Malayalam

Maori

Acts

19

1അപ്പൊല്ലോസ് കൊരിന്തില്‍ ഇരിക്കുമ്പോള്‍ പൌലോസ് ഉള്‍പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ചു എഫെസോസില്‍ എത്തി ചില ശിഷ്യന്മാരെ കണ്ടു
1¶ I a Aporo i Koriniti, ka puta atu a Paora na nga wahi o runga, ka tae ki Epeha: a tupono atu ko etahi akonga.
2നിങ്ങള്‍ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നുപരിശുദ്ധാത്മാവു ഉണ്ടന്നെുപോലും ഞങ്ങള്‍ കേട്ടിട്ടില്ല എന്നു അവര്‍ പറഞ്ഞു.
2A ka mea ki a ratou, I riro ranei te Wairua Tapu i a koutou i to koutou whakaponotanga? Ano ra ko ratou ki a ia, Kahore, kiano matou i rongo noa mehemea te Wairua Tapu i homai.
3എന്നാല്‍ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവന്‍ അവരോടു ചോദിച്ചതിന്നുയോഹന്നാന്റെ സ്നാനം എന്നു അവര്‍ പറഞ്ഞു.
3Ka mea ia ki a ratou, I iriiria oti koutou ki roto ki te aha? Ka mea ratou, Ki roto ki ta Hoani iriiri.
4അതിന്നു പൌലൊസ്യോഹന്നാന്‍ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവില്‍ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
4Na ka mea a Paora, Ko ta Hoani iriiri he iriiri ripeneta. I mea ia ki te iwi, kia whakapono ratou ki tetahi e haere mai ana i muri i a ia, ara ki a Ihu.
5ഇതു കേട്ടാറെ അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്നാനം ഏറ്റു.
5A, ka rongo ratou i tenei, ka iriiria i runga i te ingoa o te Ariki, o Ihu.
6പൌലൊസ് അവരുടെ മേല്‍ കൈവെച്ചപ്പോള്‍ പരിശുദ്ധാത്മാവു അവരുടെമേല്‍ വന്നു അവര്‍ അന്യഭാഷകളില്‍ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
6Na ka oti te whakapa e Paora ona ringa ki runga ki a ratou, ka tae mai te Wairua Tapu ki a ratou; na ka korerotia e ratou nga reo, ka poropiti hoki.
7ആ പുരുഷന്മാര്‍ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.
7A ko to ratou tokomaha kei te tekau ma rua.
8പിന്നെ അവന്‍ പള്ളിയില്‍ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.
8¶ Na ka tomo ia ki te whare karakia, ka korero maia atu, e toru nga marama i korerorero ai, i kukume ai ki nga mea o te rangatiratanga o te Atua.
9എന്നാല്‍ ചിലര്‍ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാര്‍ഗ്ഗത്തെ ദുഷിച്ചപ്പോള്‍ അവന്‍ അവരെ വിട്ടു ശിഷ്യന്മാരെ വേര്‍തിരിച്ചു, തുറന്നൊസിന്റെ പാഠശാലയില്‍ ദിനംപ്രതി സംവാദിച്ചുപോന്നു.
9A, ka pakeke etahi, ka whakateka, ka whakahawea ki taua ritenga i te aroaro o te mano, ka mawehe atu ia i roto i a ratou, ka wehea ketia nga akonga, ka korerorero i tenei ra, i tenei ra, i roto i te kura o Tairanu.
10അതു രണ്ടു സംവത്സരത്തോളം നടക്കയാല്‍ ആസ്യയില്‍ പാര്‍ക്കുംന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കര്‍ത്താവിന്റെ വചനം കേള്‍പ്പാന്‍ ഇടയായി.
10Na e rua ona tau i penei ai; a ka rongo katoa te hunga e noho ana i Ahia, nga Hurai, nga Kariki, i te kupu a te Ariki, a Ihu.
11ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍
11Na ehara i te merekara noa ake a te Atua i mea ai kia meatia e nga ringa o Paora:
12അവന്റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു.
12Ina hoki, i te mauranga atu i nga aikiha me nga arai i tona tinana ki te hunga mate, mutu ake o ratou mate, a puta atu ana nga wairua kino i roto i a ratou.
13എന്നാല്‍ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യഹൂദന്മാര്‍പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാന്‍ തുനിഞ്ഞു.
13¶ Katahi ka anga etahi o nga Hurai haereere noa, he hunga pei wairua, ka whakahua i te ingoa o te Ariki, o Ihu ki runga ki etahi i nga wairua kino, ka mea, He whakahua tenei na matou ki a koutou i a Ihu, i ta Paora e kauwhau nei.
14ഇങ്ങനെ ചെയ്തവര്‍ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യേഹൂദന്റെ ഏഴു പുത്രന്മാര്‍ ആയിരുന്നു.
14Na i pera ano nga tama tokowhitu a tetahi Hurai, a Hewa, he tohunga nui ia.
15ദുരാത്മാവു അവരോടുയേശുവിനെ ഞാന്‍ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാല്‍ നിങ്ങള്‍ ആര്‍ എന്നു ചോദിച്ചു.
