Malayalam

Maori

1 Corinthians

5

1നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പു ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്റെ അപ്പന്റെ ഭാര്‍യ്യയെ വെച്ചുകൊള്ളുന്നുപോല്‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പു തന്നേ.
1¶ Kua paku noa atu te rongo he puremu kei roto i a koutou, he tu puremu kahore nei i roto i nga tauiwi, ara kua riro i tetahi o koutou te wahine a tona papa.
2എന്നിട്ടും നിങ്ങള്‍ ചീര്‍ത്തിരിക്കുന്നു; ഈ ദുഷ്കര്‍മ്മം ചെയ്തവനെ നിങ്ങളുടെ ഇടയില്‍ നിന്നു നീക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ ദുഃഖിച്ചിട്ടുമില്ല.
2A e whakapehapeha ana koutou, te pouri koutou, te mea kia tangohia atu i roto i a koutou te tangata nana tenei mahi.
3ഞാനോ ശരീരംകൊണ്ടു ദൂരസ്ഥന്‍ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കര്‍മ്മം ചെയ്തവനെക്കുറിച്ചു
3Na ko ahau, ahakoa tawhiti i te tinana kei kona te wairua, kua whakahe noa ake i te tangata nana tenei mahi, i runga i te ingoa o to tatou Ariki, o Ihu, me te mea kei kona ano ahau;
4നിങ്ങളും എന്റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ അവനെ,
4E noho huihui ana koutou me toku wairua, i runga i te kaha o to tatou Ariki, o Ihu.
5ആത്മാവു കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
5Ka tuku atu ai i tena tu tangata ki a Hatana, hei whakangaro mo te kikokiko, kia ora ai te wairua i te ra o te Ariki, o Ihu,
6നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?
6Kahore e pai ta koutou whakapehapeha. Kahore koutou e matau he iti nei te rewena, rewenatia ake te puranga katoa?
7നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിപ്പാന്‍ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിന്‍ . നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.
7¶ Kokoa ki waho te rewena tawhito, kia ai koutou he puranga hou, me koutou e rewenakore na. Kua patua hoki mo tatou a te Karaiti, to tatou kapenga:
8ആകയാല്‍ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.
8Na kia kai tatou i te hakari, auaka te rewena tawhito, auaka hoki te rewena o te mauahara, o te kino, engari hei te taro rewenakore o te tinihangakore, o te pono.
9ദുര്‍ന്നടപ്പുകാരോടു സംസര്‍ഗ്ഗം അരുതു എന്നു ഞാന്‍ എന്റെ ലേഖനത്തില്‍ നിങ്ങള്‍ക്കു എഴുതീട്ടുണ്ടല്ലോ.
9¶ I tuhituhi atu ahau ki a koutou i roto i te pukapuka, kia kaua e whakahoa ki nga tangata puremu:
10അതു ഈ ലോകത്തിലെ ദുര്‍ന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കില്‍ നിങ്ങള്‍ ലോകം വിട്ടു പോകേണ്ടിവരും.
10Ehara ia i te mea rawa mo te hunga puremu o tenei ao, mo te hunga apo, hao taonga, karakia whakapakoko; penei me haere atu koutou ki waho o te ao:
12പുറത്തുള്ളവരെ വിധിപ്പാന്‍ എനിക്കു എന്തു കാര്‍യ്യം? നിങ്ങള്‍ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.
11Engari inaianei ka tuhituhi atu ahau ki a koutou, kia kaua e whakahoa, ki te mea tetahi e kiia nei he teina he tangata moepuku, he apo ranei, e karakia ana ranei ki te whakapakoko, he tangata taunu ranei, he haurangi, he hao taonga ranei; kaua r awa koutou ko taua tu tangata e kai tahi.
13ആ ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവിന്‍ .
12Hei aha ra maku te whakawa i te hunga o waho? e kore koia koutou e whakawa i te hunga o roto,
13A ko te hunga o waho ma te Atua ratou e whakawa? Na motuhia atu taua tangata kino i roto i a koutou.