1ഞാന്‍ യിസ്രായേലിന്നു ചികിത്സ ചെയ്യുമ്പോള്‍, എഫ്രയീമിന്റെ അകൃത്യവും ശമര്‍യ്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവര്‍ വ്യാജം പ്രവര്‍ത്തിക്കുന്നു; അകത്തു കള്ളന്‍ കടക്കുന്നു; പുറത്തു കവര്‍ച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.
1¶ I ahau e mea ana ki te rongoa i a Iharaira, ka kitea te he o Eparaima, te kino hoki o Hamaria: no te mea e mahi ana ratou i te teka, e tomo ana hoki te tahae ki roto, e pahua ana te taua i waho.
2അവരുടെ ദുഷ്ടതയൊക്കെയും ഞാന്‍ ഔര്‍ക്കുംന്നു എന്നു അവര്‍ മനസ്സില്‍ വിചാരിക്കുന്നില്ല, ഇപ്പോള്‍ അവരുടെ സ്വന്തപ്രവര്‍ത്തികള്‍ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
2A kahore a ratou meatanga ake i roto i o ratou ngakau, kei te mahara tenei ahau ki to ratou kino katoa: kua karapotia ratou inaianei e a ratou mahi; tenei ano kei toku aroaro.
3അവര്‍ ദുഷ്ടതകൊണ്ടു രാജാവിനെയും ഭോഷകുകൊണ്ടു പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
3Ka meinga e ratou te kingi kia koa ki ta ratou kino, nga rangatira hoki ki a ratou teka.
4അവര്‍ എല്ലാവരും വ്യഭിചാരികള്‍ ആകുന്നു; അപ്പക്കാരന്‍ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴെച്ചതുമുതല്‍ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.
4He hunga puremu katoa ratou; ko to ratou rite kei te oumu kua oti te tahu e te kaipokepoke; ka mutu tana tutaki i te ahi, i muri iho i te pokepokenga i te paraoa a kia rewenatia ra ano.
5നമ്മുടെ രാജാവിന്റെ ദിവസത്തില്‍ പ്രഭുക്കന്മാര്‍ക്കും വീഞ്ഞിന്റെ ഉഷ്ണത്താല്‍ ദീനം പിടിക്കുന്നു; അവന്‍ പരിഹാസികളോടുകൂടെ കൈ നീട്ടുന്നു.
5I te ra o to tatou kingi i mate nga rangatira i a ratou ano, na te tahu a te waina; ko tona ringa maro tonu i roto i te hunga taunu.
6അവര്‍ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരന്‍ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.
6Ano he oumu o ratou ngakau, i a ratou e whakatata ana, e whanga ana: pau ake te po i ta ratou kaipokepoke e moe ana; i te ata ka tonu taua oumu, ano he mura ahi.
7അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാര്‍ ഒക്കെയും വീണിരിക്കുന്നു; അവരുടെ ഇടയില്‍ എന്നോടു അപേക്ഷിക്കുന്നവന്‍ ആരുമില്ല.
7Werawera katoa ratou me he oumu, pau ake i a ratou o ratou kaiwhakawa; kua hinga katoa o ratou kingi: kahore tetahi o ratou e karanga ana ki ahau.
8എഫ്രയീം ജാതികളോടു ഇടകലര്‍ന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
8¶ Ko Eparaima, kei te hanumi ia ki roto ki nga iwi; he keke a Eparaima kihai i hurihia.
9അന്യജാതികള്‍ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവന്‍ അറിയുന്നില്ല; അവന്നു അവിടവിടെ നരെച്ചിരിക്കുന്നു എങ്കിലും അവന്‍ അറിയുന്നില്ല.
9Kua pau tona kaha i nga tautangata, heoi kahore ia e mohio: ina, kua wero te hina i konei, i ko ona, a kahore ia e mohio.
10യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാല്‍ അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കല്‍ മടങ്ങിവന്നിട്ടില്ല; ഇതില്‍ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
10Ko te whakapehapeha o Iharaira e whakaatu ana ki tona aroaro: heoi kihai ratou i hoki ki a Ihowa, ki to ratou Atua, a ahakoa ko tenei katoa, kahore ratou i rapu i a ia.
11എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവര്‍ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു.
11E rite ana hoki a Eparima ki te kukupa wairangi, kahore nei ona ngakau: e karanga ana ratou ki Ihipa, e haere ana ratou ki Ahiria.
12അവര്‍ പോകുമ്പോള്‍ ഞാന്‍ എന്റെ വല അവരുടെ മേല്‍ വീശും; ഞാന്‍ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേള്‍പ്പിച്ചതുപോലെ ഞാന്‍ അവരെ ശിക്ഷിക്കും.
12Ka haere ratou, ka potaea e ahau taku kupenga ki runga ki a ratou: ka riro ratou i ahau ki raro, ka pera i nga manu o te rangi; ka whiua ratou e ahau, ka peratia me ta o ratou whakaminenga i rongo ai.
13അവര്‍ എന്നെ വിട്ടു ഔടിപ്പോയതുകൊണ്ടു അവര്‍ക്കും അയ്യോ കഷ്ടം; അവര്‍ എന്നോടു അതിക്രമം ചെയ്കകൊണ്ടു അവര്‍ക്കും നാശം; ഞാന്‍ അവരെ വീണ്ടെടുപ്പാന്‍ വിചാരിച്ചിട്ടും അവര്‍ എന്നോടു ഭോഷകു സംസാരിക്കുന്നു.
13Aue te mate mo ratou! kua rere atu nei hoki ratou i ahau: ko te ngaromanga mo ratou mo ta ratou takahi i taku: i hokona ano ratou e ahau, heoi kei te korero ratou i nga kupu teka moku.
14അവര്‍ ഹൃദയപൂര്‍വ്വം എന്നോടു നിലവിളിക്കാതെ കിടക്കയില്‍വെച്ചു മുറയിടുന്നു; അവര്‍ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവര്‍ എന്നോടു മത്സരിക്കുന്നു.
14Kahore hoki ratou i karanga ki ahau, he mea na o ratou ngakau, engari e aue ana ratou i runga i o ratou moenga; e huihui ana ratou, he whakaaro ki te witi, ki te waina, a e whakakeke ana ratou ki ahau.
15ഞാന്‍ അവരുടെ ഭുജങ്ങളെ അഭ്യസിപ്പിച്ചു ബലപ്പെടുത്തീട്ടും അവര്‍ എന്റെ നേരെ ദോഷം നിരൂപിക്കുന്നു.
15Ako noa ahau, whakakaha noa i o ratou ringa, heoi kino tonu to ratou whakaaro moku.
16അവര്‍ തിരിയുന്നു, മേലോട്ടു അല്ലതാനും; അവര്‍ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാര്‍ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവര്‍ക്കും പരിഹാസഹേതുവായ്തീരും.
16E hoki ana ratou, ehara ia i te mea ki a ia i runga rawa: ko to ratou rite kei te kopere tinihanga: ka hinga o ratou rangatira i te hoari, he aritarita hoki no to ratou arero: hei mea tenei e kataina ai ratou ki te whenua o Ihipa.