1അനന്തരം അവന്‍ അഥേന വിട്ടു കൊരിന്തില്‍ ചെന്നു.
1¶ Muri iho i enei mea ka haere atu a Paora i Atene, ka tae ki Koriniti;
2യെഹൂദന്മാര്‍ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതു കൊണ്ടു ഇത്തല്യയില്‍ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരന്‍ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കല്‍ ചെന്നു.
2Na ka kite ia i tetahi Hurai ko Akuira te ingoa, i whanau ki Ponoto, he mea tae hou mai i Itari, raua ko tana wahine, ko Pirihira; kua whakahaua hoki e Karauria kia haere atu nga Hurai katoa i Roma: a ka haere ia ki a raua.
3തൊഴില്‍ ഒന്നാകകൊണ്ടു അവന്‍ അവരോടുകൂടെ പാര്‍ത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.
3A, no te mea kotahi ta ratou mahi, ka noho ia ki a raua, ka mahi ratou: he tui teneti hoki ta raua mahi.
4എന്നാല്‍ ശബ്ബത്ത് തോറും അവന്‍ പള്ളിയില്‍ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.
4Na ka korerorero ia i roto i te whare karakia i nga hapati katoa, e tohe ana ki nga Hurai ratou ko nga Kariki.
5ശീലാസും തിമൊഥെയൊസും മക്കെദോന്യയില്‍ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തില്‍ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാര്‍ക്കും സാക്ഷീകരിച്ചു.
5No te taenga mai ia o Hira raua ko Timoti i Makeronia, ka takare te ngakau o Paora, ka whakapuaki ki nga Hurai ko Ihu te Karaiti.
6അവര്‍ എതിര്‍ പറയുകയും ദുഷിക്കയും ചെയ്കയാല്‍ അവന്‍ വസ്ത്രം കുടഞ്ഞുനിങ്ങളുടെ നാശത്തിന്നു നിങ്ങള്‍ തന്നേ ഉത്തരവാദികള്‍; ഞാന്‍ നിര്‍മ്മലന്‍ ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുക്കല്‍ പോകും എന്നു അവരോടു പറഞ്ഞു.
6Heoi, i a ratou ka whakatika, ka kohukohu, ka ruia e ia ona kakahu, ka mea ki a ratou, hei runga i o koutou matenga o koutou toto; ka ma ahau: ko tenei ka haere ahau ki nga Tauiwi.
7അവന്‍ അവിടം വിട്ടു തീത്തൊസ് യുസ്കൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടില്‍ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.
7¶ Na ka haere atu ia i reira, ka tomo ki te whare o tetahi tangata, ko Taituha Hutuha te ingoa, he tangata karakia ki te Atua, ko tona whare i tata tonu ki te whare karakia.
8പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കര്‍ത്താവില്‍ വിശ്വസിച്ചു; കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
8Na ka whakapono a Kirihipu, te rangatira o te whare karakia, me tona whare katoa ki te Ariki; he tokomaha hoki nga Koriniti, i a ratou ka rongo, i whakapono, i iriiria hoki.
9രാത്രിയില്‍ കര്‍ത്താവു ദര്‍ശനത്തില്‍ പൌലൊസിനോടുനീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുത്; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തില്‍ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.
9A ka korero moemoea te Ariki ki a Paora i te po, Kaua e wehi, engari me korero, kei noho puku:
10അങ്ങനെ അവന്‍ ഒരാണ്ടും ആറുമാസവും അവരുടെ ഇടയില്‍ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.
10Kei a koe hoki ahau, e kore hoki tetahi tangata e pa ki a koe, e hoatu i te kino ki a koe: he nui hoki aku tangata i tenei pa.
11ഗല്ലിയോന്‍ അഖായയില്‍ ദേശഅധിപതിയായി വാഴുമ്പോള്‍ യെഹൂദന്മാര്‍ പൌലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടു ചെന്നു
11Na kotahi te tau e ono marama i noho ai ia i reira, i whakaako ai i te kupu a te Atua i roto i a ratou.
12ഇവന്‍ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാന്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
12¶ Na, i a Kario e noho ana hei kawana mo Akaia, kotahi tonu whakatikanga o nga Hurai ki a Paora, a kawea ana ia ki te nohoanga whakawa,
13പൌലൊസ് വായ്തുറപ്പാന്‍ ഭാവിക്കുമ്പോള്‍ ഗല്ലിയോന്‍ യെഹൂദന്മാരോടുയെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കില്‍ ഞാന്‍ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേള്‍ക്കുമായിരുന്നു.
13Ka mea, E kukume ana tenei i nga tangata ki tetahi karakia ki te Atua e poka ke ana i ta te ture.
14വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തര്‍ക്കസംഗതികള്‍ എങ്കിലോ നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ ; ഈ വകെക്കു ന്യായാധിപതി ആകുവാന്‍ എനിക്കു മനസ്സില്ല എന്നു പറഞ്ഞു
14A, e mea tonu ana te mangai o Paora ki te puaki, ka mea a Kario ki nga Hurai, E nga Hurai, mehemea ko tetahi hanga he, ko tetahi mahi kino ranei, he tika kia ata whakarongo ahau ki a koutou:
15അവരെ ന്യായാസനത്തിങ്കല്‍നിന്നു പുറത്താക്കി.
15Ko tenei he totohe korero, he mea ki nga ingoa, ki ta koutou ture, kei a koutou te whakaaro; e kore hoki ahau e pai kia waiho ahau hei kaiwhakawa mo ena mea.
16എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പില്‍ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോന്‍ കൂട്ടാക്കിയില്ല.
16Na peia atu ana ratou e ia i te nohoanga whakawa.
17പൌലൊസ് പിന്നെയും കുറെനാള്‍ പാര്‍ത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയയില്‍ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പല്‍ കയറി സുറിയയിലേക്കു പുറപ്പെട്ടു
17Na ka mau nga Kariki katoa ki a Hotene, rangatira o te whare karakia, a whiua ana ia i mua o te nohoanga whakawa. Heoi kihai a Kario i whakaaro ki tetahi o enei mea.
18എഫെസോസില്‍ എത്തി അവരെ അവിടെ വിട്ടു, അവന്‍ പള്ളിയില്‍ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.
18¶ A, ka maha nga ra i noho ai a Paora, ka poroporoaki ia ki nga teina, a rere ana ki Hiria, ratou ko Pirihira ko Akuira; he mea moremore tona i Kenekerea: he ki taurangi hoki nana.
19കുറെ കൂടെ താമസിക്കേണം എന്നു അവര്‍ അപേക്ഷിച്ചിട്ടു അവന്‍ സമ്മതിക്കാതെ
19A ka tae ratou ki Epeha, ka mahue raua i a ia ki reira: ko ia i tomo ki te whare karakia, korerorero ai ki nga Hurai.
20ദൈവഹിതമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസില്‍നിന്നു കപ്പല്‍ നീക്കി,
20A, i ta ratou meatanga kia roa atu te wa e noho ai ia ki a ratou, kihai ia i whakaae;
21കൈസര്യയില്‍ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.
21Heoi poroporoaki ana ki a ratou, ka mea, E hoki mai ano ahau ki a koutou, ki te pai te Atua; a rere atu ana ia i Epeha.
22അവിടെ കുറെനാള്‍ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.
22A, no ka u ia ki Hiharia, ka haere atu ka oha ki te hahi, a haere ana ki Anatioka.
23അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളില്‍ സാമര്‍ത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദന്‍ എഫെസോസില്‍ എത്തി.
23A, roaroa iho ki reira, ka haere, a haereerea marietia ana e ia te whenua o Karatia, o Pirikia, me te whakau i nga akonga katoa.
24അവന്‍ കര്‍ത്താവിന്റെ മാര്‍ഗ്ഗത്തില്‍ ഉപദേശം ലഭിച്ചവന്‍ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവില്‍ എരിവുള്ളവനാകയാല്‍ അവന്‍ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.
24¶ Na ka haere mai tetahi Hurai ki Epeha, ko Aporo te ingoa, i whanau ki Arehanaria, he pu korero, he tangata kaha ki nga karaipiture.
25അവന്‍ പള്ളിയില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേര്‍ത്തുകൊണ്ടു ദൈവത്തിന്റെ മാര്‍ഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.
25I whakaakona tenei tangata ki te ara o te Ariki; he tangata ia e toko tonu ake ana te ngakau, ka korero ia, tika tonu hoki tana whakaako i nga mea mo Ihu; heoi ano tana i matau ai ko te iriiri a Hoani;
26അവന്‍ അഖായയിലേക്കു പോകുവാന്‍ ഇച്ഛിച്ചപ്പോള്‍ സഹോദരന്മാര്‍ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാര്‍ക്കും എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവന്‍ ദൈവകൃപയാല്‍ വിശ്വസിച്ചവര്‍ക്കും വളരെ പ്രയോജനമായിത്തിര്‍ന്നു.
26Ka anga ia ka korero nui i roto i te whare karakia. No te rongonga o Akuira raua ko Pirihia ki a ia, ka mau raua ki a ia, ka ata whakaatu ki a ia i te ara o te Atua.
27യേശു തന്നേ ക്രിസ്തു എന്നു അവന്‍ തിരുവെഴുത്തുകളാല്‍ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.
27A, no ka mea ia kia haere ki Akaia, ka tautokona ia e nga teina, a ka tuhituhi ratou ki nga akonga kia whakamanuhiritia ia e ratou: a, no tona taenga atu, ka whakakahangia e ia te hunga i meinga nei e te aroha noa kia whakapono:
28Kaha rawa hoki tana whawhati i ta nga Hurai i roto i te huihui; whakaaturia ana e ia ta nga karaipiture mo Ihu, ko te Karaiti ia.