1നീയോ, മനുഷ്യപുത്രാ, യിസ്രായേല്‍പര്‍വ്വതങ്ങളോടു പ്രവചിച്ചുപറയേണ്ടതുയിസ്രായേല്‍പര്‍വ്വതങ്ങളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ !
1¶ Na ko koe e te tama a te tangata, poropiti atu ki nga maunga o Iharaira, mea atu, E nga maunga o Iharaira, whakarongo ki te kupu a Ihowa.
2യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുശത്രു നിങ്ങളെക്കുറിച്ചുനന്നായി; പുരാതനഗിരികള്‍ ഞങ്ങള്‍ക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.
2Ko te kupu tenei a te Ariki, a Ihowa; Na, kua mea nei te hoariri ki a koutou, Ha! na, Kua riro mai hoki mo tatou nga pukepuke onamata:
3അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജാതികളില്‍ ശേഷിച്ചവര്‍ക്കുംു കൈവശമായിത്തീരത്തക്കവണ്ണം അവര്‍ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങള്‍ വായാളികളുടെ അധരങ്ങളില്‍ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീര്‍ന്നിരിക്കകൊണ്ടും യിസ്രായേല്‍പര്‍വ്വതങ്ങളേ,
3Mo reira, poropiti atu, mea atu, Ko te kupu tenei a te Ariki, a Ihowa; Na, kua meinga na koutou e ratou kia tu kau, kua horomia i tetahi taha, i tetahi taha, i riro ai koutou ma nga toenga o nga iwi, i hapainga ake ai e nga ngutu o nga arero kape tau, i korerotia kinotia ai e te iwi:
4യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിര്‍ജ്ജനവും ചുറ്റുമുള്ള ജാതികളില്‍ ശേഷിച്ചവര്‍ക്കും കവര്‍ച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു
4Mo reira, e nga maunga o Iharaira whakarongo ki te kupu a te Ariki, a Ihowa; Ko te kupu tenei a te Ariki, a Ihowa, ki nga maunga, ki nga pukepuke, ki nga awa, ki nga awaawa, ki nga ururua kua takoto kau, ki nga pa kua mahue, kua riro nei hei pahu atanga, hei katanga ma nga toenga o nga iwi a tawhio noa.
5അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുജാതികളില്‍ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാന്‍ നിശ്ചയമായി എന്റെ തീക്ഷണതാഗ്നിയോടെ സംസാരിക്കും; അവര്‍ എന്റെ ദേശത്തെ കവര്‍ച്ചക്കായി തള്ളിക്കളവാന്‍ തക്കവണ്ണം അതിനെ പൂര്‍ണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടെ തങ്ങള്‍ക്കു അവകാശമായി നിയമിച്ചുവല്ലോ.
5Na reira ko te kupu tenei a te Ariki, a Ihowa, He pono he ahi toku hae, i ahau i korero ai i te he mo nga toenga o nga iwi, mo Eroma katoa ano; mo ta ratou meatanga i toku whenua hei kainga mo ratou, pau katoa te ngakau ki te koa, kino tonu te hi nengaro, mo tera kia peia atu, kia waiho hei taonga parau.
6അതുകൊണ്ടു നീ യിസ്രായേല്‍ ദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാന്‍ എന്റെ തീക്ഷണതയോടും എന്റെ ക്രോധത്തോടും കൂടെ സംസാരിക്കുന്നു.
6Na reira poropititia te whenua o Iharaira, ki atu ki nga maunga, ki nga pukepuke, ki nga awa, ki nga awaawa, Ko te kupu tenei a te Ariki, a Ihowa; Nana, kua korero ahau i runga i toku hae, i toku weriweri, no te mea e mau ana ki a koutou te whaka ma o nga tauiwi:
7അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്യുന്നു.
7Na reira ko te kupu tenei a te Ariki, a Ihowa; Kua ara toku ringa kua mea, He pono, ko nga iwi i tetahi taha o koutou, i tetahi taha, ka mau ki a ratou to ratou whakama.
8നിങ്ങളോ, യിസ്രായേല്‍പര്‍വ്വതങ്ങളേ, എന്റെ ജനമായ യിസ്രായേല്‍ വരുവാന്‍ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവര്‍ക്കും വേണ്ടി ഫലം കായ്പിന്‍ .
