1ആകയാല്‍ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു അവന്റെ പ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കേണം.
1¶ Na reira me aroha koe ki a Ihowa, ki tou Atua, kia mau ki tana ako, ki ana tikanga, ki tana i whakarite ai, me ana whakahau, i nga ra katoa.
2നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷ, അവന്റെ മഹത്വം, അവന്റെ ബലമുള്ള കൈ, അവന്റെ നീട്ടിയ ഭുജം,
2Kia mohio hoki koutou i tenei ra: kahore ano ia ahau e korero ana ki a koutou tamariki, kahore hoki ratou i mohio, kahore ano hoki i kite i te whakawhiu a Ihowa, a to koutou Atua, i tona nui, i tona ringa kaha, i tona takakau i maro ra,
3അവന്‍ മിസ്രയീമിന്റെ മദ്ധ്യേ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ സകലദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങള്‍, അവന്റെ പ്രവൃത്തികള്‍,
3I ana merekara hoki, i ana mahi i meatia e ia i waenganui o Ihipa ki a Parao kingi o Ihipa, ki tona whenua katoa hoki;
4അവന്‍ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തതു, അവര്‍ നിങ്ങളെ പിന്‍ തുടര്‍ന്നപ്പോള്‍ അവന്‍ ചെങ്കടലിലെ വെള്ളം അവരുടെ മേല്‍ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതു പോലെ അവരെ നശിപ്പിച്ചതു,
4I tana hoki i mea ai ki te ope o Ihipa, ki o ratou hoiho, ki a ratou hariata; i a ia i mea ra i nga wai o te Moana Whero kia huri ki runga ki a ratou i to ratou whainga mai i a koutou, a huna iho ratou e Ihowa a mohoa noa nei;
5നിങ്ങള്‍ ഇവിടെ വരുവോളം മരുഭൂമിയില്‍വെച്ചു അവന്‍ നിങ്ങളോടു ചെയ്തതു,
5I nga mea hoki i mea ai ia ki a koutou i te koraha, a tae noa mai koutou ki tenei wahi;
6അവന്‍ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തതു, ഭൂമി വാ പിളര്‍ന്നു അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും എല്ലായിസ്രായേല്യരുടെയും മദ്ധ്യേ അവര്‍ക്കുംള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞതു എന്നിങ്ങനെയുള്ളവ അറിയാത്തവരും കാണാത്തവരുമായ നിങ്ങളുടെ മക്കളോടല്ല ഞാന്‍ സംസാരിക്കുന്നതു എന്നു നിങ്ങള്‍ ഇന്നു അറിഞ്ഞുകൊള്‍വിന്‍ .
6I tana hoki i mea ai ki a Ratana raua ko Apirama, ki nga tama a Eriapa tama a Reupena; i te kowheratanga ake o te mangai o te whenua, a horomia ana ratou, me nga tangata o o ratou whare, me o ratou teneti hoki, me a ratou mea ora katoa, i waengan ui i a Iharaira katoa:
7യഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.
7Ko o koutou kanohi ia kua kite i nga mahi nunui katoa a Ihowa i mahi ai ia.
8ആകയാല്‍ നിങ്ങള്‍ ബലപ്പെടുവാനും നിങ്ങള്‍ കൈവശമാക്കുവാന്‍ കടന്നുപോകുന്ന ദേശം ചെന്നടക്കുവാനും
8¶ Ae ra, kia mau ki nga whakahau katoa e whakahau atu nei ahau ki a koe i tenei ra, kia kaha ai koe, kia tae atu ai hoki, kia whiwhi ai ki te whenua e haere atu nei koutou ki reira ki te tango;
9യഹോവ നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങള്‍ ദീര്‍ഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിന്‍ .
9Kia roa ai hoki o koutou ra ki te whenua i oati ai a Ihowa ki ou matua kia hoatu ki a ratou, ki o ratou uri, he whenua e rerengia ana e te waiu, e te honi.
10നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശം നീ വിട്ടുപോകുന്ന മിസ്രയീംദേശംപോലെയല്ല; അവിടെ നീ വിത്തു വിതെച്ചിട്ടു പച്ചക്കറിത്തോട്ടംപോലെ നിന്റെ കാലുകൊണ്ടു നനെക്കേണ്ടിവന്നു.
