1വിഗ്രഹാര്‍പ്പിതങ്ങളുടെ കാര്‍യ്യം പറഞ്ഞാലോ നമുക്കെല്ലാവര്‍ക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീര്‍പ്പിക്കുന്നു; സ്നേഹമോ ആത്മികവര്‍ദ്ധന വരുത്തുന്നു.
1¶ Na, mo nga mea e patua ana ma nga whakapakoko: E mohio ana tatou kei a tatou katoa te matauranga. Ko ta te matauranga he whakapupuhi; ko ta te aroha ia he waihanga.
2താന്‍ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കില്‍ അറിയേണ്ടതുപോലെ അവന്‍ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.
2Ki te mea tetahi e matau ana ia ki tetahi mea, kahore tona matauranga kia rite noa ki to te matauranga tikanga;
3ഒരുത്തന്‍ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.
3Ki te aroha ia tetahi ki te Atua, kua matauria tenei e ia.
4വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തില്‍ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കര്‍ത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.
4¶ Na reira mo te kai i nga mea e patua ana ma nga whakapakoko, e mohio ana tatou he kore noa iho te whakapakoko i te ao, kahore hoki he atua ke, kotahi anake.
5എന്നാല്‍ ആകാശത്തിലോ ഭൂമിയിലോ ദേവന്മാര്‍ എന്നു പേരുള്ളവര്‍ ഉണ്ടെന്നുവരികിലും
5Ahakoa hoki tera nga mea e kiia nei he atua, i te rangi ranei, i te whenua ranei; he tini nei hoki nga atua, he tini nga ariki;
6പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവന്‍ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കര്‍ത്താവും നമുക്കു ഉണ്ടു; അവന്‍ മുഖാന്തരം സകലവും അവന്‍ മുഖാന്തരം നാമും ആകുന്നു.
6Ki a tatou ia kotahi ano Atua, ko te Matua, i ahu mai i a ia nga mea katoa, ko tatou ki a ia; kotahi hoki Ariki, ko Ihu Karaiti, nana nei nga mea katoa, nana hoki tatou.
7എന്നാല്‍ എല്ലാവരിലും ഈ അറിവില്ല. ചിലര്‍ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാര്‍പ്പിതം എന്നുവെച്ചു തിന്നുന്നു;
7¶ Otira kahore tera matauranga i nga tangata katoa: engari tera ano etahi, i te mea kua taunga ki te whakapakoko tae mai ki naianei, e kai ana i te mea i patua ma te whakapakoko; a ka poke to ratou hinengaro ngoikore.
8അവരുടെ മനസ്സാക്ഷി ബലഹീനമാകയാല്‍ മലിനമായിത്തീരുന്നു. എന്നാല്‍ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാല്‍ നമുക്കു നഷ്ടമില്ല; തിന്നാല്‍ ആദായവുമില്ല.
8Ehara ra ia te kai i te mea e paingia ai tatou e te Atua: no te mea ahakoa kahore tatou e kai, e kore e heke iho to tatou pai; a ahakoa kai tatou, e kore e kake to tatou pai.
9എന്നാല്‍ നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാര്‍ക്കും യാതൊരു വിധത്തിലും തടങ്ങല്‍ ആയി വരാതിരിപ്പാന്‍ നോക്കുവിന്‍ .
9Engari kia tupato ki tenei wahi i tukua nei ki a koutou, kei waiho hei whakahinga mo te hunga ngoikore.
10അറിവുള്ളവനായ നീ ക്ഷേത്രത്തില്‍ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തന്‍ കണ്ടാല്‍, ബലഹീനനെങ്കില്‍ അവന്റെ മനസ്സാക്ഷി വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുവാന്‍ തക്കവണ്ണം ഉറെക്കയില്ലയോ?
10Ki te mea hoki ka kite tetahi i a koe, i te mea mohio, e noho ana ki te aki i roto i te temepara o te whakapakoko, e kore koia e kakama ake tona hinengaro, mehemea ia he ngoikore, e kakama ake ki te kai i nga mea e patua ana ma te whakapakoko?
11ആര്‍ക്കുംവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരന്‍ ഇങ്ങനെ നിന്റെ അറിവിനാല്‍ നശിച്ചു പോകുന്നു.
11Ma tou matauranga hoki ka ngaro ai te mea ngoikore, te teina he whakaaro nei ki a ia i mate ai a te Karaiti.
12ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോള്‍ നിങ്ങള്‍ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.
12Na, i a koutou ka hara nei ki nga teina, ka patu nei i to ratou hinengaro ngoikore, e hara ana koutou ki a te Karaiti.
13ആകയാല്‍ ആഹാരം എന്റെ സഹോദരന്നു ഇടര്‍ച്ചയായിത്തീരും എങ്കില്‍ എന്റെ സഹോദരന്നു ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിന്നു ഞാന്‍ ഒരുനാളും മാംസം തിന്നുകയില്ല.
13Mo konei, ki te he toku teina i te kai, e kore rawa ahau e kai kikokiko ake tonu atu, kei he i ahau toku teina.