1എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു
1¶ Na ko nga whakatupuranga enei o Ehau, ara o Eroma.
2ഏശാവ് ഹിത്യനായ ഏലോന്റെ മകള്‍ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകള്‍ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും
2I tangohia ana wahine e Ehau i roto i nga tamahine o Kanaana; a Araha, tamahine a Erona Hiti, a Ahoripama, tamahine a Anaha, tamahine a Tipeona Hiwi;
3യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
3Ratou ko Pahemata, tamahine a Ihimaera, tuahine o Neparoto.
4ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;
4A whanau ake ta Araha raua ko Ehau ko Eripata; whanau ake ta Pahemata ko Reuere;
5ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവര്‍ ഏശാവിന്നു കനാന്‍ ദേശത്തുവെച്ചു ജനിച്ച പുത്രന്മാര്‍.
5A whanau ake a Ahoripama, ko Ieuhu, ko Iaarama, ko Koraha: ko nga tama enei e Ehau i whanau nei mana ki te whenua o Kanaana.
6എന്നാല്‍ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാന്‍ ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.
6Na ka tangohia e Ehau ana wahine, ana tama, ana tamahine, nga tangata katoa o tona whare, ana kararehe, ana kirehe katoa, ana taonga katoa i whiwhi ai ia ki te whenua o Kanaana, a haere atu ana ki tetahi whenua ke atu i tona teina i a Hakopa.
7അവര്‍ക്കും ഒന്നിച്ചു പാര്‍പ്പാന്‍ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകള്‍ ഹേതുവായി അവര്‍ പരദേശികളായി പാര്‍ത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.
7He nui rawa hoki no a raua taonga, te noho tahi ai raua; kihai hoki te whenua i noho manene nei raua i nui hei nohoanga mo raua, i a raua kararehe hoki.
8അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീര്‍ പര്‍വ്വതത്തില്‍ കുടിയിരുന്നു.
8Na ka noho a Ehau ki Maunga Heira: ko Eroma a Ehau.
9സേയീര്‍പര്‍വ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു
9¶ A ko nga whakatupuranga enei a Ehau papa o nga Eromi i Maunga Heira:
10ഏശാവിന്റെ പുത്രന്മാരുടെ പേരുകള്‍ ഇവഏശാവിന്റെ ഭാര്യയായ ആദയുടെ മകന്‍ എലീഫാസ്; ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകന്‍ രെയൂവേല്‍.
10Ko nga ingoa enei o nga tama a Ehau; ko Eripata tama a Araha wahine a Ehau, ko Reuere tama a Pahemata wahine a Ehau.
11എലീഫാസിന്റെ പുത്രന്മാര്‍തേമാന്‍ , ഔമാര്‍, സെഫോ, ഗത്ഥാം, കെനസ്.
11A ko nga tama a Eripata, ko Temana, ko Omara, ko Tepo, ko Katama, ko Kenaha.
12തിമ്നാ എന്നവള്‍ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവള്‍ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവര്‍ ഏശാവിന്റെ ഭാര്യയായ ആദയുടെ പുത്രന്മാര്‍.
12Na ko Timina he wahine iti na Eripata tama a Ehau; a whanau ake ta raua ko Eripata, ko Amareke: ko nga tama enei a Araha wahine a Ehau.
13രെയൂവേലിന്റെ പുത്രന്മാര്‍നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവര്‍ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാര്‍.
13Ko nga tama hoki enei a Reuere; ko Nahata, ko Heraha, ko Hamaha, ko Miha; ko nga tama enei a Pahemata wahine a Ehau.
14സിബെയോന്റെ മകളായ അനയുടെ മകള്‍ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാര്‍ ആരെന്നാല്‍അവള്‍ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
14Na ko nga tama enei a Ahoripama tamahine a Anaha, tamahine a Tipeona, a te wahine a Ehau: a whanau ake a raua ko Ehau ko Ieuhu, ko Iaarama, ko Koraha.
15ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാര്‍ ആരെന്നാല്‍ഏശാവിന്റെ ആദ്യജാതന്‍ എലീഫാസിന്റെ പുത്രന്മാര്‍തേമാന്‍ പ്രഭു, ഔമാര്‍പ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
15Ko enei o nga tama a Ehau i waiho hei ariki: ko nga tama a Eripata matamua a Ehau; ko Temana ariki, ko Omara ariki, ko Tepo ariki, ko Kenaha ariki,
16കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവര്‍ ഏദോംദേശത്തു എലീഫാസില്‍നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍; ഇവര്‍ ആദയുടെ പുത്രന്മാര്‍.
