1ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകംഇതാ, ദമ്മേശെക്‍ ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.
1¶ Ko te poropitianga mo Ramahiku. Nana, kua kore a Ramahiku hei pa; ka puranga kau.
2അരോവേര്‍പട്ടണങ്ങള്‍ നിര്‍ജ്ജനമായിരിക്കുന്നു; അവ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
2Kua mahue nga pa o Aroere; mo nga kahui era, ka takoto ratou, te ai he kaiwhakawehi.
3എഫ്രയീമില്‍ കോട്ടയും ദമ്മേശെക്കില്‍ രാജത്വവും ഇല്ലാതെയാകും; അരാമില്‍ ശേഷിച്ചവര്‍ യിസ്രായേല്‍മക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
3Ka kore ano he pa kaha mo Eparaima, he kingitanga mo Ramahiku, he toenga ranei o Hiria: ka rite ratou ki te kororia o nga tama a Iharaira, e ai ta Ihowa o nga mano.
4അന്നാളില്‍ യാക്കോബിന്റെ മഹത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്ടി മെലിഞ്ഞു പോകും.
4Na i taua ra ka meinga te kororia o Hakaopa kia tupuhi, ka hiroki haere hoki te ngako o ona kikokiko.
5അതു കൊയ്ത്തുകാരന്‍ വിളചേര്‍ത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തന്‍ രഫായീംതാഴ്വരയില്‍ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.
5A ka rite ki ta te kaitapahi kohikohinga i te witi, ki te tapahanga hoki a ona ringa i nga hua witi; ae, ka rite ki te hamunga o nga hua witi i te raorao i Repaima.
6ഒലിവു തല്ലുമ്പോള്‍ വൃക്ഷാഗ്രത്തില്‍ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്റെ കൊമ്പുകളില്‍ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാന്‍ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
6¶ Otiia e toe ano etahi karepe hei hamunga; ka rite ki te ruiruinga o te oriwa; e rua, e toru nga oriwa i te pito o to runga rawa peka, e wha, e rima i te peka i waho rawa, i te mea whai hua, e ai ta Ihowa, ta te Atua o Iharaira.
7അന്നാളില്‍ മനുഷ്യന്‍ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും വിരലുകളാല്‍ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും
7I taua ra ka titiro he tangata ki tona Kaihanga, ka anga ona kanohi ki te Mea Tapu o Iharaira.
8തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണു യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
8E kore ano e titiro ki nga aata i hanga nei e ona ringa, e kore e anga ki te mea i mahia e ona maihao, ki nga Aherimi ranei, ki nga whakapakoko ranei.
9അന്നാളില്‍ അവന്റെ ഉറപ്പുള്ള പട്ടണങ്ങള്‍ അമോര്‍യ്യരും ഹിവ്യരും യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു ഉപേക്ഷിച്ചുപോയ നിര്‍ജ്ജനദേശം പോലെയാകും. അവ ശൂന്യമായ്തീരും.
9¶ I taua ra ka rite ona pa kaha ki te wahi i whakarerea i te ngahere, i te tihi ano o te maunga, i whakarerea ra i te aroaro o nga tama a Iharaira; na ko te ngaromanga.
10നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഔര്‍ക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയില്‍ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.
10Kua wareware hoki koe ki te Atua o tou whakaoranga, a kua kahore i mahara ki te kamaka o tou kaha, mo reira ka whakatupuria e koe he mea ataahua, ka whakatokia ano ki te peka ke:
11നടുന്ന ദിവസത്തില്‍ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തില്‍ കൊയ്ത്തു പോയ്പോകും.
11I te ra e whakato ai koe, ka taiepatia e koe, a i te ata matomato tonu tau i whakato ai: i te ra ia o te pouri, o te mamae ngau kino, ka memeha atu te kotinga.
12അയ്യോ, അനേകജാതികളുടെ മുഴക്കം; അവര്‍ കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരെച്ചല്‍! അവര്‍ പെരുവെള്ളങ്ങളുടെ ഇരെച്ചല്‍പോലെ ഇരെക്കുന്നു.
12¶ Anana, te ngangau o nga iwi maha, e nge ana ano he haruru no nga moana! me te rere o nga iwi, e wawa ana koia ano kei te turituri o nga wai nunui!
13വംശങ്ങള്‍ പെരുവെള്ളങ്ങളുടെ ഇരെച്ചല്‍പോലെ ഇരെക്കുന്നു; എങ്കിലും അവന്‍ അവരെ ശാസിക്കും; അപ്പോള്‍ അവര്‍ ദൂരത്തേക്കു ഔടിപ്പോകും; കാറ്റിന്മുമ്പില്‍ പര്‍വ്വതങ്ങളിലെ പതിര്‍പോലെയും കൊടുങ്കാറ്റിന്‍ മുമ്പില്‍ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.
13Ano ko te taheke o nga wai maha te haruru o nga iwi; otiia ka riria ratou e ia, a ka rere ki tawhiti, ka whaia, ano he papapa no nga maunga i te upoko o te hau, ano he puehu awhiowhio e aia ana e te tupuhi.
14സന്ധ്യാസമയത്തു ഇതാ, ഭീതി! പ്രഭാതത്തിന്നു മുമ്പെ അവന്‍ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഔഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.
14I te ahiahi, na ko te pawera; kiano i puao kua kore ratou. Ko te wahi tenei ma te hunga e pahua ana i a tatou, ko te mea tenei e wehea ma te hunga e muru ana i a tatou.