1യിസ്രായേല്‍പുത്രന്മാര്‍ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു ക്കുറുകളുടെ ഔരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേര്‍.
1¶ Na, ko nga tama a Iharaira, to ratou tokomaha, nga upoko o nga whare o nga matua, me nga rangatira o nga mano, o nga rau, me o ratou rangatira i mahi nei ki te kingi i nga mea katoa a nga wehenga i haere mai nei, i haere atu ranei, i tenei marama, i tenei marama, i nga marama katoa o te tau; e rua tekau ma wha mano o te wehenga kotahi.
2ഒന്നാം മാസത്തേക്കുള്ള ഒന്നാം ക്കുറിന്നു മേല്‍വിചാരകന്‍ സബ്ദീയേലിന്റെ മകന്‍ യാശോബെയാംഅവന്റെ ക്കുറില്‍ ഇരുപത്തിനാലായിരം പേര്‍.
2Ko te rangatira o te wehenga tuatahi o te marama tuatahi, ko Iahopeama tama a Tapariere. E rua tekau ma wha mano i tona wehenga.
3അവന്‍ പേരെസ്സിന്റെ പുത്രന്മാരില്‍ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികള്‍ക്കും തലവനും ആയിരുന്നു.
3No nga tama ia a Perete, ko te rangatira o nga rangatira katoa o te ope mo te marama tuatahi.
4രണ്ടാം മാസത്തേക്കുള്ള ക്കുറിന്നു അഹോഹ്യനായ ദോദായി മേല്‍വിചാരകനും അവന്റെ ക്കുറില്‍ മിക്ളോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
4Ko te rangatira o te wehenga mo te rua o nga marama, ko Rorai Ahohi, me tona wehenga; ko Mikiroto te rangatira. E rua tekau ma wha mano i tona wehenga.
5മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകന്‍ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
5Ko te tuatoru o nga rangatira ope, mo te toru o nga marama, ko Penaia tama a Iehoiara, he tohunga nui. E rua tekau ma wha mano i tona wehenga.
6മുപ്പതു പേരില്‍ വീരനും മുപ്പതുപേര്‍ക്കും തലവനുമായ ബെനായാവു ഇവന്‍ തന്നേ; അവന്റെ ക്കുറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
6Ko taua Penaia tenei i nui nei i roto i te toru tekau, ko ia hoki te rangatira o te toru tekau. I roto tana tama a Amitapara i tona wehenga.
7നാലാം മാസത്തേക്കുള്ള നാലാമത്തവന്‍ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
7Ko te tuawha, mo te wha o nga marama, ko Atahere teina o Ioapa, me tana tama, me Teparia, i muri i a ia. E rua tekau ma wha mano i tona wehenga.
8അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവന്‍ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
8Ko te tuarima o nga rangatira, mo te rima o nga marama, ko Hamahutu Itirahi. E rua tekau ma wha mano i tona wehenga.
9ആറാം മാസത്തേക്കുള്ള ആറാമത്തവന്‍ തെക്കോവ്യനായ ഇക്കേശിന്റെ മകന്‍ ഈരാ; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
9Ko te tuaono o nga rangatira, mo te ono o nga marama, ko Ira tama a Ikehe Tekoi. E rua tekau ma wha mano i tona wehenga.
10ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന്‍ എഫ്രയീമ്യരില്‍ പെലോന്യനായ ഹേലെസ്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
10Ko te tuawhitu, mo te whitu o nga marama, ko Herete Peroni, no nga tama a Eparaima. E rua tekau ma wha mano i tona wehenga.
11എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന്‍ സര്‍ഹ്യരില്‍ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
11Ko te tuawaru, mo te waru o nga marama, ko Hipekai Huhati, no nga Terahi. E rua tekau ma wha mano i tona wehenga.
12ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവന്‍ ബെന്യാമീന്യരില്‍ അനാഥോഥ്യനായ അബീയേസെര്‍; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
12Ko te tuaiwa, mo te iwa o nga marama, ko Apietere Anatoti, no nga Pineamine. E rua tekau ma wha mano i tona wehenga.
