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവര്‍ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്‍യ്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.
14Na i taka te rota whaka te rawhiti ki a Heremia. Katahi ka maka te rota a tana tama a Hakaraia, he mohio ia ki te whakatakoto whakaaro, a ko te rota mo te raki i puta ake mana.
15തെക്കെ വാതിലിന്റെതു ഔബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാര്‍ക്കും
15Ki a Opereeroma ko te rota mo te tonga; a ki ana tama ko te whare taonga.
16കയറ്റമുള്ള പെരുവഴിക്കല്‍ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
16Ki a Tupimi raua ko Hoha ko to te hauauru, me te kuwaha Harekete, i te huarahi e piki atu ai, tenei tiakanga i te ritenga mai o tenei tiakanga.
17കിഴക്കെ വാതില്‍ക്കല്‍ ആറു ലേവ്യരും വടക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കല്‍ ഈരണ്ടുപേരും ഉണ്ടായിരുന്നു.
17Tokoono nga Riwaiti mo to te rawhiti, tokowha mo to te raki i tenei ra, i tenei ra, tokowha mo to te tonga i tenei ra, i tenei ra, a ki te whare taonga tokorua, tokorua.
18പര്‍ബാരിന്നു പടിഞ്ഞാറു പെരുവഴിയില്‍ നാലുപേരും പര്‍ബാരില്‍ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
18I Parapara whaka te hauauru, tokowha ki te huarahi, tokorua ki Parapara.
19കോരഹ്യരിലും മെരാര്‍യ്യരിലും ഉള്ള വാതില്‍കാവല്‍ക്കാരുടെ ക്കുറുകള്‍ ഇവ തന്നേ.
19Ko nga wehenga enei o nga kaitiaki kuwaha i roto i nga tama a Kore, i nga tama ano a Merari.
20അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേല്‍വിചാരകരായിരുന്നു.
20¶ Na o nga Riwaiti, ko Ahia ki nga taonga o te whare o Ihowa, ki nga taonga hoki kua oti te whakatapu.
21ലയെദാന്റെ പുത്രന്മാര്‍ലയെദാന്റെ കുടുംബത്തിലുള്ള ഗേര്‍ശോന്യരുടെ പുത്രന്മാര്‍ഗേര്‍ശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാര്‍ യെഹീയേല്യര്‍ ആയിരുന്നു.
21Ko nga tama a Raarana; ko nga tama a nga Kerehoni na Raarana, ko nga upoko o nga whare o nga matua na Raarana Kerehoni; ko Tehieri.
22യെഹിയേലിന്റെ പുത്രന്മാര്‍സേഥാം; അവന്റെ സഹോദരന്‍ യോവേല്‍; ഇവര്‍ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേല്‍വിചാരകരായിരുന്നു.
22Ko nga tama a Tehieri; ko Tetama, ko tona teina ko Hoera, i a ratou nga taonga o te whare o Ihowa.
23അമ്രാമ്യര്‍, യിസ്ഹാര്‍യ്യര്‍, ഹെബ്രോന്യര്‍, ഉസ്സീയേല്യര്‍ എന്നവരോ
23No nga Amarami enei, ratou ko nga Itihari, ko nga Heperoni, ko nga Utieri.
24മോശെയുടെ മകനായ ഗേര്‍ശോമിന്റെ മകന്‍ ശെബൂവേല്‍ ഭണ്ഡാരത്തിന്നു മേല്വിചാരകനായിരുന്നു.
24Na ko Hepuere tama a Kerehoma tama a Mohi te rangatira mo nga taonga.
25എലീയേസെരില്‍നിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോഅവന്റെ മകന്‍ രെഹബ്യാവു; അവന്റെ മകന്‍ യെശയ്യാവു; അവന്റെ മകന്‍ യോരാം; അവന്റെ മകന്‍ സിക്രി; അവന്റെ മകന്‍ ശെലോമീത്ത്.
25Me ona teina: na Erietere, tana tama a Rehapia, tana tama a Ihaia, tana tama a Iorama, tana tama a Tikiri, tana tama a Heromoto.
26ദാവീദ്‍രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്റെ സഹോദരന്മാരും മേല്‍വിചാരകരായിരുന്നു.
26Ko tenei Heromoto ratou ko ona teina nga rangatira mo nga taonga katoa, mo nga mea i whakatapua, i whakatapua nei e Kingi Rawiri ratou ko nga upoko o nga whare o nga matua, ko nga rangatira o nga mano, o nga rau, ko nga rangatira ope.
27യുദ്ധത്തില്‍ കിട്ടിയ കൊള്ളയില്‍ നിന്നു യഹോവയുടെ ആലയം കേടുപോക്കുവാന്‍ അവര്‍ അവയെ നിവേദിച്ചിരുന്നു.
27Ko etahi o nga taonga parakete i riro parau mai, he mea whakatapu na ratou kia mau tonu ai te ora o te whare o Ihowa.
28ദര്‍ശകനായ ശമൂവേലും കീശിന്റെ മകന്‍ ശൌലും നേരിന്റെ മകന്‍ അബ്നേരും സെരൂയയുടെ മകന്‍ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയില്‍ വന്നു.
28Na, ko nga mea katoa i whakatapua e Hamuera matakite, e Haora tama a Kihi, e Apanere tama a Nere, e Ioapa tama a Teruia, e te hunga katoa ano i whakatapua ai tetahi mea, i raro era i te ringa o Heromoto ratou ko ona teina.
29യിസ്ഹാര്‍യ്യരില്‍ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലില്‍ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
29¶ O nga Itihari, ko Kenania ratou ko ana tama mo nga mahinga o waho ki a Iharaira, hei rangatira, hei kaiwhakawa.
30ഹെബ്രോന്യരില്‍ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാര്‍ യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലില്‍ മേല്‍വിചാരകരായിരുന്നു.
30O nga Heperoni, ko Hahapia ratou ko ona teina, he marohirohi, kotahi mano e whitu rau, hei rangatira i roto i te hunga o Iharaira i tenei taha o Horano whaka te hauauru, i nga minitatanga katoa ki a Ihowa, i nga mahi ano a te kingi.
31ഹെബ്രോന്യരില്‍ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യര്‍ക്കും യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടില്‍ അവരുടെ വസ്തുത അനേഷിച്ചപ്പോള്‍ അവരുടെ ഇടയില്‍ ഗിലെയാദിലെ യാസേരില്‍ പ്രാപ്തന്മാരെ കണ്ടു.
31I roto i nga Heperoni ko Teriia te upoko, ara i roto i nga Heperoni, i runga ano i nga whakatupuranga o nga whare o nga matua. I te wha tekau o nga tau o te kingitanga o Rawiri i rapua ratou, a kua kitea etahi marohirohi i roto i a ratou, he toa, ki Iatere o Kireara.
32അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികള്‍ക്കും രൂബേന്യര്‍ ഗാദ്യര്‍, മനശ്ശെയുടെ പാതിഗോത്രം എന്നിവര്‍ക്കും മേല്‍വിചാരകരാക്കിവച്ചു.
32Me ona teina, he toa, e rua mano e whitu rau, he upoko no nga whare o nga matua, meinga ana ratou e Kingi Rawiri hei rangatira mo nga Reupeni, mo nga Kari, mo tetahi tanga o te iwi o Manahi, mo nga mea katoa a te Atua, mo nga mea ano a te kingi.