Malayalam

Maori

Hosea

12

1എഫ്രയീം കാറ്റില്‍ ഇഷ്ടപ്പെട്ടു കിഴക്കന്‍ കാറ്റിനെ പിന്തുടരുന്നു; അവന്‍ ഇടവിടാതെ ഭോഷകും ശൂന്യവും വര്‍ദ്ധിപ്പിക്കുന്നു; അവര്‍ അശ്ശൂര്‍യ്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.
1¶ Ko ta Eparaima kai ko te hau, e whaia ana e ia te hau marangai: i nga ra katoa e whakanuia ana e ia te teka me te whakangaro; e whakarite kawenata ana ratou ki te Ahiriana, a e kawea ana he hinu ki Ihipa.
2യഹോവേക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവന്‍ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദര്‍ശിക്കും; അവന്റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.
2Na he whakawa ta Ihowa ki a Hura, ka utaina ano e ia ki runga ki a Hakopa nga mea rite ki ona ara; ka rite ki ana mahi tana utu ki a ia.
3അവന്‍ ഗര്‍ഭത്തില്‍വെച്ചു തന്റെ സഹോദരന്റെ കുതികാല്‍ പിടിച്ചു; തന്റെ പുരുഷപ്രായത്തില്‍ ദൈവത്തോടു പൊരുതി.
3I roto i te kopu i hopukia e ia tona tuakana ki te rekereke; a i a ia ka tangata i kaha ia ki te Atua;
4അവന്‍ ദൂതനോടു പൊരുതി ജയിച്ചു; അവന്‍ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവന്‍ ബേഥേലില്‍വെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവന്‍ നമ്മോടു സംസാരിച്ചു.
4Ae ra, i kaha ia ki te anahera, a taea ana e ia: i tangi ia, i inoi ki a ia: i tutaki ia ki a ia ki Peteere, a korero ana ia ki a tatou i reira;
5യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.
5Ara a Ihowa, te Atua o nga mano; ko Ihowa tona maharatanga.
6അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തു കൊണ്ടിരിക്ക.
6Na reira tahuri koe ki tou Atua: puritia te mahi tohu me te tika, tatari tonu ki tou Atua.
7അവന്‍ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യില്‍ ഉണ്ടു; പീഡിപ്പിപ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു.
7¶ He kaihokohoko ia, kei tona ringa nga pauna tinihanga: e aroha ana ia ki te tukino.
8എന്നാല്‍ എഫ്രയീംഞാന്‍ സമ്പന്നനായ്തീര്‍ന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നില്‍ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.
8I mea ano a Eparaima, He pono kua whai taonga ahau, kua kitea e ahau he rawa moku: i aku mahi katoa e kore e kitea e ratou he kino, ara he hara ki ahau.
9ഞാനോ മിസ്രയീംദേശംമുതല്‍ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാന്‍ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളില്‍ വസിക്കുമാറാക്കും.
9Na ko Ihowa ahau, ko tou Atua, no te whenua o Ihipa mai ra ano; tenei ake ka meinga ano koe e ahau kia noho teneti; kia pera me to nga ra o te hakari nui.
10ഞാന്‍ പ്രവാചകന്മാരോടു സംസാരിച്ചു ദര്‍ശനങ്ങളെ വര്‍ദ്ധിപ്പിച്ചു; പ്രവാചകന്മാര്‍ മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.
10Kua korero ano ahau ki nga poropiti, a kua whakamahangia e ahau nga whakakitenga; na te mahi minita a nga poropiti i korero ai ahau i nga kupu whakarite.
11ഗിലെയാദ്യര്‍ നീതികെട്ടവര്‍ എങ്കില്‍ അവര്‍ വ്യര്‍ത്ഥരായ്തീരും; അവര്‍ ഗില്ഗാലില്‍ കാളകളെ ബലികഴിക്കുന്നു എങ്കില്‍, അവരുടെ ബിലപീഠങ്ങള്‍ വയലിലെ ഉഴച്ചാലുകളില്‍ ഉള്ള കല്‍കൂമ്പാരങ്ങള്‍പോലെ ആകും.
11Ko te hara ranei a Kireara? ina, he mea teka kau ratou; e patu kau ana ratou ki Kirikara hei whakahere: ae ra, he rite a ratou aata ki nga puranga i nga moa o nga mara.
12യാക്കോബ് അരാം ദേശത്തിലേക്കു ഔടിപ്പോയി; യിസ്രായേല്‍ ഒരു ഭാര്യെക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യെക്കുവേണ്ടി ആടുകളെ പാലിച്ചു.
12I rere ano a Hakopa ki te mara a Arame, a mahi ana a Iharaira hei utu wahine; hei utu wahine i tiaki hipi ai ia.
13യഹോവ ഒരു പ്രവാചകന്‍ മുഖാന്തരം യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാല്‍ അവന്‍ പാലിക്കപ്പെട്ടു.
13I kawea mai ano e Ihowa, ara e te poropiti, a Iharaira i Ihipa, na te poropiti ano ia i ora ai.
14എഫ്രയീം അവനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചു; ആകയാല്‍ അവന്റെ കര്‍ത്താവു അവന്റെ രക്തത്തെ അവന്റെമേല്‍ വെച്ചേക്കുകയും അവന്റെ നിന്ദെക്കു തക്കവണ്ണം അവന്നു പകരം കൊടുക്കയും ചെയ്യും
14I whakapataritari a Eparaima ki a ia, kawa rawa: mo reira ka waiho e ia tona toto i runga i a ia, ka meinga ano tona ingoa kino e tona ariki kia hoki atu ki a ia.