10Ko te whenua hoki e haere atu nei koe ki reira ki te tango, ehara i te pera me te whenua o Ihipa, i mahue atu ra i a koe, e whakato ai koe i tau purapura, e whakamakuku ai hoki ki tou waewae, ano he kari otaota:
11നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശമോ മലകളും താഴ്വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും
11Engari he whenua pukepuke, he whenua raorao te whenua e haere atu nei koutou ki reira ki te tango, e inu ana hoki i te ua o te rangi hei wai;
12നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്റെ ആരംഭംമുതല്‍ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേല്‍ ഇരിക്കുന്നു.
12He whenua e matapoporetia ana e Ihowa, e tou Atua: kei reira tonu nga kanohi o Ihowa, o tou Atua, no te timatanga o te tau taea noatia te mutunga o te tau.
13നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ സ്നേഹിക്കയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകള്‍ ജാഗ്രതയോടെ അനുസരിച്ചാല്‍
13A ki te whakarongo marie koutou ki aku whakahau e whakahau atu nei ahau ki a koutou i tenei ra, kia aroha ki a Ihowa, ki to koutou Atua, kia whakapaua o koutou ngakau, o koutou wairua ki te mahi ki a ia,
14ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാന്‍ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുന്‍ മഴയും പിന്‍ മഴയും പെയ്യിക്കും.
14Na ka hoatu e ahau te ua mo to koutou whenua i tona po ano, te ua mataati me te ua o muri, a ka kohikohi koe i tau witi, i tau waina, i tau hinu.
15ഞാന്‍ നിന്റെ നിലത്തു നിന്റെ നാല്‍ക്കാലികള്‍ക്കു പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.
15A ka hoatu e ahau te tarutaru ki ou parae, ma au kararehe, a ka kai koe, ka makona.
16നിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും നിങ്ങള്‍ നേര്‍വഴി വിട്ടു അന്യ ദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
16Kia mahara ki a koutou, kei mamingatia o koutou ngakau, kei peka ke koutou, kei mahi ki nga atua ke, kei koropiko ki a ratou;
17അല്ലാഞ്ഞാല്‍ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ചിട്ടു മഴ പെയ്യാതിരിക്കേണ്ടതിന്നു അവന്‍ ആകാശത്തെ അടെച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങള്‍ക്കു തരുന്ന നല്ല ദേശത്തുനിന്നു നിങ്ങള്‍ വേഗം നശിച്ചുപോകയും ചെയ്യും.
17A ka mura te riri o Ihowa ki a koutou, a ka tutakina e ia te rangi, e kore ake ai te ua, e kore ai hoki e tukua mai e te whenua ona hua; na ka hohoro koutou te mate atu i te whenua pai ka homai nei e Ihowa ki a koutou.
18ആകയാല്‍ നിങ്ങള്‍ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേല്‍ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകള്‍ക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.
18¶ Engari rongoatia enei kupu aku ki roto ki o koutou ngakau, ki o koutou wairua; herea hoki hei tohu ki o koutou ringa, hei pare ano ki waenganui i o koutou kanohi.
19വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കള്‍ക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
19Whakaakona atu hoki ki a koutou tamariki, korerotia ina noho i tou whare, ina haere koe i te huarahi, ina takoto, ina whakatika ranei.
20യഹോവ നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നു
20Tuhituhia ano hoki ki nga pou tatau o tou whare, ki ou tatau hoki;
21അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്‍ മേലും പടിവാതിലുകളിലും എഴുതേണം.
21Kia tini ai ou ra, me nga ra o a koutou tamariki ki te whenua i oati ai a Ihowa ki ou matua kia hoatu ki a ratou, kia rite ai ki nga ra o te rangi i runga i te whenua.
22ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ടു നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവനോടു ചേര്‍ന്നിരിക്കയും ചെയ്താല്‍
22Ki te ata pupuri hoki koutou i enei whakahau katoa e whakahau atu nei ahau ki a koutou kia mahia; ki te aroha ki a Ihowa, ki to koutou Atua, ki te haere hoki i ana huarahi, ki te awhi ki a ia;
23യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയും; നിങ്ങളെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങള്‍ കൈവശമാക്കും.
