1അക്കാലത്തു യഹോവ എന്നോടുനീ മുമ്പിലത്തെപോലെ രണ്ടു കല്പലക വെട്ടിയെടുത്തു എന്റെ അടുക്കല്‍ പര്‍വ്വതത്തില്‍ കയറിവരിക; മരംകൊണ്ടു ഒരു പെട്ടകവും ഉണ്ടാക്കുക.
1¶ I reira ano ka korero mai a Ihowa ki ahau, Haua e koe kia rua nga papa kohatu, kia rite ki o te timatanga, ka haere ake ai ki ahau ki te maunga, hanga hoki e koe he aaka rakau.
2നീ ഉടെച്ചുകളഞ്ഞ മുമ്പിലത്തെ പലകകളില്‍ ഉണ്ടായിരുന്ന വചനങ്ങള്‍ ഞാന്‍ ആ പലകകളില്‍ എഴുതും; നീ അവയെ ആ പെട്ടകത്തില്‍ വെക്കേണം എന്നു കല്പിച്ചു.
2A maku e tuhituhi ki nga papa nga kupu o nga papa o mua, i wahia ra e koe, a me hoatu e koe ki roto ki te aaka.
3അങ്ങനെ ഞാന്‍ ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവ പോലെ രണ്ടു കല്പലക വെട്ടിയെടുത്തു കയ്യില്‍ ആ പലകയുമായി പര്‍വ്വതത്തില്‍ കയറി.
3Na hanga ana e ahau he aaka, he hitimi te rakau, taraia ana hoki e ahau nga papa kohatu e rua, rite tonu ki o mua, na ka piki ahau ki te maunga me nga papa e rua i toku ringa.
4മഹായോഗം ഉണ്ടായിരുന്ന നാളില്‍ യഹോവ പര്‍വ്വതത്തില്‍ തീയുടെ നടുവില്‍നിന്നു നിങ്ങളോടു അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളില്‍ എഴുതി, അവയെ എന്റെ പക്കല്‍ തന്നു.
4Na ka tuhituhi ia ki nga papa, rite tonu ki to mua tuhituhinga, i nga ture kotahi tekau i korerotia mai e Ihowa ki a koutou i te maunga, i waenganui o te ahi, i te ra o te huihuinga; a homai ana e Ihowa ki ahau.
5അനന്തരം ഞാന്‍ തിരിഞ്ഞു പര്‍വ്വതത്തില്‍ നിന്നു ഇറങ്ങി ഞാന്‍ ഉണ്ടാക്കിയിരുന്ന പെട്ടകത്തില്‍ പലക വെച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നേ ഉണ്ടു. -
5Na tahuri ana ahau, heke iho ana i te maunga, a whaowhina ana nga papa ki roto ki te aaka i hanga e ahau, a kei reira na ano, ko ta Ihowa i whakahau ai ki ahau.
6യിസ്രായേല്‍മക്കള്‍ ബെനേ-ആക്കാന്‍ എന്ന ബേരോത്തില്‍നിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവെച്ചു അഹരോന്‍ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകന്‍ എലെയാസാര്‍ അവന്നു പകരം പുരോഹിതനായി.
6Na ka haere atu nga tama a Iharaira i Peerota Pene Iakana ki Mohera: a ka mate a Arona ki reira, a tanumai iho ki reira; na ko tana tama, ko Ereatara te tohunga i muri i a ia.
7അവിടെനിന്നു അവര്‍ ഗുദ്ഗോദെക്കും ഗുദ്ഗോദയില്‍ നിന്നു നീരൊഴുകൂള്ള ദേശമായ യൊത്-ബത്തെക്കും യാത്രചെയ്തു.
7I haere atu ratou i reira a Kurekora; i Kurekora atu ki Iotopata, he whenua awa wai.
8അക്കാലത്തു യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമ പെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയില്‍ നിന്നു ശുശ്രൂഷചെയ്‍വാനും അവന്റെ നാമത്തില്‍ അനുഗ്രഹിപ്പാനും വേറുതിരിച്ചു.
8I taua wa ano ka wehea e Ihowa te iwi o Riwai hei amo i te aaka o te kawenata a Ihowa, hei tu ki te aroaro o Ihowa, hei minita ki a ia, hei manaaki hoki i runga i tona ingoa a mohoa noa nei.
