1യിസ്രായേല്‍ പടര്‍ന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവന്‍ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവന്‍ ബലിപീഠങ്ങളെ വര്‍ദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവന്‍ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.
1¶ He waina tupu wana a Iharaira, e whakaputa ana i ona hua: kua meinga e ia kia maha ana aata kia rite ki te maha o ona hua; kua hanga e ratou he whakapakoko whakapaipai rite tonu ki te pai o tona whenua.
2അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോള്‍ അവര്‍ കുറ്റക്കാരായ്തീരും; അവന്‍ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.
2Kua wehe rua o ratou ngakau, akuanei ka kitea to ratou he: ka wahia e ia a ratou aata, ka pahuatia a ratou whakapakoko.
3ഇപ്പോള്‍ അവന്‍ നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും.
3He pono akuanei ratou ki ai, Kahore o tatou kingi: kahore hoki tatou i te wehi ki a Ihowa; a ko te kingi, ko te aha tana mo tatou?
4അവര്‍ വ്യര്‍ത്ഥവാക്കുകള്‍ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതില്‍ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളില്‍ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.
4E korero ana ratou i nga korero horihori, e oati teka ana i te mea e whakarite whakawa ana: na reira e rite ana te tupu o te whakawa ki to te hemoreke i nga moa o te mara.
5ശമര്‍യ്യാ നിവാസികള്‍ ബേത്ത്-ആവെനിലെ കാളകൂട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികള്‍ അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു.
5Manukanuka tonu nga tangata o Hamaria ki nga kuao kau o Peteawene; ka tangihia hoki e tona iwi, e ona tohunga i whakamanamana nei ki a ia; mo tona kororia kua memeha atu nei i reira.
6അതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേല്‍ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
6Ka kawea ano hoki taua kuao ki Ahiria hei hakari ki a Kingi Iarepe: ka pa te whakama ki a Eparaima, ka whakama ano a Iharaira ki tana whakaaro i whakatakoto ai.
7ശമര്‍യ്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.
7Na ko Hamaria, kua kore tona kingi, ano he pahuka i runga i te wai.
8യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികള്‍ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേല്‍ മുളെക്കും; അവര്‍ മലകളോടുഞങ്ങളുടെ മേല്‍ വീഴുവിന്‍ എന്നും പറയും.
8Ka whakakahoretia ano nga wahi tiketike o Awene, te hara o Iharaira; ka puta ake te tataramoa me te tumatakuru ki runga ki a ratou aata, a ka mea ratou ki nga maunga, Taupokina matou; ki nga pukepuke, E hinga ki runga ki a matou.
9യിസ്രായേലേ, ഗിബെയയുടെ കാലംമുതല്‍ നീ പാപം ചെയ്തിരിക്കുന്നു; അവര്‍ അവിടെത്തന്നേ നിലക്കുന്നു; ഗിബെയയില്‍ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;
9¶ E Iharaira, he hara tou, mai ano i nga ra i Kipea: tu ana ratou i reira: kia kore ai ratou e mau ki Kipea i te whawhai ki nga tama a te kino.
10ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യംനിമിത്തം ശിക്ഷിക്കുമ്പോള്‍ ജാതികള്‍ അവരുടെ നേരെ കൂടിവരും.
10Kia hiahia ahau, ka whiua ratou e ahau; ka huihui ano nga iwi ki te whawhai ki a ratou, i a ratou ka herea nei ki o ratou he e rua.
11എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാന്‍ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാന്‍ അതിന്റെ ഭംഗിയുള്ള കഴുത്തില്‍ നുകം വേക്കും; ഞാന്‍ എഫ്രയീമിനെ നുകത്തില്‍ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.
11He kuao kau ano a Eparaima kua oti te whakaako, pai tonu ia ki te takahi witi; kua tika atu ia ahau i runga i tona kaki pai: ka meinga e ahau he kaieke mo Eparaima; ko Hura ki te parau, ko Hakopa ki te wawahi i ana pokuru.
12നീതിയില്‍ വിതെപ്പിന്‍ ; ദയെക്കൊത്തവണ്ണം കൊയ്യുവിന്‍ ; നിങ്ങളുടെ തരിശുനിലം ഉഴുവിന്‍ ; യഹോവ വന്നു നിങ്ങളുടെ മേല നീതി വര്‍ഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
12Whakatokia ta koutou i runga i te tika, tapahia i runga i te mahi tohu; mahia ta koutou patohe: ko te wa hoki tenei e rapua ai a Ihowa, kia tae mai ra ano ia, kia ringihia ra ano e ia te tika ki runga ki a koutou.
13നിങ്ങള്‍ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.
13Ko ta koutou i parau ai ko te kino, ko ta koutou i kokoti ai ko te he; ko ta koutou kai ko nga hua o te teka: nau hoki i whakawhirinaki ki tou ara, ki te tini o ou tangata marohirohi.
14അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയില്‍ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തില്‍ ശല്‍മാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.
14Mo reira ka ara he ngangau i roto i ou iwi, a ka pahuatia ou pa taiepa katoa, ka rite ki ta Haramana pahuatanga i Petearapere i te ra o te whawhai: ko te whaea, taia iho ratou ko nga tamariki, mongamonga ana.
15അങ്ങനെ തന്നേ അവര്‍ നിങ്ങളുടെ മഹാ ദുഷ്ടതനിമിത്തം ബേഥേലില്‍വെച്ചു നിങ്ങള്‍ക്കും ചെയ്യും; പുലര്‍ച്ചെക്കു യിസ്രായേല്‍രാജാവു അശേഷം നശിച്ചുപോകും.
15Ko ta Peteere tenei e mea ai ki a koutou, he nui no to koutou kino: ka whakangaromia rawatia te kingi o Iharaira i te atatu.