15Na ka whakahoki te wairua kino, ka mea ki a ratou, E mohio ana ahau ki a Ihu, e matau ana ki a Paora; ko koutou ia, ko wai ra?
16പിന്നെ ദുരാത്മാവുള്ള മനുഷ്യന്‍ അവരുടെമേല്‍ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാല്‍ അവര്‍ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്‍നിന്നു ഔടിപ്പോയി.
16Na ko te tupeketanga o te tangata i a ia nei te wairua kino ki a ratou, kua kaha i a ratou, taea ana ratou e ia, no ka oma tahanga ratou, ka oma mamae atu i taua whare.
17ഇതു എഫേസൊസില്‍ പാര്‍ക്കുംന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്‍ക്കും ഒക്കെയും ഭയം തട്ടി, കര്‍ത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു
17A ka mohiotia tenei e nga tangata katoa e noho ana i Epeha, e nga Hurai ratou tahi ko nga Kariki; a ka tau te wehi ki a ratou katoa, a whakanuia ana te ingoa o te Ariki, o Ihu.
18വിശ്വസിച്ചവരില്‍ അനേകരും വന്നു തങ്ങളുടെ പ്രവര്‍ത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.
18A he tokomaha o te hunga whakapono i haere mai, i whaki, i whakakite i a ratou mahi.
19ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാണ്‍കെ ചുട്ടുകളഞ്ഞു; അവയുടെ വില കണകൂ കൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.
19He tokomaha ano o te hunga i mahi i nga mahi tinihanga, i huihui i a ratou pukapuka, a tahuna ana i te aroaro o te katoa: a ka taua nga utu o aua pukapuka, ka kitea e rima tekau mano hiriwa.
20ഇങ്ങനെ കര്‍ത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.
20Koia ano te nui o te tupu o te kupu a te Atua, te kaha.
21ഇതു കഴിഞ്ഞിട്ടു പൌലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സില്‍ നിശ്ചയിച്ചുഞാന്‍ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.
21¶ A, no ka rite enei mea, ka mea a Paora i roto i tona wairua, kia tika na Makeronia, na Akaia, kia haere ki Hiruharama; i mea ia, Ka tae ahau ki reira, ko Roma ano taku e tiki ai e titiro.
22തനിക്കു ശുശ്രൂഷ ചെയ്യുന്നവരില്‍ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താന്‍ കുറെക്കാലം ആസ്യയില്‍ താമസിച്ചു.
22A tokorua ana i tono ai ki Makeronia o te hunga e mahi ana ki a ia, ko Timoti raua ko Eratu; ko ia i noho iho i Ahia mo tetahi wa.
23ആ കാലത്തു ഈ മാര്‍ഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
23Na i taua wa kihai i nohinohi te ngangau i puta ake mo taua Ara.
24വെള്ളികൊണ്ടു അര്‍ത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീര്‍ക്കുംന്ന ദെമേത്രിയൊസ് എന്ന തട്ടാന്‍ തൊഴില്‍ക്കാര്‍ക്കും വളരെ ലാഭം വരുത്തി വന്നു.
24Tera hoki tetahi tangata, ko Rimitiriua te ingoa, he kaimahi hiriwa, nana nei i hanga nga temepara hiriwa o Riana, kihai hoki i nohinohi nga utu i tika mai i tana mahi ki nga kaihanga;
25അവന്‍ അവരെയും ആ വകയില്‍ ഉള്‍പ്പെട്ട വേലക്കാരെയും കൂട്ടിവരുത്തിപുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴില്‍കൊണ്ടു ആകുന്നു എന്നു നിങ്ങള്‍ക്കു ബോദ്ധ്യമല്ലോ.
25Na ka whakaminea ratou e ia me era kaimahi o nga pera, a ka mea, E mara ma, e matau ana koutou, no tenei mahi a tatou rawa.
26എന്നാല്‍ ഈ പൌലൊസ് എന്നവന്‍ കയ്യാല്‍ തീര്‍ത്തതു ദേവന്മാര്‍ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസില്‍ മാത്രമല്ല, മിക്കവാറും ആസ്യയില്‍ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങള്‍ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
26Na e kite ana, e rongo ana koutou, ehara i te mea ko Epeha anake, engari he iti te wahi o Ahia katoa kua mahue nei i tenei Paora te kukume, te whakapeau ke i te tini o te tangata, e mea ana ia, Ehara enei i te atua, e hanga nei e te ringa:
27അതിനാല്‍ നമ്മുടെ ഈ കാര്യം ആക്ഷേപത്തില്‍ ആകുവാന്‍ അടുത്തിരിക്കുന്നതുമല്ലാതെ അര്‍ത്തെമിസ് മഹാദേവിുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.
27Na ehara i te mea ko to tatou nei wahi anake ka tata te kore noa iho; tera ano hoki e whakakahoretia te temepara o te atua nui, o Riana, a meake memeha noa iho tona nui, e karakiatia nei e Ahia katoa, e te ao.
28അവര്‍ ഇതു കേട്ടു ക്രോധം നിറഞ്ഞവരായിഎഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു ആര്‍ത്തു.