16Ko Koraha ariki, ko Katama ariki, ko Amareke ariki: na Eripata enei ariki i te whenua o Eroma; ko nga tama enei a Araha.
17ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാര്‍ ആരെന്നാല്‍നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവര്‍ എദോംദേശത്തു രെയൂവേലില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍, ഇവര്‍ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാര്‍.
17A ko nga tama enei a Reuere tama a Ehau; ko Nahata ariki, ko Heraha ariki, ko Hamaha ariki, ko Miha ariki: na Reuere enei ariki i te whenua o Eroma; ko nga tama enei a Pahemata wahine a Ehau.
18ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാര്‍ ആരെന്നാല്‍യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവര്‍ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍.
18Ko nga tama hoki enei a Ahoripama, wahine a Ehau; ko Ieuhu ariki, ko Iaarama ariki, ko Koraha ariki: na Ahoripama enei ariki, na te tamahine a Anaha, na te wahine a Ehau.
19ഇവര്‍ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരില്‍നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.
19Ko nga tama enei a Ehau, ara a Eroma, a ko enei ano o ratou ariki.
20ഹോര്‍യ്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂര്‍വ്വനിവാസികളായവര്‍ ആരെന്നാല്‍ലോതാന്‍ , ശോബാല്‍, സിബെയോന്‍ ,
20¶ Ko nga tama enei a Heira Hori, ko nga tangata whenua hoki; ko Rotana, ko Hopara, ko Tipeona, ko Anaha,
21അനാ, ദീശോന്‍ , ഏസെര്‍, ദീശാന്‍ ; ഇവര്‍ എദോംദേശത്തു സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാര്‍.
21Ko Rihona, ko Etere, ko Rihana: ko nga ariki enei o nga Hori, ko nga tama hoki a Heira i te whenua o Eroma.
22ലോതാന്റെ പുത്രന്മാര്‍ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.
22Ko nga tama a Rotana, ko Hori, ko Hemama; a ko Timina te tuahine o Rotana.
23ശോബാലിന്റെ പുത്രന്മാര്‍ ആരെന്നാല്‍അല്‍വാന്‍ , മാനഹത്ത്, ഏബാല്‍, ശെഫോ, ഔനാം.
23Ko nga tama hoki enei a Hopara; ko Arawana, ko Manahata, ko Epara, ko Hepo, ko Onama.
24സിബെയോന്റെ പുത്രന്മാര്‍അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയില്‍ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയക്കുമ്പോള്‍ ചൂടുറവുകള്‍ കണ്ടെത്തിയ അനാ ഇവന്‍ തന്നേ.
24Ko nga tama hoki enei a Tipeona; ko Aiaha raua ko Anaha: na tenei Anaha i kite nga puia i te koraha, i a ia e whangai ana i nga kaihe a Tipeona, a tona papa.
25അനാവിന്റെ മക്കള്‍ ഇവര്‍ദീശോനും അനാവിന്റെ മകള്‍ ഒഹൊലീബാമയും ആയിരുന്നു.
25Ko nga tama hoki enei a Anaha; ko Rihona, ko Ahoripama tamahine a Anaha.
26ദീശോന്റെ പുത്രന്മാര്‍ ആരെന്നാല്‍ഹൊദാന്‍ , എശ്ബാന്‍ , യിത്രാന്‍ , കെരാന്‍ .
26A ko nga tama enei a Eihona; ko Hemerana, ko Ehepana, ko Itirana, ko Kerana.
27ഏസെരിന്റെ പുത്രന്മാര്‍ ബില്‍ഹാന്‍ , സാവാന്‍ , അക്കാന്‍ .
27Ko nga tama enei a Etere; ko Pirihana, ko Taawana, ko Akana.
28ദീശാന്റെ പുത്രന്മാര്‍ ഊസും അരാനും ആയിരുന്നു.
28Ko nga tama enei a Rihana; ko Uhu raua ko Arana.
