Malayalam

Maori

Esther

10

1അനന്തരം അഹശ്വേരോശ്രാജാവു ദേശത്തിന്നും സമുദ്രത്തിലെ ദ്വീപുകള്‍ക്കും ഒരു കരം കല്പിച്ചു.
1¶ I whakaritea ano e Kingi Ahahueruha he takoha ma te whenua, ma nga motu o te moana.
2അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവൃത്താന്തങ്ങളും രാജാവു മൊര്‍ദ്ദെഖായിയെ ഉയര്‍ത്തിയ ഉന്നത പദവിയുടെ വിവരവും മേദ്യയിലെയും പാര്‍സ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നു.
2Na, ko nga meatanga katoa o tona kaha, o tona nui, me te korero katoa o te nui o Mororekai i whakanuia nei e te kingi, kihai ianei i tuhituhia ki te pukapuka o nga meatanga o nga ra o nga kingi o Meria, o Pahia?
3യെഹൂദനായ മൊര്‍ദ്ദെഖായി അഹശ്വേരോശ്രാജാവിന്റെ രണ്ടാമനും യെഹൂദന്മാരില്‍വെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സര്‍വ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.
3Ko Mororekai Hurai hoki te tuarua o Kingi Ahahueruha, he nui ano ia i roto i nga Hurai, he matenuitanga na te mano tini o ona tuakana, teina; he rapu tonu tana i te pai mo tona iwi, he korero ano i te ata noho ki ona uri katoa.