1തെയോഫിലൊസേ, ഞാന്‍ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാര്‍ക്കും പരിശുദ്ധാത്മാവിനാല്‍ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്തനാള്‍വരെ അവന്‍ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.
1¶ Ko te pukapuka tuatahi ra he mea tuhituhi naku, e Tiopira, mo nga mea katoa i timata ai a Ihu te mahi, te ako.
2അവന്‍ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവര്‍ക്കും പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍
2Taea noatia te ra i tangohia atu ai ia, i muri i tana whakaakoranga, ara i ta te Wairua Tapu, ki nga apotoro i whiriwhiria e ia.
3പറഞ്ഞുകൊണ്ടു താന്‍ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാല്‍ അവര്‍ക്കും കാണിച്ചു കൊടുത്തു.
3He maha hoki nga tohu i whakakite ora ai ia i a ia ki a ratou, i muri i tona whakamamaetanga, e wha tekau hoki nga ra i kitea ai e ratou, i korerotia ai e ia nga mea o te rangatiratanga o te Atua:
4അങ്ങനെ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍ അവരോടുനിങ്ങള്‍ യെരൂശലേമില്‍നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;
4A, i a ratou ka huihui tahi me ia, ka whai kupu ia kia kaua ratou e haere atu i Hiruharama, a ka mea, Engari kia taria te mea i korerotia i mua e te Matua, i rongo ra koutou ki ahau.
5യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ ഇനി ഏറെനാള്‍ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
5I iriiri hoki a Hoani ki te wai; ko koutou ia, e kore e maha ake nga ra, ka iriiria ki te Wairua Tapu.
6ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ അവര്‍ അവനോടുകര്‍ത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
6¶ No reira, i a ratou ka tamene, ka ui ratou ki a ia, E te Ariki, ko te wa ianei tenei e whakahoki ai koe i te rangatiratanga ki a Iharaira?
7അവന്‍ അവരോടുപിതാവു തന്റെ സ്വന്ത അധികാരത്തില്‍ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങള്‍ക്കുള്ളതല്ല.
7Na ko tana meatanga ki a ratou, Ehara ma koutou te mohio ki nga taima, ki nga wa ranei, kua whakaritea e te Matua mana ake te tikanga.
8എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു.
8Otiia ka riro he kaha i a koutou, ina haere mai te Wairua Tapu ki runga ki a koutou: a hei kaiwhakaatu koutou moku ki Hiruharama, ki Huria katoa, ki Hamaria hoki, a tae noa ki te pito whakamutunga o te ao.
9ഇതു പറഞ്ഞശേഷം അവര്‍ കാണ്‍കെ അവന്‍ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവന്‍ അവരുടെ കാഴ്ചെക്കു മറഞ്ഞു.
9A, no ka mutu tana korero i enei mea, i a ratou ano e titiro atu ana, ka tangohia atu ia, a na te kapua i kopaki atu i o ratou kanohi.
10അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ അടുക്കല്‍നിന്നു
10A, i a ratou e titiro matatau atu ana ki te rangi, i a ia e haere ana, na ko nga tangata tokorua e tu ana i to ratou taha, he ma nga kakahu;
11ഗലീലാപുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനിലക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നേ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു.
11E mea ana, E nga tangata o Kariri, he aha ta koutou e tu, e matakitaki atu na ki te rangi? ko tena Ihu kua tangohia atu na i a koutou ki te rangi, ka pera ano tona haerenga mai me ia i tirohia atu na e koutou e haere ana ki te rangi.
12അവര്‍ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
12¶ Na hoki ana ratou ki Hiruharama i te maunga e huaina nei ko Oriwa, he wahi e tata ana ki Hiruharama, he haerenga hapati.
13അവിടെ എത്തിയപ്പോള്‍ അവര്‍ പാര്‍ത്ത മാളികമുറിയില്‍ കയറിപ്പോയി, പത്രൊസ്, യോഹന്നാന്‍ , യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബര്‍ത്തൊലൊമായി, മത്തായി, അല്‍ഫായുടെ മകനായ യക്കോബ്, എരിവുകരനായ ശിമോന്‍ , യാക്കോബിന്റെ മകനായ യൂദാ ഇവര്‍ എല്ലാവരും
13A ka tomo ratou, ka kake ki te ruma i runga, ki te wahi i noho ai ratou; ara a Pita, a Hemi, a Hoani, a Anaru, a Piripi, a Tamati, a Patoromu, a Matiu, a Hemi tama a Arapiu, a Haimona Heroti, a Hura te teina o Hemi.
14സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാര്‍ത്ഥന കഴിച്ചു പോന്നു.
14Ko enei katoa kotahi tonu te whakaaro i u ai ki te inoi, ki te karakia, me nga wahine; me te whaea o Ihu, me Meri; me ona teina.
15ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോള്‍ പത്രൊസ് സഹോദരന്മാരുടെ നടുവില്‍ എഴുന്നേറ്റുനിന്നു പറഞ്ഞതു
15¶ I aua ra ka whakatika a Pita i waenganui o nga akonga; a he tokomaha nga tangata i huihui, kei te kotahi rau e rua tekau; a ka mea,
16സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കും വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍ പറഞ്ഞ തിരുവെഴുത്തിന്ന്‍ നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു.
16E hoa ma, e oku teina, i tika ano kia whakaritea tenei karaipiture, ta te Wairua Tapu i korerotia ra i mua e te mangai o Rawiri mo Hura, mo te kaiarahi i te hunga nana i hopu a Ihu.
17അവന്‍ ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കുലഭിച്ചിരുന്നുവല്ലോ.
17I huihuia tahitia hoki ia ki a tatou, i a ia ano tetahi wahi o tenei mahi.
18അവന്‍ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
18Na hokona ana e taua tangata tetahi mara ki te utu o tona hara; a taka tupou iho, koara pu i waenganui, pakaru katoa ki waho ona whekau.
19അതു യെരൂശലേമില്‍ പാര്‍ക്കുംന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ത്ഥമുള്ള അക്കല്‍ദാമാ എന്നു പേര്‍ ആയി.
19I mohiotia tenei e te hunga katoa e noho ana i Hiruharama; na reira taua wahi i huaina ai ki to tatou reo ko Akerama, ara ko te Mara o te Toto.
20സങ്കീര്‍ത്തനപുസ്തകത്തില്‍“അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
20Kua oti hoki te tuhituhi ki te pukapuka o nga Waiata, Kia ururatia tona nohoanga, kaua hoki tetahi tangata e noho ki reira: me tenei, Kia riro tana mahi tirotiro i tetahi atu.
21ആകയാല്‍ കര്‍ത്താവായ യേശു യോഹന്നാന്റെ സ്നാനം മുതല്‍ നമ്മെ വിട്ടു ആരോഹണം ചെയ്ത നാള്‍ വരെ നമ്മുടെ ഇടയില്‍ സഞ്ചരിച്ചുപോന്ന
21No reira, ko nga tangata i haere tahi nei tatou, i nga wa katoa i haereere mai ai, i haereere atu ai te Ariki, a Ihu i roto i a tatou,
22കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.
22Hei te iriiringa a Hoani timata ai, a tae noa ki te ra i tangohia atu ai ia i a tatou, me whakatu tetahi o era hei hoa mo tatou ki te whakaatu i tona aranga mai.
23അങ്ങനെ അവര്‍ യുസ്തൊസ് എന്നു മറുപേരുള്ള ബര്‍ശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി
23A tokorua a ratou i whakarite ai, ko Hohepa i huaina nei ko Pahapa, ko tetahi o ona ingoa ko Hutuha, raua ko Matiaha.
24സകല ഹൃദയങ്ങളെയും അറിയുന്ന കര്‍ത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
24Na ka inoi ratou, ka mea, Ko koe, e te Ariki, e mohio ana ki nga ngakau o te katoa, mau e whakaatu ko wai o tenei tokorua tau i whiriwhiri ai,
25ഈ ഇരുവരില്‍ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാര്‍ത്ഥിച്ചു അവരുടെ പേര്‍ക്കും ചീട്ടിട്ടു
25Hei tango i te wahi i tenei mahi minita, i te turanga apotoro hoki, i taka atu a Hura, he mea kia haere ai ia ki tona wahi.
26ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു.
26Na ka maka e ratou o raua rota; a ka tau te rota ki a Matiaha; a uru ana ia ki nga apotoro tekau ma tahi.