29ഹോര്‍യ്യപ്രഭുക്കന്മാര്‍ ആരെന്നാല്‍ലോതാന്‍ പ്രഭു, ശോബാല്‍ പ്രഭു, സിബെയോന്‍ പ്രഭു, അനാപ്രഭു,
29No nga Hori enei ariki; ko Rotana ariki, ko Hopara ariki, ko Tipeona ariki, ko Anaha ariki,
30ദീശോന്‍ പ്രഭു, ഏസെര്‍പ്രഭു, ദീശാന്‍ പ്രഭു, ഇവര്‍ സേയീര്‍ദേശത്തു വാണ ഹോര്‍യ്യപ്രഭുക്കന്മാര്‍ ആകുന്നു.
30Ko Rihona ariki, ko Etere ariki, ko Rihana ariki: no nga Hori enei ariki, no roto i o ratou ariki i te whenua o Heira.
31യിസ്രായേല്‍മക്കള്‍ക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാല്‍
31¶ Ko nga kingi enei i kingi i te whenua o Eroma, i te mea kahore ano he kingi o nga tama a Iharaira.
32ബെയോരിന്റെ പുത്രനായ ബേല എദോമില്‍ രാജാവായിരുന്നു; അവന്റെ പട്ടണത്തിന്നു ദിന്‍ ഹാബാ എന്നു പേര്‍.
32A he kingi no Eroma a Pera tama a Peoro: a ko Rinihapa te ingoa o tona pa.
33ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകന്‍ യോബാബ്, അവന്നു പകരം രാജാവായി.
33Na ka mate a Pera, a ko Iopapa tama a Heraha o Potora te kingi i muri i a ia.
34യോബാബ് മരിച്ച ശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
34Na ka mate a Iopapa, a ko Huhama o te whenua o Temani te kingi i muri i a ia.
35ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയില്‍വെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകന്‍ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേര്‍.
35Na ka mate a Huhama, a ko Harara tama a Perara, a te tangata nana nei i patu a Miriana ki te parae o Moapa, te kingi i muri i a ia: a ko Awiti te ingoa o tona pa.
36ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരന്‍ സമ്ളാ അവന്നു പകരം രാജാവായി.
36Na ka mate a Harara, a ko Hamara o Mahareka te kingi i muri i a ia.
37സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന്നു പകരം രാജാവായി.ാരിന്റെ മകന്‍ ബാല്‍ഹാനാന്‍ അവന്നു പകരം രാജാവായി. മെഹേതബേല്‍ എന്നു പേര്‍; അവള്‍ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകള്‍ ആയിരുന്നു.
37Na ka mate a Hamara, a ko Haora o Rehopoto i te taha o te awa te kingi i muri i a ia.
38വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകള്‍ ആവിതുതിമ്നാ പ്രഭു, അല്‍വാ പ്രഭു, യെഥേത്ത് പ്രഭു, ഒഹൊലീബാമാ പ്രഭു,
38Na ka mate a Haora, a ko Paarahanana, ko te tama a Akaporo, te kingi i muri i a ia.
39ഏലാപ്രഭു, പീനോന്‍ പ്രഭു, കെനസ്പ്രഭു, തേമാന്‍ പ്രഭു;
39Na ka mate a Paarahanana tama a Akaporo, a ko Harara te kingi i muri i a ia: a ko Pau te ingoa o tona pa; ko Mehetapere hoki te ingoa o tana wahine, he tamahine ia na Matarere tamahine a Metahapa.
40മിബ്സാര്‍ പ്രഭു, മഗ്ദീയേല്‍ പ്രഭു, ഈരാംപ്രഭു;
40Na ko nga ingoa enei o nga ariki, ara o nga whanau a Ehau, o tona hapu, o tona hapu, o tona kainga, o tona kainga, tona ingoa, tona ingoa; ko Timina ariki, ko Arawa ariki, ko Ietete ariki,
41ഇവര്‍ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാര്‍ ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.
41Ko Ahoripama ariki, ko Eraha ariki, ko Pinona ariki,
42Ko Kenaha ariki, ko Temana ariki, ko Mipitara ariki,
43Ko Makatiere ariki, ko Irama ariki: no Eroma enei ariki, me o ratou nohoanga i te whenua i nohoia e ratou: ko Ehau ia ko te papa o nga Eromi.