Malayalam

Maori

Hosea

9

1യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ടു പരസംഗം ചെയ്തുനടക്കയും ധാന്യക്കളങ്ങളില്‍ ഒക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാല്‍ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുതു.
1¶ Kei koa koe, e Iharaira, kei whakamanamana, kei pera me era atu iwi; kua whakarerea na hoki e koe tou Atua, kua puremu, arohaina ana e koe te utu i nga wahi katoa e patua ai te witi.
2കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവിഞ്ഞു അതില്‍ ഇല്ലാതെയാകും.
2E kore ratou e whangaia e te patunga witi, e te poka waina, a ka tinihanga tana waina hou.
3അവര്‍ യഹോവയുടെ ദേശത്തു പാര്‍ക്കുംകയില്ല; എഫ്രയീം മിസ്രയീമിലേക്കു മടങ്ങിപ്പോകയും അശ്ശൂരില്‍വെച്ചു മലിനമായതു തിന്നുകയും ചെയ്യും.
3E kore ratou e noho ki te whenua o Ihowa; engari ka hoki a Eparaima ki Ihipa; a ka kai ratou i te mea poke ki Ahiria.
4അവര്‍ യഹോവേക്കു വീഞ്ഞുപകര്‍ന്നു അര്‍പ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങള്‍ അവന്നു പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവര്‍ക്കും വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാന്‍ മാത്രം അവര്‍ക്കും ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല.
4E kore e ringihia e ratou he ringihanga waina ki a Ihowa, e kore ano aua mea e arongia e ia: ko a ratou patunga tapu ka pera ki a ratou me te taro tangi tupapaku; ka poke katoa te hunga e kai ana: ko ta ratou taro hoki hei mea mo to ratou hiakai; e kore e tae ki roto ki te whare o Ihowa.
5സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങള്‍ എന്തു ചെയ്യും?
5Ka pehea koutou i te ra o te huihui nui, a i te ra o ta Ihowa hakari?
6അവര്‍ നാശത്തില്‍നിന്നു ഒഴിഞ്ഞുപോയാല്‍ മിസ്രയീം അവരെ കൂട്ടിച്ചേര്‍ക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള്‍ തൂവേക്കു അവകാശമാകും; മുള്ളുകള്‍ അവരുടെ കൂടാരങ്ങളില്‍ ഉണ്ടാകും.
6Nana, kua riro ratou, kei ngaro, otiia ka kohikohia ratou e Ihipa, ka tanumia e Memepihi: ko a ratou mea ahuareka, hiriwa, ka riro i te ongaonga; ka tupu te tataramoa ki o ratou teneti.
7സന്ദര്‍ശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകന്‍ ഭോഷനും ആത്മപൂര്‍ണ്ണന്‍ ഭ്രാന്തനും എന്നു യിസ്രായേല്‍ അറിയും.
7¶ Kua tae mai nga ra o te tirotiro, kua tae mai nga ra whakautu; ka mohio a Iharaira: he wairangi te poropiti, he haurangi te tangata i te wairua, he nui hoki no tou kino, he nui no te mauahara.
8എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തില്‍ പകയം നേരിടും.
8He kaitutei a Eparaima, i toku Atua ia; ko te poropiti, he mahanga ia na te kaiahere manu i ona ara katoa, he mauahara i roto i te whare o tona Atua.
9ഗിബെയയുടെ കാലത്തു എന്നപോലെ അവര്‍ വഷളത്വത്തില്‍ മുഴുകിയിരിക്കുന്നു; അവന്‍ അവരുടെ അകൃത്യം ഔര്‍ത്തു അവരുടെ പാപം സന്ദര്‍ശിക്കും.
9Kua heke to ratou tupu, a aua noa iho ki raro, e rite ana ki nga ra i Kipea: ka mahara ia ki to ratou he, ka tirotirohia e ia o ratou hara.
10മരുഭൂമിയില്‍ മുന്തിരിപ്പഴംപോലെ ഞാന്‍ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തില്‍ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാല്‍-പെയോരില്‍ എത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നേ ലജ്ജാബിംബത്തിന്നു ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ളേച്ഛതയുള്ളവരായ്തീര്‍ന്നു.
10I toku tutakinga ki a Iharaira, i rite ratou ki te karepe i te koraha; i toku kitenga i o koutou matua i rite ratou ki te matamua o te piki i te mea katahi nei ka hua; heoi haere ana ratou ki a Paarapeoro, na wehe ana ratou i a ratou ki taua han ga whakama, mea ana kia whakarihariha ratou kia rite ki ta ratou i matenui ai.
11എഫ്രയീമിന്റെ മഹത്വം പ്രസവമോ ഗര്‍ഭമോ ഗര്‍ഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.
11¶ Tena ko Eparaima, ka rere a manu atu to ratou kororia: kahore he mea e whanau, kahore he tamaiti i te kopu, a kahore he haputanga.
12അവര്‍ മക്കളെ വളര്‍ത്തിയാലും ഞാന്‍ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ അവരെ വിട്ടു മാറിപ്പോകുമ്പോള്‍ അവര്‍ക്കും അയ്യോ കഷ്ടം!
12Ahakoa whakatupu noa ratou i a ratou tamariki, ka kore i ahau, a kore iho he tangata e mahue: ina, aue te mate mo ratou ua mahue ratou i ahau!
13ഞാന്‍ എഫ്രയീമിനെ സോര്‍വരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളോരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കല്‍ പുറത്തു കൊണ്ടുചെല്ലേണ്ടിവരും.
13Ko Eparaima, rite tonu ki toku kitenga i Taira, he mea whakato ki te wahi pai: otiia ka kawea ana tama e Eparaima ki waho, ki te kaikohuru.
14യഹോവേ, അവര്‍ക്കും കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗര്‍ഭവും വരണ്ട മുലയും അവര്‍ക്കും കൊടുക്കേണമേ.
14Hoatu ki a ratou, e Ihowa: ko te aha e hoatu e koe ki a ratou? hoatu ki a ratou he kopu whakatahe, he u maroke.
15അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലില്‍ സംഭവിച്ചു; അവിടെവെച്ചു അവര്‍ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാന്‍ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തില്‍നിന്നു അവരെ നീക്കിക്കളയും; അവരുടെ സകല പ്രഭുക്കന്മാരും മത്സരികളത്രേ.
15Kei Kirikara to ratou kino katoa; a kino iho ahau ki a ratou ki reira: ka he nei a ratou mahi, ka peia ratou e ahau i roto i toku whare; heoi ano oku aroha ki a ratou: he hunga whakakeke o ratou rangatira katoa.
16എഫ്രയീമിന്നു പുഴുകൂത്തു പിടിച്ചു; അവരുടെ വേര്‍ ഉണങ്ങിപ്പോയി; അവര്‍ ഫലം കായിക്കയില്ല; അവര്‍ പ്രസവിച്ചാലും ഞാന്‍ അവരുടെ ഇഷ്ടകരമായ ഗര്‍ഭഫലത്തെ കൊന്നുകളയും.
16Kua patua a Eparaima, kua maroke to ratou pakiaka, kore ake o ratou hua; ae ra, ahakoa whanau noa ratou, ka mate ano i ahau te mea e matenuitia ana, te hua o to ratou kopu.
17അവര്‍ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ടു അവന്‍ അവരെ തള്ളിക്കളയും; അവര്‍ ജാതികളുടെ ഇടയില്‍ ഉഴന്നു നടക്കേണ്ടിവരും.
17Ka paopao toku Atua ki a ratou, mo ratou kihai i rongo ki a ia: a ka waiho ratou hei kopikopiko i roto i nga tauiwi.