23Na ka peia atu e Ihowa enei iwi katoa i to koutou aroaro, a ka riro i a koutou nga iwi he nui ake, he kaha ake i a koutou.
24നിങ്ങളുടെ ഉള്ളങ്കാല്‍ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങള്‍ക്കു ആകും; നിങ്ങളുടെ അതിര്‍ മരുഭൂമിമുതല്‍ ലെബാനോന്‍ വരെയും ഫ്രാത്ത് നദിമുതല്‍ പടിഞ്ഞാറെ കടല്‍വരെയും ആകും.
24Mo koutou nga wahi katoa e takahia e te kapu o o koutou waewae: kei te koraha, ke Repanona hoki, kei te awa, kei Uparati, a tae noa ki te moana ki te hauauru, nga rohe ki a koutou.
25ഒരു മനുഷ്യനും നിങ്ങളുടെ മുമ്പില്‍ നില്‍ക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അവന്‍ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങള്‍ ചെല്ലുന്ന സകലദിക്കിലും വരുത്തും.
25E kore e tu te tangata ki to koutou aroaro: ka whakapangia hoki e Ihowa, e to koutou Atua, to koutou wehi, me to koutou tuiri ki te mata katoa o te whenua e takahia e koutou, ka rite ki tana i korero ai ki a koutou.
26ഇതാ, ഞാന്‍ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെക്കുന്നു.
26¶ Nana, ka hoatu e ahau ki to koutou aroaro i tenei ra te manaaki me te kanga:
27ഇന്നു ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ നിങ്ങള്‍ അനുസരിക്കുന്നു എങ്കില്‍ അനുഗ്രഹവും
27Te manaaki, ki te rongo koutou ki nga whakahau a Ihowa, a to koutou Atua, e whakahau atu nei ahau ki a koutou i tenei ra;
28നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ അനുസരിക്കാതെ ഇന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കില്‍ ശാപവും വരും.
28Te kanga hoki, ki te kahore koutou e rongo ki nga whakahau a Ihowa, a to koutou Atua, a ka peka ke i te huarahi e kiia atu nei e ahau ki a koutou i tenei ra, ki te whai ki nga atua ke, kihai nei i mohiotia e koutou.
29നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ കടത്തിയശേഷം ഗെരിസീംമലമേല്‍വെച്ചു അനുഗ്രഹവും ഏബാല്‍മലമേല്‍വെച്ചു ശാപവും പ്രസ്താവിക്കേണം.
29A tenei ake, a te wa e kawea ai koe e Ihowa, e tou Atua, ki te whenua, ka haere atu nei koe ki reira ki te tango, na me hoatu e koe te manaaki ki runga ki Maunga Keritimi me te kanga ki runga ki Maunga Epara.
30അവ ഗില്ഗാലിന്നെതിരായി മോരെ തോപ്പിന്നരികെ അരാബയില്‍ പാര്‍ക്കുംന്ന കനാന്യരുടെ ദേശത്തു യോര്‍ദ്ദാന്നക്കരെ പടിഞ്ഞാറല്ലോ ഉള്ളതു.
30Kahore ianei ena i tawahi o Horano, i te taha o te huarahi e to ai te ra, i te whenua o nga Kanaani e noho ana i te Arapaha i te ritenga atu o Kirikara, i te taha o nga oki i More?
31നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നുചെന്നു അതിനെ അടക്കി അവിടെ പാര്‍ക്കും.
31Ka whiti atu hoki koutou i Horano, ka haere ki te tango i te whenua e homai ana e Ihowa, e to koutou Atua, ki a koutou, a ka riro a reira i a koutou, a ka noho koutou ki reira.
32ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വെക്കുന്ന എല്ലാചട്ടങ്ങളും വിധികളും നിങ്ങള്‍ പ്രമാണിച്ചുനടക്കേണം.
32Na kia mahara ki te mahi i nga tikanga katoa, i nga whakaritenga e hoatu nei e ahau ki to koutou aroaro i tenei ra.