Malayalam

Maori

Hosea

13

1എഫ്രയീം സംസാരിച്ചപ്പോള്‍ വിറയല്‍ ഉണ്ടായി; അവന്‍ യിസ്രായേലില്‍ മികെച്ചവനായിരുന്നു; എന്നാല്‍ ബാല്‍മുഖാന്തരം കുറ്റം ചെയ്തപ്പോള്‍ അവന്‍ മരിച്ചുപോയി.
1¶ I te korerotanga a Eparaima, tera te tuiri; i whakanui ake ia i a ia i roto i a Iharaira: engari, kei tona henga i roto i a Paara, ka mate ia.
2ഇപ്പോഴോ, അവര്‍ അധികമധികം പാപം ചെയ്യുന്നു; അവര്‍ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവര്‍ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യര്‍ കാളക്കിടാക്കളെ ചുംബിക്കുന്നു.
2Na inaianei kua neke ake to ratou hara, kua hanga e ratou ta ratou hiriwa hei whakapakoko whakarewa ma ratou, hei whakapakoko e rite ana ki ta ratou i matau ai, a ko taua mea katoa he mahi na nga kaimahi: e korerotia ana aua mea e ratou, Me kihi e nga tangata e mea patunga tapu ana, nga kuao kau.
3അതുകൊണ്ടു അവര്‍ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തില്‍നിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും പുകകൂഴലില്‍നിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.
3Mo reira ka rite ratou ki te kapua o te ata, ki te tomairangi hoki e ngaro wawe atu nei, ki te papapa hoki e aia atu ana e te paroro i te patunga witi, a ki te paowa hoki o te tumere.
4ഞാനോ മിസ്രയീംദേശംമുതല്‍ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;
4Ko Ihowa ano ia ahau, ko tou Atua, o te whenua mai ra ano o Ihipa; kaua ano koe e mohio ki tetahi atua, ko ahau anake, kahore atu hoki he kaiwhakaora, ko ahau anake.
5ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാന്‍ മരുഭൂമിയില്‍ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.
5¶ I mohiotia tonutia koe e ahau i te koraha, i te whenua kahore rawa nei he wai.
6അവര്‍ക്കും മേച്ചല്‍ ഉള്ളതുപോലെ അവര്‍ മേഞ്ഞു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം ഉയര്‍ന്നു; അതുകൊണ്ടു അവര്‍ എന്നെ മറന്നുകളഞ്ഞു.
6Ko to ratou makonatanga rite tonu ki te wahi i kai ai ratou; i makona ratou, a whakakake ana o ratou ngakau; na wareware tonu iho ki ahau.
7ആകയാല്‍ ഞാന്‍ അവര്‍ക്കും ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാന്‍ അവര്‍ക്കായി പതിയിരിക്കും;
7Na, ko taku ki a ratou, ka rite ki te raiona: ka tiaki ahau i te ara ano he reparo:
8കുട്ടികള്‍ പൊയ്പോയ കരടിയെപ്പോലെ ഞാന്‍ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‍വല കീറിക്കളയും; അവിടെവെച്ചു ഞാന്‍ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
8Ko toku tutakitanga ki a ratou ka rite ki to te pea kua tangohia nei ana kuao, ka haea hoki e ahau te taupa o o ratou ngakau; a hei reira ka kainga ratou e ahau ki te kai a te raiona; ka haehaea ratou e te kirehe o te parae.
9യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.
9¶ Ko tou whakangaromanga ia, e Iharaira, he hoariri koe ki ahau, ki tou kaiawhina.
10നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോള്‍ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാര്‍ എവിടെ?
10Kei hea inaianei tou kingi, hei whakaora i a koe i roto i ou pa katoa? ou kaiwhakawa hoki, era i ki ra koe, Homai he kingi me etahi rangatira ki ahau?
11എന്റെ കോപത്തില്‍ ഞാന്‍ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തില്‍ ഞാന്‍ അവനെ നീക്കിക്കളഞ്ഞു.
11Kua hoatu e ahau he kingi ki a koe i ahau e riri ana, a kua tangohia atu ia e ahau i ahau e aritarita ana.
12എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.
12Ko te he o Eparaima, takai rawa; ko tona hara, rongoa rawa.
13നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവന്‍ ബുദ്ധിയില്ലാത്ത മകന്‍ ; സമയമാകുമ്പോള്‍ അവന്‍ ഗര്‍ഭദ്വാരത്തിങ്കല്‍ എത്തുന്നില്ല.
13Ka pa ki a ia nga mamae o te wahine e whakamamae ana: he tamaiti whakaarokore ia; he wa hoki tenei kia kaua ia e whakaroa ki te wahi e pakaru mai ai nga tamariki.
14ഞാന്‍ അവരെ പാതാളത്തിന്റെ അധീനത്തില്‍നിന്നു വീണ്ടെടുക്കും; മരണത്തില്‍നിന്നു ഞാന്‍ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകള്‍ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.
14Ka hokona ratou e ahau ki te kaha o te reinga, ka utua e ahau kei mate. E te mate, kei hea ou mate uruta? E te urupa, kei hea tau whakangaro? ka huna atu te ripeneta i oku kanohi.
15അവന്‍ തന്റെ സഹോദരന്മാരുടെ ഇടയില്‍ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കന്‍ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണര്‍ ഉണങ്ങിപ്പോകുവാന്‍ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയില്‍നിന്നു വരും; അവന്‍ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവര്‍ന്നുകൊണ്ടുപോകും.
15Ahakoa whai hua ia i roto i ona teina, ka puta mai te hau, he marangai, ko te manawa o Ihowa e pa mai ana i te koraha, a ka maroke tona matapuna, ka mimiti tona manawawhenua: ka pahuatia e ia nga taonga o nga oko katoa e matenuitia ana.
16ശമര്‍യ്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവള്‍ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവര്‍ വാള്‍കൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവര്‍ തകര്‍ത്തുകളയും; അവരുടെ ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നുകളയും.
16Ka whakawaha e Hamaria tona hara; kua whakakeke hoki ia ki tona Atua: ka hinga ratou i te hoari; ka taia iho a ratou tamariki, mongamonga ana, ka haehaea hoki a ratou wahine e hapu ana.