28A, no to ratou rongonga, a ka ki i te riri, ka karanga ake, ka mea, He nui a Riana o nga Epehi.
29പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവര്‍ പൌലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തര്‍ഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.
29Na ka tutu te puehu o te pa katoa: a, ka oti te hopu e ratou a Kaiu raua ko Aritaku, he hunga no Makeronia, he hoa haere no Paora, na kotahi tonu ta ratou kokiritanga ki te whare matakitaki.
30പൌലൊസ് ജനസമൂഹത്തില്‍ ചെല്ലുവാന്‍ ഭാവിച്ചാറെ ശിഷ്യന്മാര്‍ അവനെ വിട്ടില്ല.
30A, i a Paora e mea ana kia tomo ki roto ki te iwi, kihai ia i tukua e nga akonga.
31ആസ്യധിപന്മാരില്‍ ചിലര്‍ അവന്റെ സ്നേഹിതന്മാര്‍ ആകയാല്‍രംഗസ്ഥലത്തു ചെന്നു പോകരുത് എന്നു അവരും അവന്റെ അടുക്കല്‍ ആളയച്ചു അപേക്ഷിച്ചു.
31Na ka unga tangata mai etahi o nga rangatira o Ahia, i pai nei ki a ia, ka mea kia kaua ia e tuku i a ia ki roto ki te whare matakitaki.
32ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങള്‍ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാല്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും ആര്‍ത്തു.
32Heoi puta ke te karanga a etahi, puta ke a etahi: tino raruraru hoki taua whakaminenga; ko te nuinga kihai i matau ki te mea i huihui ai ratou.
33യെഹൂദന്മാര്‍ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തില്‍ ചിലര്‍ സംസാരിപ്പാന്‍ ഉത്സാഹിപ്പിച്ചു; അലക്സാന്തര്‍ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാന്‍ ഭാവിച്ചു.
33Na ka mauria e ratou a Arehanara i roto i te hui, na nga Hurai ia i mea kia whakatika atu. A tawhiri ana te ringa o Arehanara, i mea hoki kia korerotia e ia ta ratou ki te iwi.
34എന്നാല്‍ അവന്‍ യെഹൂദന്‍ എന്നു അറിഞ്ഞപ്പോള്‍എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആര്‍ത്തുകൊണ്ടിരുന്നു.
34Heoi ka matau ratou he Hurai ia, kotahi tonu te reo o te katoa ki te karanga, a tata noa ki te rua nga haora, He nui a Riana o nga Epehi.
35പിന്നെ പട്ടണമേനവന്‍ പുരുഷാരത്തെ അമര്‍ത്തി പറഞ്ഞതുഎഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അര്‍ത്തെമിസ് മഹാദേവിക്കും ദ്യോവില്‍നിന്നു വീണ ബിംബത്തിന്നും ക്ഷേത്രപലക എന്നു അറിയാത്ത മനുഷ്യന്‍ ആര്‍?
35A, ka mariri iho te huihui i te kaiwhakawa, ka mea ia, E nga Epehi, ko wai te tangata kahore e mohio ko te pa o nga Epehi te kaitiaki temepara o te atua nui, o Riana, o te whakapakoko ano hoki i taka iho i a Hupita?
36ഇതു എതിര്‍മൊഴിയില്ലാത്തതാകയാല്‍ നിങ്ങള്‍ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാര്‍ക്കേണ്ടതാകുന്നു.
36Na, ka kore nei enei mea e taea te whakakorekore, heoi kia ata noho, kaua hoki e hikaka te mahi.
37ഈ പുരുഷന്മാരെ നിങ്ങള്‍ കൂട്ടികൊണ്ടുവന്നുവല്ലോ; അവര്‍ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
37Kua arahina mai nei hoki e koutou enei tangata ki konei, ehara nei i te hunga tahae mea tapu, ehara hoki i te hunga kohukohu ki to tatou atua.
39വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കില്‍ ധര്‍മ്മസഭയില തീര്‍ക്കാമല്ലോ.
38Na, ki te mea he kupu ta Rimitiriu ratou ko ona hoa mahi mo tetahi tangata, e taea te whakawa, a tenei ano nga kawana: ma ratou ratou e whakawa.
40ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാല്‍ അതു നിമിത്തം നമ്മുടെ പേരില്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ടു സ്പഷ്ടം; ഈ ആള്‍ക്കൂട്ടത്തിന്നു ഉത്തരം പറവാന്‍ നമുക്കു വക ഒന്നുമില്ലല്ലോ.
39Na, ki te mea he mea ke ta koutou e whai na, waiho ma te runanga tika te ritenga.
41ഇങ്ങനെ പറഞ്ഞു അവന്‍ സഭയയെ പിരിച്ചുവിട്ടു.
40Ko wai hoki ka tohu? tera pea tatou e whakawakia mo tenei ngangautanga onaianei, kahore nei ona take; kahore hoki he take e tika ai ta tatou korero mo tenei huihui.
41A, no ka puaki enei kupu ana, ka tonoa atu e ia te whakaminenga.