1ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാര്‍ തങ്ങള്‍ക്കു കൊള്ളയായ്തീരുവാനും അനാഥന്മാരെ തങ്ങള്‍ക്കു ഇരയാക്കുവാനും തക്കവണ്ണം
1¶ Aue te mate mo te hunga e whakatakoto ana i nga tikanga he, mo nga kaituhituhi ano hoki e tuhituhi nei i te mea nanakia;
2നീതികെട്ട ചട്ടം നിയമിക്കുന്നവര്‍ക്കും അനര്‍ത്ഥം എഴുതിവെക്കുന്ന എഴുത്തുകാര്‍ക്കും അയ്യോ കഷ്ടം!
2Hei whakakotiti ke i te whakawa mo nga rawakore, hei tango noa iho i te mea e tika ana ma nga ware o toku iwi, kia waiho ai nga mea a te pouaru hei taonga ma ratou, kia pahuatia ai e ratou nga pani!
3സന്ദര്‍ശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങള്‍ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങള്‍ ആരുടെ അടുക്കല്‍ ഔടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങള്‍ എവിടെ വെച്ചുകൊള്ളും?
3Ka pehea ra koutou i te ra o te tirohanga mai, o te whakangaromanga ka pa mai i tawhiti? ka rere koutou ki a wai hei awhina? a ka waiho to koutou kororia ki hea?
4അവര്‍ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
4Ka piko noa iho ratou ki raro i nga herehere, ka hinga ki raro i te iwi i patua. Ahakoa ko tenei katoa, e kore tona riri e tahuri ke, engari maro tonu tona ringa.
5എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന്നു അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു.
5¶ Aue, e te Ahiriana, te rakau o toku riri, te whiu kei tona ringa ko toku aritarita!
6ഞാന്‍ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാന്‍ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവര്‍ച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.
6Ka unga ia e ahau ki te iwi ngutukau; he he mo te iwi o toku riri taku e whakahau ai ki a ia, ki te taonga parakete mana, ki te pahua, ki te mea i a ratou hei takahanga, hei pera me te paru o nga ara.
7അവനോ അങ്ങനെയല്ല നിരൂപിക്കുന്നതു; തന്റെ ഹൃദയത്തില്‍ അങ്ങനെയല്ല വിചാരിക്കുന്നതു; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്റെ താല്പര്യം.
7Kahore ia ona whakaaro penei, kihai hoki tona ngakau i mea ki te penei; engari he whakangaro ta tona ngakau, kia kaua ano hoki e torutoru nga iwi e hatepea e ia.
8അവന്‍ പറയുന്നതുഎന്റെ പ്രഭുക്കന്മാര്‍ ഒക്കെയും രാജാക്കന്മാരല്ലയോ?
8E ki ana hoki ia, He teka ianei he kingi katoa aku rangatira?
9കല്നോ കര്‍ക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അര്‍പ്പാദിനെപ്പോലെയല്ലയോ? ശമര്‍യ്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?
9He teka ianei he rite a Karano ki Karakemihi, he rite a Hamata ki Arapara, he rite a Hamaria ki Ramahiku?
10യെരൂശലേമിലും ശമര്‍യ്യയിലും ഉള്ളവയെക്കാള്‍ വിശേഷമായ ബിംബങ്ങള്‍ ഉണ്ടായിരുന്ന മിത്ഥ്യാമൂര്‍ത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ,
10Ka rite ki nga kingitanga o nga whakapakoko i tupono mai ki toku ringa; nui atu nei hoki o ratou whakapakoko i o Hiruharama, i o Hamaria;
11ഞാന്‍ ശമര്‍യ്യയോടും അതിലെ മിത്ഥ്യാമൂര്‍ത്തികളോടും ചെയ്തതുപോലെ ഞാന്‍ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?
11E kore ianei taku e mea ai ki Hiruharama, ki ona whakapakoko, e rite ki taku i mea ai ki Hamaria, ki ona whakapakoko?
12അതുകൊണ്ടു കര്‍ത്താവു സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീര്‍ത്തശേഷം, ഞാന്‍ അശ്ശൂര്‍ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദര്‍ശിക്കും.
12Na, tenei ake, kia oti i te Ariki tana mahi katoa ki Maunga Hiona, ki Hiruharama, ka whiua e ahau nga hua o te ngakau nui o te kingi o Ahiria, me te kororia ano o ona kanohi whakakake.