13പത്താം മാസത്തേക്കുള്ള പത്താമത്തവന്‍ സര്‍ഹ്യരില്‍ നെതോഫാത്യനായ മഹരായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
13Ko te tekau, mo te tekau o nga marama, ko Maharai Netopati, no nga Terahi. E rua tekau ma wha mano i tona wehenga.
14പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവന്‍ എഫ്രയീമിന്റെ പുത്രന്മാരില്‍ പിരാഥോന്യനായ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
14Ko te tekau ma tahi, mo te tekau ma tahi o nga marama, ko Penaia Piratoni, no nga tama a Eparaima. E rua tekau ma wha mano i tona wehenga.
15പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന്‍ ഒത്നീയേലില്‍നിന്നുത്ഭവിച്ച നെതോഫാത്യനായ ഹെല്‍ദായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
15Ko te tekau ma rua, mo te tekau ma rua o nga marama, ko Hererai Netopati, no Otoniere. E rua tekau ma wha mano i tona wehenga.
16യിസ്രായേല്‍ഗോത്രങ്ങളുടെ തലവന്മാര്‍രൂബേന്യര്‍ക്കും പ്രഭു സിക്രിയുടെ മകന്‍ എലീയേസെര്‍; ശിമെയോന്യര്‍ക്കും മയഖയുടെ മകന്‍ ശെഫത്യാവു;
16¶ Na, ko nga rangatira o nga iwi o Iharaira: o nga Reupeni, ko Erietere tama a Tikiri te rangatira: o nga Himioni, ko Hepatia tama a Maaka:
17ലേവ്യര്‍ക്കും കെമൂവേലിന്റെ മകന്‍ ഹശബ്യാവു; അഹരോന്യര്‍ക്കും സാദോക്;
17O nga Riwaiti, ko Hahapia tama a Kemuere: o nga Aroni, ko Haroko:
18യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരില്‍ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകന്‍ ഒമ്രി;
18O Hura, ko Erihu, no nga tuakana o Rawiri: o Ihakara, ko Omori tama a Mikaera:
19സെബൂലൂന്നു ഔബദ്യാവിന്റെ മകന്‍ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകന്‍ യെരീമോത്ത്;
19O Hepurona, ko Ihimaia tama a Oparia; o Napatari ko Terimoto tama a Atariere:
20എഫ്രയീമ്യര്‍ക്കും അസസ്യാവിന്റെ മകന്‍ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്റെ മകന്‍ യോവേല്‍.
20O nga tama a Eparaima, ko Hohea tama a Atatia: o tetahi tanga o te iwi o Manahi, ko Hoera tama a Peraia:
21ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന്നു സെഖര്‍യ്യാവിന്റെ മകന്‍ യിദ്ദോ; ബെന്യാമീന്നു അബ്നേരിന്റെ മകന്‍ യാസീയേല്‍;
21O tera tanga o te iwi o Manahi i Kireara, ko Iro tama a Hakaraia: o Pineamine, ko Taahiere tama a Apanere:
22ദാന്നു യെരോഹാമിന്റെ മകന്‍ അസരെയോല്‍. ഇവര്‍ യിസ്രായേല്‍ഗോത്രങ്ങള്‍ക്കു പ്രഭുക്കന്മാര്‍ ആയിരുന്നു.
22O Rana, ko Atareere tama a Ierohama. Ko nga rangatira enei o nga iwi o Iharaira.
23എന്നാല്‍ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.
23Kihai ia i taua e Rawiri te hunga e rua tekau, he iti iho hoki nga tau; i mea hoki a Ihowa, ka whakanuia e ia a Iharaira kia rite ki nga whetu o te rangi.
24സെരൂയയുടെ മകനായ യോവാബ് എണ്ണുവാന്‍ തുടങ്ങിയെങ്കിലും അവന്‍ തീര്‍ത്തില്ല; അതു നിമിത്തം യിസ്രായേലിന്മേല്‍ കോപം വന്നതു കൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കില്‍ ചേര്‍ത്തിട്ടുമില്ല.
