Malayalam

Maori

2 Corinthians

8

1സഹോദരന്മാരേ, മക്കെദോന്യസഭകള്‍ക്കു ലഭിച്ച ദൈവകൃപ ഞങ്ങള്‍ നിങ്ങളോടു അറിയിക്കുന്നു.
1¶ Na, he whakarite atu tenei na matou ki a koutou, e oku teina, i te aroha noa o te Atua kua homai nei ki nga hahi o Makeronia;
2കഷ്ടത എന്ന കഠിന ശോധനയില്‍ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്‍യ്യം കാണിപ്പാന്‍ കാരണമായിത്തീര്‍ന്നു.
2Ahakoa he nui te whakamatautauranga a nga mate, whakaputaina nuitia ana mai e te nui o to ratou koa, i roto i to ratou tino rawakoretanga, nga tahua o ta ratou manaaki.
3വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധര്‍മ്മവും കൂട്ടായ്മയും സംബന്ധിച്ചു അവര്‍ വളരെ താല്പര്‍യ്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു
3Ko ahau hei kaiwhakaatu, hihiko tonu ratou ki te tapae i nga mea i taea e ratou, ae ra, i nga mea ano kihai i taea e ratou;
4പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിന്നു ഞാന്‍ സാക്ഷി.
4Me te nui o ta ratou tohe ki a matou, kia manako matou ki tenei aroha noa, kia uru tahi hoki ki te mahi ki te hunga tapu:
5അതും ഞങ്ങള്‍ വിചാരിച്ചിരുന്നതുപോലെയല്ല; അവര്‍ മുമ്പെ തങ്ങളെത്തന്നേ കര്‍ത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങള്‍ക്കും ഏല്പിച്ചു.
5Kihai hoki ratou i pera me ta matou i whakaaro ai, engari i te tuatahi tuku ana ratou i a ratou ano ki te Ariki, ki a matou hoki i runga i ta te Atua i pai ai.
6അങ്ങനെ തീതൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയില്‍ ഈ ധര്‍മ്മശേഖരം നിവര്‍ത്തിക്കേണം എന്നു ഞങ്ങള്‍ അവനോടു അപേക്ഷിച്ചു.
6Koia matou i whakahau ai i a Taituha, nana hoki tena mahi i timata, mana ano e whakaoti tenei aroha noa hoki i roto i a koutou.
7എന്നാല്‍ വിശ്വാസം, വചനം, പരിജ്ഞാനം, പൂര്‍ണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങള്‍ മുന്തിയിരിക്കുന്നതുപോലെ ഈ ധര്‍മ്മകാര്യത്തിലും മുന്തിവരുവിന്‍ .
7¶ Na, e hua na i a koutou nga mea katoa, te whakapono, te whai kupu, te matauranga, te whakaaro hohonu, me to koutou aroha ano ki a matou, kia hua ano hoki tenei mahi aroha noa a koutou.
8ഞാന്‍ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാര്‍ത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു.
8Ehara taku i te korero a ture, engari he mea i te kakama o era atu, hei whakamatautau ano i te pono o to koutou aroha.
9നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന്‍ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നര്‍ ആകേണ്ടതിന്നു നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്ന കൃപ നിങ്ങള്‍ അറിയുന്നുവല്ലോ.
9E matau ana hoki koutou ki te aroha noa o to tatou Ariki, o Ihu Karaiti, ara i a ia e whai taonga ana, whakarawakoretia iho ana ia, he whakaaro ki a koutou, kia whai taonga ai koutou i tona rawakoretanga.
10ഞാന്‍ ഇതില്‍ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‍വാന്‍ മാത്രമല്ല, താല്പര്‍യ്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങള്‍ക്കു ഇതു യോഗ്യം.
10A ka hoatu nei ahau i toku whakaaro mo tenei: he mea pai hoki tenei mo koutou, ko koutou na te tuatahi ki te timata i tera tau, ehara i te mea ko te mahi anake, engari ko te hiahia ano hoki.
11എന്നാല്‍ താല്പര്‍യ്യപ്പെടുവാന്‍ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോള്‍ പ്രവൃത്തിയും അനുഷ്ഠിപ്പിന്‍ .
11Na inaianei whakaotia hoki te mahi; i hihiko na te whakaaro i mua, kia whai otinga hoki i roto i to koutou kaha.
12ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കില്‍ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതു പോലെ കൊടുത്താല്‍ അവന്നു ദൈവപ്രസാദം ലഭിക്കും.