13എന്റെ കയ്യുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാന്‍ ഇതു ചെയ്തു; ഞാന്‍ ബുദ്ധിമാന്‍ ; ഞാന്‍ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവര്‍ന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.
13Kua ki na hoki ia, Na te kaha o toku ringa i oti ai tenei i ahau, na toku whakaaro nui; he tangata whai mahara hoki ahau: kua whakanekehia hoki e ahau nga rohe o nga iwi, kua pahuatia ano e ahau o ratou taonga, a kua riro i ahau, i te marohirohi, ki raro te hunga noho o nga torona:
14എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാന്‍ സര്‍വ്വഭൂമിയെയും കൂട്ടിച്ചേര്‍ത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്‍വാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവന്‍ പറയുന്നുവല്ലോ.
14Na kua kitea e toku ringa nga taonga o nga iwi, ano he kohanga: i rite hoki ki te kohikohinga a tetahi i nga hua manu i mahue, taku kohikohinga i te whenua katoa: a kihai i oraora te parirau o tetahi, kihai i hamama te mangai, kihai hoki i pipi.
15വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈര്‍ച്ചവാള്‍ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോല്‍ പൊന്തിക്കുന്നതുപോലെയും ആകുന്നു.
15E whakahihi ranei te titaha ki te tangata nana nei ia i whakamahi ki te hahau? e whakakake ranei te kani ki te tangata nana nei ia i kani ai? me te mea nei ko te patupatu hei whakakorikori i tona kaihapai, ko te tokotoko ranei hei hapai i te tan gata ehara nei i te rakau.
16അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയില്‍ ക്ഷയം അയക്കും; അവന്റെ മഹത്വത്തിന്‍ കീഴെ തീ കത്തുംപോലെ ഒന്നു കത്തും.
16Mo reira ka unga mai e te Ariki, e te Ariki o nga mano, te hiroki ki ona mea momona; a ka ka ake a raro o tona kororia, he mea whakau, koia ano kei te ka o te ahi.
17യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധന്‍ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ടു അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും.
17A hei ahi te marama o Iharaira, a ko tana Mea Tapu ano hoki hei mura; a ka wera ona tumatakuru, ona tataramoa, pau ake i te ra kotahi.
18അവന്‍ അവന്റെ കാട്ടിന്റെയും തോട്ടത്തിന്റെയും മഹത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതു പോലെയിരിക്കും.
18Ka pau ano hoki i a ia te kororia o tona ngahere, o tana mara momona, te wairua raua ko te tinana; a, hei te otinga, me te mea kua ngohe te ngakau o te kaihapai kara.
19അവന്റെ കാട്ടില്‍ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങള്‍ ചുരുക്കം ആയിരിക്കും; ഒരു ബാലന്നു അവയെ എണ്ണി എഴുതാം.
19Na, ko te toenga o nga rakau o tona ngahere, he torutoru, ma te tamaiti noa e tuhituhi.
20അന്നാളില്‍ യിസ്രായേലില്‍ ശേഷിച്ചവരും യാക്കോബ്ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാര്‍ത്ഥമായി ആശ്രയിക്കും.
20¶ I taua ra ka whakamutua e nga toenga o Iharaira ratou ko nga morehu o te whare o Hakopa, ta ratou okioki ki to ratou kaiwhiu; engari ka okioki pono ratou ki a Ihowa, ki te Mea Tapu o Iharaira.
21ഒരു ശേഷിപ്പു മടങ്ങിവരും (ശെയാര്‍-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും.
21He toenga ano e hoki mai, ko te toenga o Hakopa, ki te Atua kaha rawa.
22യിസ്രായേലേ, നിന്റെ ജനം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും അതില്‍ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.
22No te mea ahakoa i rite tou iwi, a Iharaira ki te onepu o te moana, he toenga kau o ratou e hoki mai: ko te whakaotinga i whakaritea, me te mea e puhake ana i te tika.
23എങ്ങനെ എന്നാല്‍ സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു സര്‍വ്വഭൂമിയുടെയും മദ്ധ്യേ നിര്‍ണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.
23Ka oti ra hoki, ka mahia ano hoki e te Ariki, e Ihowa o nga mano, te mea i whakaritea ki waenganui i te whenua katoa.
24അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസീയോനില്‍ വസിക്കുന്ന എന്റെ ജനമേ, അശ്ശൂര്‍ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തില്‍ നിന്റെ നേരെ ചൂരല്‍ ഔങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.
24¶ Na reira tenei kupu a te Ariki, a Ihowa o nga mano, E taku iwi e noho nei i Hiona kaua e wehi i te Ahiriana: ahakoa patu ia i a koe ki te rakau, hapainga mai ranei e ia tona tokotoko ki a koe, pera me ta Ihipa.
25ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തിര്‍ന്നു പോകും.
25He wahi iti rawa nei, a ka whakatutukitia te weriweri, toku riri hoki, i a ratou ka huna.
26ഔറേബ് പാറെക്കരികെ വെച്ചുള്ള മിദ്യാന്റെ സംഹാരത്തില്‍ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവന്‍ തന്റെ വടി സമുദ്രത്തിന്മേല്‍ നീട്ടും; മിസ്രയീമില്‍ ചെയ്തതുപോലെ അതിനെ ഔങ്ങും.
26Ka oho ano i a Ihowa o nga mano he whiu mona, he pera me te patunga o Miriana ki te kamaka ki Orepe; a ka iri tona tokotoko i runga i te moana, a ka hapainga e ia, pera i tana i Ihipa.
27അന്നാളില്‍ അവന്റെ ചുമടു നിന്റെ തോളില്‍നിന്നും അവന്റെ നുകം നിന്റെ കഴുത്തില്‍ നിന്നും നീങ്ങിപ്പോകും; പുഷ്ടിനിമിത്തം നുകം തകര്‍ന്നുപോകും.
27Na i taua ra ka makere atu tana pikaunga i tou pokohiwi, me tana ioka i tou kaki, a ka kore noa iho ano hoki te ioka i te whakawahinga.
28അവന്‍ അയ്യാത്തില്‍ എത്തി, മിഗ്രോനില്‍കൂടി കടന്നു; മിക്മാശില്‍ തന്റെ പടക്കോപ്പു വെച്ചിരിക്കുന്നു.
28Kua tae ki Aiata, kua pahemo ki Mikirono; ko ana mea rongoatia ake e ia ki Mikimaha:
29അവര്‍ ചുരം കടന്നു; ഗേബയില്‍ രാപാര്‍ത്തു; റാമാ നടുങ്ങുന്നു; ശൌലിന്റെ ഗിബെയാ ഔടിപ്പോയി.
29Kei tenei taha ratou o te whakawhitinga; kua noho a puni ratou ki Kepa: pawera noa iho a Rama; kua rere a Kipea o Haora.
30ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേള്‍ക്ക; അനാഥോത്തേ, ഉത്തരം പറക.
30Kia nui tou reo, e te tamahine a Karimi! whakarongo, e Raihi! He mate tou, e Anatoto!
31മദ്മേനാ ഔട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികള്‍ ഔട്ടത്തിന്നു വട്ടംകൂട്ടുന്നു.
31He whati a Maramena; kei te huihui nga tangata o Kepimi, he tahuti.
32ഇന്നു അവന്‍ നോബില്‍ താമസിക്കും; യെരൂശലേംഗിരിയായ സീയോന്‍ പുത്രിയുടെ പര്‍വ്വതത്തിന്റെ നേരെ അവന്‍ കൈ കുലുക്കുന്നു.
32Hei tenei ra ano ka tu ia ki Nopo: kei te ruru tona ringa ki te maunga o te tamahine a Hiona, ki te pukepuke i Hiruharama.
33സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തില്‍ വളര്‍ന്നവയെ അവന്‍ വെട്ടിയിടുകയും ഉയര്‍ന്നവയെ താഴ്ത്തുകയും ചെയ്യും.
33Nana, ka tapahia e te Ariki, e Ihowa o nga mano, nga peka, nui atu hoki te wehi: a ka tuaina ki raro nga mea he tiketike nei te ahua, ka whakaititia ano hoki nga mea whakakake.
34അവന്‍ വനത്തിലെ പള്ളക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കയ്യാല്‍ വീണുപോകും.
34Ka tuaina ano e ia nga rakau poruru o te ngahere ki te rino, ka hinga ano hoki a Repanona i te mea nui.