1ആമോസിന്റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദര്‍ശിച്ച പ്രവാചകം
1¶ Ko te poropititanga mo Papurona i kitea e Ihaia tama a Amoho.
2മൊട്ടക്കുന്നിന്മേല്‍ കൊടി ഉയര്‍ത്തുവിന്‍ ; അവര്‍ പ്രഭുക്കന്മാരുടെ വാതിലുകള്‍ക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയര്‍ത്തി അവരെ കൈ കാട്ടി വിളിപ്പിന്‍ .
2Whakaarahia he kara ki runga ki te maunga horehore, kia rahi te reo ki a ratou, tawhiritia atu te ringa kia haere mai ai ratou ki roto ki nga kuwaha o nga rangatira.
3ഞാന്‍ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗര്‍വ്വത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാന്‍ എന്റെ കോപത്തെ നിവര്‍ത്തിക്കേണ്ടതിന്നു വിളിച്ചിരിക്കുന്നു.
3Kua oti aku i whakatapu ai te whakahau, kua karangatia ano hoki e ahau aku marohirohi ki toku riri, ara aku e whakamanamana nui nei.
4ബഹുജനത്തിന്റെ ഘോഷംപോലെ പര്‍വ്വതങ്ങളില്‍ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.
4Ko te haruru o te huihui i runga i nga maunga, tona rite kei to te iwi nui! he haruru, he ngangau no te huihui o nga kingitanga o nga iwi! e whakataka ana e Ihowa o nga mano te ope mo te whawhai.
5ദേശത്തെ ഒക്കെയും നശിപ്പിപ്പാന്‍ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
5E haere mai nei ratou i tawhiti, i te pito o te rangi, a Ihowa me nga patu a tona riri, ki te whakangaro i te whenua katoa!
6യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിന്‍ ; അതു സര്‍വ്വശക്തങ്കല്‍നിന്നു സര്‍വ്വനാശംപോലെ വരുന്നു.
6¶ Aue koutou, kua tata hoki te ra o Ihowa; tera e puta mai, ano he whakangaromanga na te Kaha Rawa.
7അതുകൊണ്ടു എല്ലാ കൈകളും തളര്‍ന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.
7No reira ka ngoikore nga ringa katoa, ka ngohe noa iho nga ngakau katoa o nga tangata.
8അവര്‍ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവര്‍ക്കും പിടിപെടും; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവര്‍ വേദനപ്പെടും; അവര്‍ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
8Ka ohorere ano ratou: mau pu i te mamae, i te whakapouri; ko to ratou mamae koia ano kei to te wahine e whakawhanau ana: ka miharo ratou tetahi ki tetahi, a ko o ratou mata, ano he mura ahi.
9ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതില്‍നിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.
9Nana, e haere mai nei te ra o Ihowa, he kino, he riri, he whakatakariri e mura ana; hei whakaururua i te whenua, hei whakangaro atu hoki i reira i ona tangata hara.
10ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യന്‍ ഉദയത്തിങ്കല്‍ തന്നേ ഇരുണ്ടു പോകും; ചന്ദ്രന്‍ പ്രകാശം നലകുകയുമില്ല.
10Ko nga whetu hoki o te rangi, ko nga kahui whetu ano hoki o reira, kahore e homai i to ratou marama: ka pouri noa iho te ra i tona haerenga mai, kore ake hoki e titi te atarau.
11ഞാന്‍ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്‍ശിക്കും; അഹങ്കാരികളുടെ ഗര്‍വ്വത്തെ ഞാന്‍ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
11Ka whiua ano e ahau te ao mo to ratou kino, te hunga kino hoki, mo to ratou he; ka whakamutua hoki e ahau te whakapehapeha o te hunga whakakake, ka whakahokia iho ano ki raro te whakapehapeha o te hunga kino.
12ഞാന്‍ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഔഫീര്‍തങ്കത്തെക്കാളും ദുര്‍ല്ലഭമാക്കും.
12Ka meinga ano e ahau kia nui atu te utu mo te tangata i to te koura pai; ae ra, he tangata, kia nui atu i to te koura parakore o Opira.
