Malayalam

Maori

Exodus

38

1അവന്‍ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അതു അഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു.
1¶ I hanga ano e ia he aata mo nga tahunga tinana, he hitimi te rakau: e rima nga whatianga te roa, e rima whatianga te whanui, he tapawha; e toru nga whatianga te teitei.
2അതിന്റെ നാലു കോണിലും നാലു കൊമ്പു ഉണ്ടാക്കി; കൊമ്പുകള്‍ അതില്‍നിന്നു തന്നേ ആയിരുന്നു. താമ്രംകൊണ്ടു അതു പൊതിഞ്ഞു.
2I hanga ano ona haona ki ona koki e wha; kotahi te rakau o taua mea, o ona haona: a whakakikoruatia iho e ia ki te parahi.
3ചട്ടി, ചട്ടുകം, കലശം, മുള്‍കൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.
3I hanga ano nga oko katoa o te aata, nga pata, me nga koko pungarehu, me nga peihana, me nga marau, me nga oko ngarahu: i hanga e ia ona mea katoa ki te parahi.
4അവന്‍ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി.
4I hanga ano ki te parahi he pae kupenga mo te aata, he mea ripekapeka, mo raro i tona awhi, ki raro iho, i waenganui.
5താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാന്‍ നാലു വളയം വാര്‍ത്തു.
5A e wha nga mowhiti parahi i whakarewaina e ia mo nga koki e wha o te pae kupenga parahi, hei kuhunga mo nga amo.
6ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു.
6I hanga ano nga amo, he hitimi te rakau, a whakakikoruatia iho ki te parahi.
7യാഗപീഠം ചുമക്കേണ്ടതിന്നു അതിന്റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ ആ തണ്ടുകള്‍ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.
7Na kuhua ana e ia nga amo ki nga mowhiti i nga taha o te aata, hei amo; i hanga e ia te aata ki te papa, he mea tuwhera kau a roto.
8സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദര്‍പ്പണങ്ങള്‍കൊണ്ടു അവന്‍ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.
8I hanga ano te takotoranga wai ki te parahi, me tona turanga hoki ki te parahi, ki nga whakaata o nga wahine i huihui mai, i huihui mai nei ki te whatitoka o te tapenakara o te whakaminenga.
9അവന്‍ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞി നൂല്‍കൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.
9¶ I hanga ano te marae: he rinena miro pai nga pa o te marae, o te taha ki te tonga whaka te tonga, kotahi rau whatianga:
10അതിന്നു ഇരുപതു തൂണും തൂണുകള്‍ക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടിയും വെള്ളി ആയിരുന്നു.
10E rua tekau nga pou o aua mea, e rua tekau ano hoki nga turanga parahi; he hiriwa nga matau o nga pou me nga awhi.
11വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന്നു ഇരുപതു തൂണും തൂണുകള്‍ക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേല്‍ ചുറ്റുപടിയും വെള്ളി ആയിരുന്നു.
11Me nga pa mo te taha ki te raki, kotahi rau whatianga, e rua tekau nga pou, e rua tekau hoki nga turanga parahi: he hiriwa nga matau o nga pou me nga awhi.
12പടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകള്‍ക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടിയും വെള്ളി ആയിരുന്നു.
12He pa ano hoki mo te taha ki te hauauru, e rima tekau whatianga, kotahi tekau nga pou, kotahi tekau ano hoki nga turanga; he hiriwa nga matau o nga pou me nga awhi.
13കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.
13E rima tekau hoki whatianga o te taha ki te rawhiti whaka te rawhiti.
14വാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവേക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.
14Kotahi tekau ma rima whatianga o nga pa o tetahi taha o te kuwaha; e toru nga pou, e toru hoki nga turanga.
15മറ്റെവശത്തും അങ്ങനെ തന്നേ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചീതു മുഴം മറശ്ശീലയും അതിന്നു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു.
15A kotahi tekau ma rima whatianga o nga pa o tera taha o te kuwaha o te marae, o tenei, o tera; e toru nga pou, e toru hoki nga turanga.
16ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂല്‍കൊണ്ടു ആയിരുന്നു.
16He rinena miro pai nga pa katoa o te marae a tawhio noa.
17തൂണുകള്‍ക്കുള്ള ചുവടു താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകള്‍ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകള്‍ ഒക്കെയും വെള്ളികൊണ്ടു മേല്‍ചുറ്റുപടിയുള്ളവയും ആയിരുന്നു.
17He parahi nga turanga mo nga pou, he hiriwa nga matau o nga pou me nga awhi; i whakakikoruatia ano hoki ki te hiriwa nga pito ki runga: i whakawhaiawhitia ano hoki nga pou katoa o te marae ki te hiriwa.
