Malayalam

Maori

2 Corinthians

7

1പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങള്‍ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികെച്ചുകൊള്‍ക.
1¶ Na, i a tatou ka whiwhi nei ki enei kupu whakaari, e oku hoa aroha, tahuri tatou ki te horoi atu i a tatou i nga mea poke katoa o te kikokiko, o te wairua, me te whai ano ki te tino tapu i runga i te wehi ki te Atua.
2നിങ്ങളുടെ ഉള്ളില്‍ ഞങ്ങള്‍ക്കു ഇടം തരുവിന്‍ ; ഞങ്ങള്‍ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല; ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല.
2Manako mai ki a matou; kahore a matou whakahaere he ki tetahi, kahore matou i kukume i tetahi ki te kino, kahore a matou whakapati i nga taonga a tetahi.
3കുറ്റം വിധിപ്പാനല്ല ഞാന്‍ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ ഇരിക്കുന്നു എന്നു ഞാന്‍ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.
3Ehara taku kupu nei i te mea hei whakatau he ki a koutou: kua mea atu na hoki ahau, kei o matou ngakau koutou mo te mate tahi, mo te ora tahi.
4നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാന്‍ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.
4Nui atu toku maia ki te korero ki a koutou, nui atu toku whakamanamana mo koutou: ki tonu ahau i te whakamarie, hira ake toku koa i o matou matenga katoa.
5ഞങ്ങള്‍ മക്കെദോന്യയില്‍ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം.
5¶ I to matou taenga mai hoki ki Makeronia, kihai i whai okiokinga to matou kikokiko, heoi mate ana matou i nga taha katoa; i waho ko nga whawhai, i roto ko nga mataku.
6എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാല്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.
6Otira na te kaiwhakamarie o te hunga e whakaititia ana, ara na te Atua, nana matou i whakamarie, i a Taituha ka tae mai nei;
7അവന്റെ വരവിനാല്‍ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാല്‍ തന്നേ. അതുകൊണ്ടു ഞാന്‍ അധികമായി സന്തോഷിച്ചു.
7Ehara i te mea na tona taenga mai anake, engari na te whakamarietanga ano hoki i whakamarietia ai ia e koutou, i tana korerotanga mai ki a matou i to koutou hiahia nui, i to koutou tangi, i to koutou ngakau nui ki ahau; a ka koa rawa ahau.
8ഞാന്‍ ലേഖനത്താല്‍ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാന്‍ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു;
8Ahakoa hoki i whakapouritia koutou e ahau ki taku pukapuka, kahore ahau i te mea e he ana ahau, ahakoa i mahara pera i mua ra: kua kite nei hoki ahau na taua pukapuka koutou i mea kia pouri, ara pouri potopoto nei.
9നിങ്ങള്‍ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാല്‍ അത്രേ. നിങ്ങള്‍ക്കു ഞങ്ങളാല്‍ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങള്‍ ദുഃഖിച്ചതു.
9E hari ana tenei ahau, ehara i te mea mo te whakapouritanga i a koutou, engari no te mea i whakapouritia koutou a ripeneta iho: ko to koutou pouri hoki no ta te Atua, e kore noa iho ai koutou e whai he i a matou.
10ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.
10E meinga ana hoki e ta te Atua pouri he ripeneta e ora ai, he ripeneta kahore ona haku: ko ta te pouri ia o te ao e mahi ai he mate.
11ദൈവഹിതപ്രകാരം നിങ്ങള്‍ക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളില്‍ ജനിപ്പിച്ചു; ഈ കാര്‍യ്യത്തില്‍ നിങ്ങള്‍ നിര്‍മ്മലന്മാര്‍ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.
11Titiro hoki, ko taua mea nei ano, ko ta te Atua whakapouritanga i a koutou, na, tana mahinga nui i roto i a koutou, ae ra, nga kupu whakatikatika i a koutou, te riri, te wehi, te hiahia, te ngakau nui, te whakapa riri! I nga mea katoa kua whakak ite nui koutou, kahore o koutou hara i tenei mea.
12ഞാന്‍ നിങ്ങള്‍ക്കു എഴുതിയതു അന്യായം ചെയ്തവന്‍ നിമിത്തം അല്ല, അന്യായം അനുഭവിച്ചവന്‍ നിമിത്തവുമല്ല, ഞങ്ങള്‍ക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിന്‍ മുമ്പാകെ നിങ്ങളുടെ ഇടയില്‍ വെളിപ്പെടേണ്ടതിന്നു തന്നേ.
12¶ No reira, ahakoa i tuhituhi ahau ki a koutou, kahore ahau i tuhituhi atu mo te tangata nana te he, mo te tangata ranei ki a ia nei te he, engari kia whakakitea ai ki a koutou i te aroaro o te Atua te nui o to koutou matapopore ki a matou.
13അതുകൊണ്ടു ഞങ്ങള്‍ക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങള്‍ എത്രയും അധികം സന്തോഷിച്ചു.
13Koia matou i whai marietanga ai: a i to matou whakamarietanga hira noa ake to matou koa i te koa hoki o Taituha, no te mea kua whakahauoratia tona wairua e koutou katoa.
14അവനോടു നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ലജ്ജിച്ചു പോയിട്ടില്ല; ഞങ്ങള്‍ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോടു ഞങ്ങള്‍ പ്രശംസിച്ചതും സത്യമായി വന്നു.
14Mehemea hoki ahau i whakamanamana ki a ia ki tetahi mea a koutou, kahore ahau i meinga kia whakama; no te mea i korerotia e matou nga mea katoa ki a koutou i runga i te pono, waihoki ko to matou whakamanamana, i meinga nei e ahau i te aroaro o T aituha, kua kitea he pono.
15അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതില്‍ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവന്‍ ഔര്‍ക്കുംമ്പോള്‍ നിങ്ങളോടുള്ള അവന്റെ അനുരാഗം അത്യന്തം വര്‍ദ്ധിക്കുന്നു.
15A hira ake ano hoki tona ngakau aroha ki a koutou, i a ia e mahara ana ki te ngohengohe o koutou katoa, ki te wehi me te wiri i manako ai koutou ki a ia.
16നിങ്ങളെ സംബന്ധിച്ചു എല്ലാ കാര്‍യ്യത്തിലും ധൈര്‍യ്യപ്പെടുവാന്‍ ഇടയുള്ളതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു.
16E hari ana ahau, no te mea ka marama toku whakaaro ki a koutou i nga mea katoa.