9അതുകൊണ്ടു ലേവിക്കു അവന്റെ സഹോദരന്മാരോടുകൂടെ ഔഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവന്നു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നേ അവന്റെ അവകാശം. -
9No reira i kore ai tetahi wahi mo Riwai, tetahi kainga tuturu i roto i ona tuakana, i ona teina: ko tona kainga tuturu ko Ihowa, rite tonu ki ta Ihowa, ki ta tou Atua, i korero ai ki a ia.
10ഞാന്‍ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പര്‍വ്വതത്തില്‍ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാന്‍ യഹോവേക്കു സമ്മതമായി.
10A i noho ahau i te maunga, ko nga ra he pera me o mua, e wha tekau nga ra, e wha tekau nga po; a i rongo mai ano a Ihowa ki ahau i reira; kihai a Ihowa i aro ki te whakamate i a koe.
11പിന്നെ യഹോവ എന്നോടുനീ എഴുന്നേറ്റു യാത്രപുറപ്പെട്ടു ജനത്തിന്നു മുന്നടക്ക; അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവര്‍ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.
11A ka mea mai a Ihowa ki ahau, Whakatika, haere atu i tou huarahi i mua i te iwi; a me haere ratou ki te tango i te whenua, i oati ai ahau ki o ratou matua kia hoatu ki a ratou.
12ആകയാല്‍ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ സേവിക്കയും
12¶ Na, he aha, e Iharaira, ta Ihowa, ta tou Atua, e mea nei i a koe? Ehara oti i te wehi i a Ihowa, i tou Atua, i te haere i ana haerenga katoa, i te aroha ki a ia, i te mahi hoki ki a Ihowa, ki tou Atua, tou ngakau katoa, tou wairua katoa,
13ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?
13I te pupuri hoki i nga whakahau a Ihowa, i ana tikanga e whakahaua nei e ahau i tenei ra ki a koe, hei pai mou?
14ഇതാ, സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവേക്കുള്ളവ ആകുന്നു.
14Nana, no Ihowa, no tou Atua, te rangi me te rangi o nga rangi, te whenua me ona mea katoa.
15നിന്റെ പിതാക്കന്മാരോടു മാത്രം യഹോവേക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവന്‍ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു.
15Ko Ihowa anake i ahuareka ki ou matua, i aroha ki a ratou, a ko o ratou uri i muri i a ratou, ara ko koutou, tana i whiriwhiri ai o nga iwi katoa; koia ano tenei inaianei.
16ആകയാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്‍വിന്‍ ; ഇനിമേല്‍ ദുശ്ശാഠ്യമുള്ളവരാകരുതു.
16Kotia ra e koutou te kiri matamata o o koutou ngakau, kaua hoki e whakamarokia ano o koutou kaki.
17നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കര്‍ത്താധികര്‍ത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവന്‍ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല.
17Ko Ihowa hoki, ko tou Atua, ko ia te Atua o nga atua, te Ariki o nga ariki, he Atua nui ia, he kaha, he whakamataku, e kore nei e whakapai kanohi, e kore ano hoki e tango utu.
18അവന്‍ അനാഥര്‍ക്കും വിധവമാര്‍ക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നലകുന്നു.
18E whakahaere ana ia i te tikanga mo te pani, mo te pouaru, e aroha ana ki te manene, e hoatu ana hoki he taro, he kakahu mona.
19ആകയാല്‍ നിങ്ങള്‍ പരദേശിയെ സ്നേഹിപ്പിന്‍ ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.
19No reira kia aroha koutou ki te manene; he manene hoki koutou i mua, i te whenua o Ihipa.
20നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേര്‍ന്നിരിക്കേണം; അവന്റെ നാമത്തില്‍ സത്യം ചെയ്യേണം.
20Ko Ihowa, ko tou Atua, tau e wehi ai, me mahi ano ki a ia, me awhi ki a ia, me waiho hoki tona ingoa hei oati.
21അവന്‍ ആകുന്നു നിന്റെ പുകഴ്ച; അവന്‍ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവന്‍ തന്നേ.
21Ko ia tau e whakamoemiti ai, ko ia hoki tou Atua, i mahi nei i enei mea nunui, i enei mea whakawehi, i kite ra ou kanohi.
22നിന്റെ പിതാക്കന്മാര്‍ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.
22Ko ou matua, i heke atu ra ki Ihipa, e whitu tekau nga tangata; na, inaianei ka oti koe te mea e Ihowa, e tou Atua, kia rite ki nga whetu o te rangi te tini.