18എന്നാല്‍ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍പണി ആയിരുന്നു; അതിന്റെ നീളം ഇരുപതു മുഴവും അതിന്റെ ഉയരമായ വീതി പ്രാകാരത്തിന്റെ മറശ്ശീലെക്കു സമമായി അഞ്ചു മുഴവും ആയിരുന്നു.
18He mea hanga hoki ki te ngira te pa mo te kuwaha o te marae, he puru, he papura, he ngangana, he rinena miro pai: e rua tekau whatianga te roa, e rima whatianga te teitei, ara te whanui, rite tonu ano ki nga pa o te marae.
19അതിന്റെ തൂണു നാലും അവയുടെ ചുവടു നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകള്‍ പൊതിഞ്ഞിരുന്ന തകിടും മേല്‍ചുറ്റുപടിയും വെള്ളി ആയിരുന്നു.
19A e wha nga pou o aua pa, e wha ano hoki nga turanga parahi; he hiriwa nga matau; i whakakikoruatia ano hoki nga pito o aua pou me nga awhi ki te hiriwa.
20തിരുനിവാസത്തിന്നും പ്രാകാരത്തിന്നും നാലു പുറവുമുള്ള കുറ്റികള്‍ ഒക്കെയും താമ്രം ആയിരുന്നു.
20He parahi ano nga titi katoa o te tapenakara, o te marae a tawhio noa.
22യെഹൂദാഗോത്രത്തില്‍ ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേല്‍ മോശെയോടു യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.
21¶ Ko nga mea tenei o te tapenakara, ara o te tapenakara o te whakaaturanga, ko nga mea i whakaritea e Mohi i tana korero hei mahi ma nga Riwaiti i raro i te ringa o Itamara, tama a Arona tohunga.
23അവനോടുകൂടെ ദാന്‍ ഗോത്രത്തില്‍ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ചിത്രത്തയ്യല്‍പണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.
22Na hanga ana e Petareere tama a Uri, tama a Huru, o te iwi o Hura, nga mea katoa i whakahaua e Ihowa ki a Mohi.
24വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്കു വഴിപാടായി വന്നു ഉപയോഗിച്ച പൊന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.
23Ko tona hoa ko Ahoriapa, tama a Ahihamaka no te iwi o Rana, he kaimahi, he mea mohio, he kaiwhakairo hoki i te puru, i te papura, i te ngangana, i te rinena pai.
25സഭയില്‍ ചാര്‍ത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.
24A, ko te koura katoa i mahia mo nga mea, mo nga mea katoa o te wahi tapu, te koura o te whakahere, e rua tekau ma iwa taranata, e whitu rau e toru tekau hekere, he hekere wahi tapu.
26ഇരുപതു വയസ്സുമുതല്‍ മേലോട്ടു പ്രായമുള്ളവരായി ചാര്‍ത്തപ്പെട്ടവരുടെ എണ്ണത്തില്‍ ഉള്‍പ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരില്‍ ഔരോരുത്തന്നു ഔരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അരശേക്കെല്‍ ആകുന്നു.
25A, ko te hiriwa o te hunga i taua o te whakaminenga, kotahi rau taranata, kotahi mano e whitu rau e whitu tekau ma rima hekere, he hekere wahi tapu.
27വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാര്‍ക്കുംന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി.
26Kotahi te pekaha a te tangata, ara kotahi te hawhe hekere, ko te hekere hoki o te wahi tapu, na te hunga hoki i haere kia taua, na nga mea e rua tekau, maha atu ranei, o ratou tau; e ono rau hoki o ratou mano e toru mano e rima rau e rima tekau.
28ശേഷിപ്പുള്ള ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെല്‍കൊണ്ടു അവന്‍ തൂണുകള്‍ക്കു കൊളുത്തു ഉണ്ടാക്കുകയും കുമിഴ് പൊതികയും മേല്‍ചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.
27A i whakarewaina nga taranata hiriwa kotahi rau hei turanga pou mo te wahi tapu, hei turanga pou hoki mo te arai; kotahi rau taranata, kotahi rau nga turanga, kotahi te taranata, kotahi te turanga.
29വഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു.
28A i hanga e ia nga hekere kotahi mano e whitu rau e whitu tekau ma rima hei matau mo nga pou, a whakakikoruatia iho e ia nga pito ki runga, whakawhaiawhitia hoki.
30അതുകൊണ്ടു അവന്‍ സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും
29A e whitu tekau nga taranata o te parahi o te whakahere, e rua hoki mano e wha rau hekere.
31ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിന്നുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.
30Hanga ake e ia nga turanga pou mo te whatitoka o te tapenakara o te whakaminenga, te aata parahi; me tona pae kupenga, te mea parahi; me nga mea katoa o te aata;
31Me nga turanga pou o te marae a tawhio noa, me nga turanga pou mo te kuwaha o te marae, me nga titi katoa o te tapenakara, me nga titi katoa o te marae a tawhio noa.