1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1¶ I puta mai ano te kupu a Ihowa ki ahau, i mea,
2മനുഷ്യപുത്രാ, നീ സെയീര്‍ പര്‍വ്വതത്തിന്നു നേരെ മുഖം തിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു അതിനോടു പറയേണ്ടതു
2E te tama a te tangata, anga atu tou mata ki Maunga Heira, poropititia te he mo reira,
3യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസെയീര്‍പര്‍വ്വതമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.
3Mea atu hoki ki a ia, Ko te kupu tenei a te Ariki, a Ihowa; Nana, hei hoariri ahau mou, e Maunga Heira, a ka totoro atu toku ringa ki a koe, ka ururua rawa koe i ahau, ka meinga hoki hei miharotanga.
4ഞാന്‍ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാന്‍ യഹോവയെന്നു നീ അറിയും.
4Ko ou pa ka tuhea i ahau, a hei ururua koe, a ka mohio koe ko Ihowa ahau.
5നീ നിത്യവൈരം ഭാവിച്ചു, യിസ്രായേല്‍മക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ.
5No te mea he mauahara mau tonu tou, a kua tukua e koe nga tama a Iharaira ki te kaha o te hoari i te wa o to ratou aitua, i te wa o te he i te mutunga.
6അതുകൊണ്ടുഎന്നാണ, ഞാന്‍ നിന്നെ രക്തമാക്കിത്തീര്‍ക്കുംകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
6Mo reira, e ora ana ahau, e ai ta te Ariki, ta Ihowa, ka mahia koe e ahau hei mea mo te toto, ka whaia ano koe e te toto; kihai na koe i kino ki te toto, na ka whaia koe e te toto.
7അങ്ങനെ ഞാന്‍ സെയീര്‍പര്‍വ്വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതില്‍ നിന്നു ഛേദിച്ചുകളയും.
7Heoi ka meinga e ahau a Maunga Heira hei matakitakinga, hei ururua; a ka hatepea atu e ahau te tangata e tika ana na reira, te tangata ano e hoki mai ana.
8ഞാന്‍ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ സകലനദികളിലും വാളാല്‍ നിഹതന്മാരായവര്‍ വീഴും.
8A ka whakakiia e ahau ona maunga ki ona tupapaku: a, ko te hunga e patua ki te hoari, ka hinga ki ou pukepuke, ki ou awaawa, ki ou rerenga wai katoa.
9ഞാന്‍ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങള്‍ നിവാസികള്‍ ഇല്ലാതെയിരിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
9Ka ururua koe i ahau a ake ake; e kore ano ou pa e nohoia, a ka mohio koutou ko Ihowa ahau.
10യഹോവ അവിടെ ഉണ്ടായിരിക്കെഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങള്‍ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ടു
10¶ Na, kua mea na koe, Ko enei iwi e rua, ko enei whenua e rua moku, mo tatou tonu hoki; i te mea kei reira nei ano a Ihowa;
11എന്നാണ, നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിന്നും അസൂയെക്കും ഒത്തവണ്ണം ഞാനും പ്രവര്‍ത്തിക്കും; ഞാന്‍ നിനക്കു ന്യായം വിധിക്കുമ്പോള്‍ ഞാന്‍ അവരുടെ ഇടയില്‍ എന്നെത്തന്നേ വെളിപ്പെടുത്തും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
11Mo reira, e ora ana ahau, e ai ta te Ariki, ta Ihowa, ko taku mahi ka rite ki tou riri, ki tou hae, i hae ai koe i a koe i mauahara ra ki a ratou; a ka whakakitea atu ahau ki a ratou, ina rite i ahau te whakawa mou.
12യിസ്രായേല്‍പര്‍വ്വതങ്ങള്‍ ശൂന്യമായിരിക്കുന്നു; അവ ഞങ്ങള്‍ക്കു ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെ ഒക്കെയും യഹോവയായ ഞാന്‍ കേട്ടിരിക്കുന്നു എന്നു നീ അറിയും.
12Na ka mohio koe ko Ihowa ahau, a kua rangona e ahau au kohukohu katoa i korerotia e koe mo nga maunga o Iharaira, i a koe i ki ra, Kua ururua, kua homai hei kai ma tatou.
13നിങ്ങള്‍ വായ്കൊണ്ടു എന്റെ നേരെ വമ്പു പറഞ്ഞു എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാന്‍ അതു കേട്ടിരിക്കുന്നു.
13A kua whakakake mai o koutou mangai ki ahau, kua whakamaha i a koutou kupu moku: kua rongo ahau.
14യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസര്‍വ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നിന്നെ ശൂന്യമാക്കും.
14Ko te kupu tenei a te Ariki, a Ihowa; A te wa e koa ai te whenua katoa, ka ururua koe i ahau.
15യിസ്രായേല്‍ഗൃഹത്തിന്റെ അവകാശം ശൂന്യമായതില്‍ നീ സന്തോഷിച്ചുവല്ലോ; ഞാന്‍ നിന്നോടും അതുപോലെ ചെയ്യും; സെയീര്‍പര്‍വ്വതവും എല്ലാ ഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാന്‍ യഹോവയെന്നു അവര്‍ അറിയും.
15I koa na koe ki te kainga o te whare o Iharaira, kua ururua na, ka pena ano ahau ki a koe: ka ururua koe, e Maunga Heira, e Eroma katoa, ae ra, katoa; a ka mohio ratou ko Ihowa ahau.