13അങ്ങനെ ഞാന്‍ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തു നിന്നു ഇളകിപ്പോകും;
13Na reira ka meinga e ahau nga rangi kia wiri, ka ruperupea atu ano te whenua i tona wahi, he riri no Ihowa o nga mano, he ra ano e mura ai tona riri.
14ഔടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേര്‍ക്കാത്ത ആടുകളെപ്പോലെയും അവര്‍ ഔരോരുത്തന്‍ താന്താന്റെ ജാതിയുടെ അടുക്കലേക്കു തിരിയും; ഔരോരുത്തന്‍ താന്താന്റെ സ്വദേശത്തിലേക്കു ഔടിപ്പോകും.
14A ka rite ki te anaterope e whaia ana, ki nga hipi kahore nei o ratou kaihuihui, ka tahuri ratou ki tona iwi, ki tona iwi, ka rere ki tona whenua, ki tona whenua.
15കണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാല്‍ വീഴും.
15Ko te hunga katoa e kitea ana, ka werohia; ko te hunga katoa e hopukia ana, ka hinga i te hoari.
16അവര്‍ കാണ്‍കെ അവരുടെ ശിശുക്കളെ അടിച്ചുതകര്‍ത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.
16Ka taia iho hoki a ratou kohungahunga i ta ratou tirohanga; ka pahuatia o ratou whare, ka moea ano a ratou wahine.
17ഞാന്‍ മേദ്യരെ അവര്‍ക്കും വിരോധമായി ഉണര്‍ത്തും; അവര്‍ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നില്‍ അവര്‍ക്കും താല്പര്യവുമില്ല.
17Tenei ahau te whakaoho atu nei i nga Meri ki a ratou, he hunga e kore nei e whakaaro ki te hiriwa; na, ko te koura, e kore e matenuitia e ratou.
18അവരുടെ വില്ലുകള്‍ യുവാക്കളെ തകര്‍ത്തുകളയും; ഗര്‍ഭഫലത്തോടു അവകൂ കരുണ തോന്നുകയില്ല; പൈതങ്ങളെയും അവര്‍ ആദരിക്കയില്ല.
18Ka taia iho ano hoki nga taitamariki e a ratou kopere, mongamonga noa; e kore ano e tohungia nga hua o te kopu; e kore o ratou kanohi e manawapa ki nga tamariki.
19രാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേല്‍, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.
19¶ A ko Papurona, ko te kororia o nga kingitanga, ko te mea ataahua whakahirahira a nga Karari, tera ia e rite ki ta te Atua hurihanga i Horoma, i Komora.
20അതില്‍ ഒരുനാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതില്‍ ആരും വസിക്കയുമില്ല; അറബിക്കാരന്‍ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാര്‍ അവിടെ ആടുകളെ കിടത്തുകയും ഇല്ല.
20E kore e nohoia a, ake ake, e kore e waiho hei kainga a, tena whakatupuranga, tena whakatupuranga; e kore ano e whakaturia e te Arapi tona teneti ki reira; e kore ano a reira e waiho e nga hepara hei takotoranga mo a ratou kahui.
21മരുമൃഗങ്ങള്‍ അവിടെ കിടക്കും; അവരുടെ വീടുകളില്‍ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികള്‍ അവിടെ പാര്‍ക്കും; ഭൂതങ്ങള്‍ അവിടെ നൃത്തം ചെയ്യും.
21Engari hei takotoranga a reira mo nga kuri mahoao o te koraha; ka ki hoki o ratou whare i nga kararehe pouri; a ka nohoia a reira e nga otereti, ka waiho hoki hei tupekepeketanga mo nga mea ahua koati.
22അവരുടെ അരമനകളില്‍ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളില്‍ കുറുനരികളും ഔളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീര്‍ഘിച്ചുപോകയുമില്ല.
22Ka tangi ano hoki nga wuruhi i roto i o ratou whare kingi, me nga kuri mahoao i roto i o ratou whare ataahua; kua tata mai hoki tona wa, e kore ano ona ra e roa.