1നിങ്ങള്‍ ജീവിച്ചിരിക്കയും വര്‍ദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിന്നു ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകലകല്പനകളും നിങ്ങള്‍ പ്രമാണിച്ചുനടക്കേണം.
1¶ Kia mahara kia mahia nga whakahau katoa e whakahaua nei e ahau i tenei ra, kia ora ai koutou, kia tini ai, kia tae ai hoki, kia whiwhi ai ki te whenua i oati ra a Ihowa ki a koutou matua.
2നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകള്‍ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തില്‍ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയില്‍ നടത്തിയ വിധമൊക്കെയും നീ ഔര്‍ക്കേണം.
2Kia mahara hoki ki te ara katoa i arahi ai a Ihowa, tou Atua, i a koe i te koraha, i enei tau e wha tekau, kia iro ai koe, hei whakamatautau hoki i a koe, kia mohiotia ai nga aha noa i roto i tou ngakau, ka pupuri ranei koe i ana whakahau, kahore ranei.
4ഈ നാല്പതു സംവത്സരം നീ ധരിച്ചവസ്ത്രം ജീര്‍ണ്ണിച്ചുപോയില്ല; നിന്റെ കാല്‍ വീങ്ങിയതുമില്ല.
3A whakawhiua ana koe e ia, whakamatea ana ki te kai, whangaia ana ki te mana, kihai nei i mohiotia e koe, kihai ano i mohiotia e ou matua; kia whakamohio ai ia i a koe e kore te tangata e ora i te taro kau, engari ma nga kupu katoa e puta mai ana i te mangai o Ihowa ka ora ai te tangata.
5ഒരു മനുഷ്യന്‍ തന്റെ മകനെ ശിക്ഷിച്ചുവളര്‍ത്തുന്നതു പോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചുവളര്‍ത്തുന്നു എന്നു നീ മനസ്സില്‍ ധ്യാനിച്ചുകൊള്ളേണം.
4Kihai tou kakahu i tawhitotia ki runga ki a koe, kihai ano hoki tou waewae i pupuhi, i enei tau e wha tekau.
6ആകയാല്‍ നിന്റെ ദൈവമായ യഹോവയുടെ വഴികളില്‍ നടന്നു അവനെ ഭയപ്പെട്ടു അവന്റെ കല്പനകള്‍ പ്രമാണിക്കേണം.
5A ka mahara koe i roto i tou ngakau, e papaki ana a Ihowa, tou Atua i a koe, e pera ana me te tangata e papaki ana i tana tama.
7നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയില്‍നിന്നും മലയില്‍നിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;
6Na kia mau ki nga whakahau a Ihowa, a tou Atua, haere hoki i ana huarahi me te wehi ano ki a ia.
8കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;
7Na te mea e kawe ana a Ihowa, tou Atua, i a koe ki te whenua pai, ki te whenua o nga awa wai, o nga puna, o nga wai hohonu, e pupu mai ana i nga raorao, i nga maunga;
9ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളില്‍ നിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.
8Ki te whenua o te witi, o te parei, o te waina, o te piki, o te pamekaranete: ki te whenua o te hinu oriwa, o te honi;
10നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോള്‍ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.
9Ki te whenua e kore ai e onge tau taro e kai ai koe, e kore rawa ai koe e hapa i tetahi mea; ki te whenua he rino ona kohatu, ka keri ano koe i te parahi i roto i ona maunga.
11നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,
10¶ A ka kai koe, ka makona, na kia whakapai atu koe ki a Ihowa, ki tou Atua, mo te whenua pai kua homai e ia ki a koe.
12നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകള്‍ പണിതു അവയില്‍ പാര്‍ക്കുംമ്പോഴും
11Kia tupato kei wareware ki a Ihowa, ki tou Atua, kei kore koe e pupuri i ana whakahau, i ana whakaritenga, i ana tikanga, e whakahaua nei e ahau ki a koe i tenei ra:
13നിന്റെ ആടുമാടുകള്‍ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും,
12Kei kai koe, a ka makona, kei hanga hoki i nga whare papai, a noho iho;
14നിന്നെ അടിമവീടായ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കയും
13A ka tini haere au kau, me au hipi, ka nui hoki te hiriwa me te koura ki a koe, a ka tini haere nga mea katoa ki a koe;
15അഗ്നിസര്‍പ്പവും തേളും വെള്ളമില്ലാതെ വരള്‍ച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയില്‍ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയില്‍നിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും
14Na ka kake tou ngakau, a ka wareware koe ki a Ihowa, ki tou Atua, i whakaputa mai ra i a koe i te whenua o Ihipa, i te whare pononga;
16നിന്നെ താഴ്ത്തി പരീക്ഷിച്ചു പിന്‍ കാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയില്‍ നിന്നെ നിന്റെ പിതാക്കന്മാര്‍ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു
15I arataki hoki i a koe i tena koraha nui, whakamataku, i reira nei nga nakahi tu a ahi me nga kopiona, me te whenua matewai, kahore o reira wai; i whakaputa mai ano i te wai mou i roto i te kohatu kiripaka;
17എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തില്‍ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
16I whangai i a koe i te koraha ki te mana, kihai nei i mohiotia e ou matua; kia iro ai koe, kia whakamatautau ai hoki ia i a koe, a kia pai ai te tukunga iho ki a koe;
18നിന്റെ ദൈവമായ യഹോവയെ നീ ഔര്‍ക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാന്‍ ശക്തിതരുന്നതു.
17A ka mea koe i roto i tou ngakau, Na toku kaha, na te uaua hoki o toku ringa, i whiwhi ai ahau ki enei taonga.
19നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്‍ തുടര്‍ന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ നിങ്ങള്‍ നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.
18Engari kia mahara ki a Ihowa, ki tou Atua, nana hoki i homai te kaha ki a koe i whiwhi ai ki te taonga; kia mana ai tana kawenata i oati ai ia ki ou matua, a ka rite nei inaianei.
20നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു നിങ്ങള്‍ കേള്‍ക്കാതിരുന്നതുകൊണ്ടു യഹോവ നിങ്ങളുടെ മുമ്പില്‍ നിന്നു നശിപ്പിക്കുന്ന ജാതികളെപ്പോലെ തന്നേ നിങ്ങളും നശിച്ചുപോകും.
19Na ki te wareware koe ki a Ihowa, ki tou Atua, a ka whai ki nga atua ke, ka mahi ki a ratou, ka koropiko atu hoki ki a ratou, maku e ki atu ki a koutou i tenei ra, ka ngaro rawa koutou.
20Ka rite ki nga iwi e whakangaromia nei e Ihowa i to koutou aroaro, ka pera ano koutou, ka ngaro; mo koutou kihai i rongo ki te reo o Ihowa, o to koutou Atua.