8Ko koutou ia, e nga maunga o Iharaira, ka wana o koutou manga, ka whai hua koutou ma taku iwi, ma Iharaira; ka tata hoki ratou te puta.
9ഞാന്‍ നിങ്ങള്‍ക്കു അനുകൂലമായിരിക്കുന്നു; ഞാന്‍ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളില്‍ കൃഷിയും വിതയും നടക്കും.
9No te mea, nana, ka aro ahau ki a koutou, ka tahuri ki a koutou, a ka ngakia koutou, ka whakatokia.
10ഞാന്‍ നിങ്ങളില്‍ മനുഷ്യരെ, യിസ്രായേല്‍ഗൃഹം മുഴുവനെയും തന്നേ, വര്‍ദ്ധിപ്പിക്കും; പട്ടണങ്ങളില്‍ നിവാസികള്‍ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.
10Ka tini ano i ahau nga tangata ki a koutou, te whare katoa o Iharaira, ratou katoa, a ka mohoia nga pa, ka hanga ano nga ururua.
11ഞാന്‍ നിങ്ങളില്‍ മനുഷ്യരെയും മൃഗങ്ങളെയും വര്‍ദ്ധിപ്പിക്കും; അവര്‍ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാന്‍ നിങ്ങളില്‍ പണ്ടത്തെപ്പോലെ ആളെ പാര്‍പ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാള്‍ അധികം നന്മ ഞാന്‍ നിങ്ങള്‍ക്കു ചെയ്യും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
11Ka tini ano i ahau nga tangata ki a koutou, me nga kararehe; a ka tini ratou, ka hua; ka meinga hoki koutou e ahau kia nohoia, kia pera me to mua, a ka pai atu taku e mea ai ki a koutou i to o koutou timatanga: a ka mohio koutou ko Ihowa ahau.
12ഞാന്‍ നിങ്ങളില്‍ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നേ, സഞ്ചരിക്കുമാറാക്കും; അവര്‍ നിന്നെ കൈവശമാക്കും; നീ അവര്‍ക്കും അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.
12Ae ra, ka meinga koutou e ahau kia haereerea e te tangata, e taku iwi, e Iharaira; ka riro koe i a ratou, ka waiho hoki koe hei kainga tupu mo ratou, a heoi ano matenga o a ratou tamariki i a koe.
13യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; അര്‍ നിന്നോടുനീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ടു,
13Ko te kupu tenei a te Ariki, a Ihowa; Na, kua korerotia nei ki a koutou, He kai tangata koe, e te whenua, e whakamate ana i nga tamariki a tou iwi;
14നീ ഇനിമേല്‍ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല; എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
14Na reira e kore koe e kai tangata a muri ake nei, e kore ano e hinga i a koe ou iwi a muri nei, e ai ta te Ariki, ta Ihowa.
15ഞാന്‍ ഇനി നിന്നെ ജാതികളുടെ നിന്ദ കേള്‍പ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
15Heoi ano aku meatanga kia rangona ki a koe te numinumi i nga iwi, e kore ano e mau ki a koe i nga wa i muri te tawai a nga iwi; e kore ano koe e mea i nga waewae o ou iwi kia tutuki a ake ake, e ai ta te Ariki, ta Ihowa.
16യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
16¶ I puta mai ano te kupu a Ihowa ki ahau, i mea,
17മനുഷ്യപുത്രാ, യിസ്രായേല്‍ ഗൃഹം തങ്ങളുടെ ദേശത്തു പാര്‍ത്തിരുന്നപ്പോള്‍, അവര്‍ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികള്‍കൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പു ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
17E te tama a te tangata, i te nohoanga o te whare o Iharaira i to ratou oneone, i whakapokea a reira e ratou ki to ratou ara, ki a ratou mahi: ko to ratou ara i toku aroaro, rite tonu ki te poke o te wahine e paheke ana.
18അവര്‍ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ടു മലിനമാക്കിയതുനിമിത്തവും ഞന്‍ എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു.
18Heoi ringihia ana e ahau toku weriweri ki runga ki a ratou, mo te toto i tahoroa e ratou ki runga ki te whenua, mo a ratou whakapakoko hoki i whakapokea ai a reira e ratou.
19ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു; അവര്‍ ദേശങ്ങളില്‍ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികള്‍ക്കും തക്കവണ്ണം ഞാന്‍ അവരെ ന്യായം വിധിച്ചു.
19A whakamararatia atu ana ratou e ahau ki roto ki nga iwi, titaria atu ana ki nga whenua; rite tonu ki to ratou ara, ki a ratou mahi taku whakarite mo ratou.
20അവര്‍ ജാതികളുടെ ഇടയില്‍ ചെന്നുചേര്‍ന്നപ്പോള്‍, ഇവര്‍ യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടിവന്നവര്‍ എന്നു അവര്‍ അവരെക്കുറിച്ചു പറയുമാറാക്കിയതിനാല്‍ അവര്‍ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
20A, i to ratou taenga ki nga iwi i haere atu ai ratou, whakanoatia ana e ratou toku ingoa tapu, i a ratou i ki ra mo ratou, Ko te iwi tenei a Ihowa, a kua puta atu ratou i tona whenua.
21എങ്കിലും യിസ്രായേല്‍ഗൃഹം ചെന്നുചേര്‍ന്ന ജാതികളുടെ ഇടയില്‍ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം തോന്നി.
21Otiia i whai whakaaro ahau ki toku ingoa tapu i whakanoatia nei e te whare o Iharaira i roto i nga tauiwi i haere atu ai ratou.
22അതുകൊണ്ടു നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങള്‍ ചെന്നുചേര്‍ന്ന ജാതികളുടെ ഇടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാന്‍ അങ്ങനെ ചെയ്യുന്നതു.
22Mo reira ki atu ki te whare o Iharaira; Ko te kupu tenei a te Ariki, a Ihowa; Ehara i te mea he whakaaro ki a koutou i mahi ai ahau i tenei, e te whare o Iharaira; engari ki toku ingoa tapu i whakanoatia nei e koutou i roto i nga tauiwi i haere atu ai koutou.
23ജാതികളുടെ ഇടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയതായി അവരുടെ ഇടയില്‍ അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാന്‍ വിശുദ്ധീകരിക്കും; ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നേ നിങ്ങളില്‍ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
23Ka whakatapua ano e ahau toku ingoa nui i whakanoatia nei i roto i nga tauiwi, ko ta koutou ra i whakanoa ai i roto i a ratou; a ka mohio nga tauiwi ko Ihowa ahau, e ai ta te Ariki, ta Ihowa, ina whakatapua ahau i roto i a koutou i to ratou aroa ro.
24ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍നിന്നു കൂട്ടി സകലദേശങ്ങളില്‍നിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.
24Ka tangohia mai hoki koutou e ahau i roto i nga tauiwi, ka whakaminea i nga whenua katoa, ka kawea mai ano ki to koutou oneone.
25ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും.
25¶ Ka tauhiuhia ano koutou e ahau ki te wai ma, a ka ma koutou: ka purea koutou e ahau, a kore iho o koutou poke katoa, a koutou whakapakoko katoa.
26ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും.
26Ka hoatu ano e ahau he ngakau hou ki a koutou, ka hoatu ano e ahau he wairua hou ki roto ki a koutou; ka tangohia ano e ahau te ngakau kohatu i roto i o koutou kikokiko, a ka hoatu he ngakau kikokiko ki a koutou.
27ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളില്‍ നടക്കുമാറാക്കും; നിങ്ങള്‍ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.
27Na ka hoatu e ahau toku wairua ki roto ki a koutou, a ka meinga koutou e ahau kia haere i runga i aku tikanga, ka puritia ano e koutou aku ritenga, ka mahia.
28ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തു നിങ്ങള്‍ പാര്‍ക്കും; നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.
28A ka noho koutou ki te whenua i hoatu e ahau ki o koutou matua, ko koutou hoki hei iwi maku, ko ahau hei Atua mo koutou.
29ഞാന്‍ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാന്‍ നിങ്ങളുടെമേല്‍ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വര്‍ദ്ധിപ്പിക്കും.