24Na Ioapa tama a Teruia i timata te tatau. Otiia kihai i oti i a ia; no te mea i pa he riri mo tenei mea ki a Iharaira; kihai hoki te tokomaha i uru ki roto ki te tauanga o nga meatanga o nga ra o Kingi Rawiri.
25രാജാവിന്റെ ഭണ്ഡാരത്തിന്നു അദീയേലിന്റെ മകനായ അസ്മാവെത്ത് മേല്‍വിചാരകന്‍ . നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്‍ക്കു ഉസ്സീയാവിന്റെ മകന്‍ യെഹോനാഥാന്‍ മേല്‍വിചാരകന്‍ .
25Na, ko te rangatira o nga taonga o te kingi, ko Atamawete tama a Ariere: ko te rangatira o nga whare taonga i nga mara, i nga pa, i nga pa koraha, i nga taumaihi, ko Honatana tama a Utia.
26വയലില്‍ വേലചെയ്ത കൃഷിക്കാര്‍ക്കും കെലൂബിന്റെ മകന്‍ എസ്രി മേല്‍വിചാരകന്‍ .
26Ko te rangatira hoki o nga kaimahi o te mara, i mahia ai te oneone, ko Eteri tama a Kerupu.
27മുന്തിരിത്തോട്ടങ്ങള്‍ക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്‍ക്കു ശിഫ്മ്യനായ സബ്ദിയും മേല്‍വിചാരകര്‍.
27Na mo nga mara waina ko Himei Ramati. Ko te rangatira mo nga mea o nga mara waina e kawea ana ki nga toa waina, ko Tapari Hipini.
28ഒലിവുവൃക്ഷങ്ങള്‍ക്കും താഴ്വീതിയിലെ കാട്ടത്തികള്‍ക്കും ഗാദേര്‍യ്യനായ ബാല്‍ഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകള്‍ക്കു യോവാശും മേല്‍വിചാരകര്‍.
28Mo nga oriwa, me nga hikamora i nga raorao, ko Paarahanana Kereri; mo nga toa hinu ko Ioaha.
29ശാരോനില്‍ മേയുന്ന നാല്‍ക്കാലികള്‍ക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്‍ക്കാലികള്‍ക്കു അദായിയുടെ മകനായ ശാഫാത്തും മേല്‍വിചാരകര്‍.
29Mo nga kau e haereere ana i Harono ko Hitirai Haroni; mo nga kau i nga mania ko Hapata tama a Ararai.
30ഒട്ടകങ്ങള്‍ക്കു യിശ്മായേല്യനായ ഔബീലും കഴുതകള്‍ക്കു മേരോനോത്യനായ യെഹ്ദെയാവും മേല്‍വിചാരകര്‍.
30Mo nga kamera ko Opiri Ihimaeri. Mo nga kaihe ko Iehereia Meronoti.
31ആടുകള്‍ക്കു ഹഗ്രീയനായ യാസീസ് മേല്‍ വിചാരകന്‍ ; ഇവര്‍ എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകള്‍ക്കു അധിപതിമാരായിരുന്നു.
31Mo nga hipi, ko Iatiti Hakari. Ko enei katoa he rangatira no nga taonga o Kingi Rawiri.
32ദാവീദിന്റെ ചിറ്റപ്പനായ യോനാഥാന്‍ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേല്‍ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.
32Ko Honatana hoki, ko te matua keke o Rawiri, he kaiwhakatakoto whakaaro ia, he tangata mohio, he karaipi. Ko Tehiere hoki tama a Hakamoni hei hoa mo nga tama a te kingi.
33അഹീഥോഫെല്‍ രാജമന്ത്രി; അര്‍ഖ്യനായ ഹൂശായി രാജമിത്രം.
33Ko Ahitopere te kaiwhakatakoto whakaaro a te kingi. Ko Huhai Araki he hoa no te kingi.
34അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികള്‍; രാജാവിന്റെ സേനാധിപതി യോവാബ്.
34I muri i a Ahitopere, ko Iehoiara tama a Penaia, ko Apiatara hoki. A, ko te rangatira ope a te kingi, ko Ioapa.