12Ki te mea hoki kei kona te ngakau hihiko, ka whakaaroa ko nga mea i te tangata, haunga nga mea kahore i a ia.
13മറ്റുള്ളവര്‍ക്കും സുഭിക്ഷവും നിങ്ങള്‍ക്കു ദുര്‍ഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.
13Ehara taku korero i tenei, kia mama ai etahi, a ko koutou kia taimaha;
14സമത്വം ഉണ്ടാവാന്‍ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുര്‍ഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങള്‍ക്കുള്ള സുഭിക്ഷം അവരുടെ ദുര്‍ഭിക്ഷത്തിന്നു ഉതകട്ടെ.
14Engari kia taurite; ko nga mea a koutou i hira i tenei wa hei mea mo to ratou hapa, a ko nga mea a ratou e hira hei mea ma koutou ina hapa; kia rite ai:
15“ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
15Kia pera me te mea i tuhituhia, Ko te tangata i nui tana whakaemi kahore he tuhene; ko te tangata i nohinohi tana kihai i hapa.
16നിങ്ങള്‍ക്കു വേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം.
16¶ Otiia me whakawhetai atu ki te, Atua, nana nei i homai ki roto ki te ngakau o Taituha taua kakama mo koutou.
17അവന്‍ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാല്‍ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു.
17I tahuri mai hoki ia ki ta matou whakahau; he nui no tona kakama i hihiko ai ia ki te haere atu ki a koutou.
18ഞങ്ങള്‍ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു.
18A na matou i tono tahi atu me ia te teina, ka paku nei ki nga hahi katoa te whakamoemiti ki a ia i roto i te rongopai;
19അത്രയുമല്ല, കര്‍ത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാല്‍ നടക്കുന്ന ഈ ധര്‍മ്മകാര്‍യ്യത്തില്‍ അവന്‍ ഞങ്ങള്‍ക്കു കൂട്ടുയാത്രക്കാരനായി സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
19A ehara i te mea ko tera anake, engari i whiriwhiria ano hoki ia hei hoa haere mo matou, ki te kawe i tenei aroha noa e mahia nei e matou hei whakakororia mo te Ariki, hei whakakite hoki i to matou hihiko:
20ഞങ്ങള്‍ നടത്തിവരുന്ന ഈ ധര്‍മ്മശേഖരകാര്‍യ്യത്തില്‍ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊണ്ടു ഞങ്ങള്‍ കര്‍ത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുന്‍ കരുതുന്നു.
20Me te tupato ano, kei whai kupu tetahi tangata ki a matou mo enei taonga maha e whakahaerea nei e matou:
21ഞങ്ങള്‍ പലതിലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈര്‍യ്യം പെരുകുകയാല്‍ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.
21E whakaaro ana hoki matou ki nga mea rangatira, ehara i te mea i te aroaro anake o te Ariki, engari i te aroaro ano o nga tangata.
22തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങള്‍ക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാര്‍ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.
22A kua tonoa atu ano e matou hei hoa mo raua to matou teina, kua maha nei o matou kitenga i tona uaua i nga mea maha, heoi nui ke atu tona uaua inaianei, na te nui o te u o tona whakaaro ki a koutou.
23ആകയാല്‍ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങള്‍ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകള്‍ കാണ്‍കെ അവര്‍ക്കും കാണിച്ചുകൊടുപ്പിന്‍ .
23Ki te ui tetahi mo Taituha, ko ia toku hoa, he hoa mahi noku ki a koutou: ki te ui ranei mo o matou teina, he karere ratou na nga hahi, he kororia no te Karaiti.
24Na, whakakitea e koutou ki a ratou i te aroaro o nga hahi te tohu o to koutou aroha, o ta matou whakamanamana hoki mo koutou.