29Ka whakaorangia ano koutou e ahau i o koutou poke katoa: ka karangatia hoki e ahau te witi, ka whakanuia hoki e ahau, e kore ano te hemokai e tukua e ahau ki a koutou.
30നിങ്ങള്‍ ഇനിമേല്‍ ജാതികളുടെ ഇടയില്‍ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന്നു ഞാന്‍ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വര്‍ദ്ധിപ്പിക്കും.
30A ka meinga e ahau kia maha nga hua o te rakau me nga mau o te mara, a heoi ano te tawai hemokai mo koutou i roto i nga tauiwi.
31അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഔര്‍ത്തു നിങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തവും മ്ളേച്ഛതകള്‍ നിമിത്തവും നിങ്ങള്‍ക്കു നിങ്ങളോടു തന്നേ വെറുപ്പു തോന്നും.
31Katahi koutou ka mahara ki o koutou ara kino, ki a koutou mahi kahore nei e pai; a ka anuanu koutou ki a koutou ano i o koutou aroaro mo o koutou kino, mo a koutou mea whakarihariha hoki.
32നിങ്ങളുടെ നിമിത്തമല്ല ഞാന്‍ ഇതു ചെയ്യുന്നതു എന്നു നിങ്ങള്‍ക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു; യിസ്രായേല്‍ഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിന്‍ .
32Ehara i te mea he whakaaro ki a koutou i mahi ai ahau i tenei, e ai ta te Ariki, ta Ihowa, kia mohio koutou: kia whakama koutou, kia numinumi kau ki o koutou ara, e te whare o Iharaira.
33യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കുന്ന നാളില്‍ നിങ്ങളുടെ പട്ടണങ്ങളില്‍ ഞാന്‍ ആളെ പാര്‍പ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
33Ko te kupu tenei a te Ariki, a Ihowa; I te ra e purea ai e ahau o koutou he katoa, ka meinga e ahau nga pa kia nohoia, a ka hanga nga ururua.
34വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
34Na, ko te whenua i takoto kau ra, ka ngakia; he ururua ra hoki i mua ki te titiro a te hunga katoa e tika ana na reira.
35ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെന്‍ തോട്ടം പോലെയായ്തീര്‍ന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങള്‍ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീര്‍ന്നുവല്ലോ എന്നു അവര്‍ പറയും.
35A ka korerotia, Ko tenei whenua i takoto kau ra, kua rite ki te kari o Erene; na, ko nga pa kua ururuatia, ko era i takoto kau ra, ko nga mea pakura, kua oti te taiepa, e nohoia ana.
36ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാന്‍ പണിതു, ശൂന്യപ്രദേശത്തു നടുതല വെച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികള്‍ അന്നു അറിയും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കയും ചെയ്യും.
36Katahi ka mohio nga iwi kua mahue i tetahi taha o koutou, i tetahi taha, kua hanga e ahau, e Ihowa, nga wahi i pakaru, a kua whakatokia e ahau nga wahi kua ururuatia: naku, na Ihowa te kupu, maku ano e mahi.
37യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാന്‍ ഒന്നുകൂടെ ചെയ്യുംഞാന്‍ അവര്‍ക്കും ആളുകളെ ആട്ടിന്‍ കൂട്ടത്തെപ്പോലെ വര്‍ദ്ധിപ്പിച്ചുകൊടുക്കും.
37Ko te kupu tenei a te Ariki, a Ihowa; Tenei ake ka uia tenei ki ahau e te whare o Iharaira, kia meatia ki a ratou; ka tokomaha ratou i ahau, me e mea he kahui te tangata.
38ശൂന്യമായ്പോയിരുന്ന പട്ടണങ്ങള്‍ വിശുദ്ധമായ ആട്ടിന്‍ കൂട്ടംപോലെ, ഉത്സവങ്ങളില്‍ യെരൂശലേമിലെ ആട്ടിന്‍ കൂട്ടംപോലെ തന്നേ, മനുഷ്യരാകുന്ന ആട്ടിന്‍ കൂട്ടം കൊണ്ടു നിറയും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
38Ka rite ki te kahui mo te whakahere, ki te kahui o Hiruharama i ona hakari nunui; ka pena ano nga pa kua ururuatia, ka kapi i nga kahui tangata; a ka mohio ratou ko Ihowa ahau.