Malayalam

Maori

Jeremiah

15

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1¶ Na ka mea a Ihowa ki ahau, Ahakoa i tu a Mohi raua ko Hamuera ki toku aroaro, e kore ahau e whai ngakau ki tenei iwi: maka atu ratou i toku aroaro, kia haere atu ratou.
2ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുതു; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുതു.
2Na ki te mea ratou ki a koe, Me haere matou ki hea? katahi koe ka mea ki a ratou, Ko te kupu tenei a Ihowa, Ko nga mea mo te mate, ki te mate; a ko nga mea ma te hoari, ki te hoari; ko nga mea hoki mo te hemokai, ki te hemokai; a ko nga mea mo te whakarau, ki te whakarau.
3ഈ സ്ഥലത്തു ജനിക്കുന്ന പുത്രന്മാരെയും പുത്രിമാരെയും കുറിച്ചും ഈ ദേശത്തു അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
3E wha hoki nga tu mea e whakaritea e ahau mo ratou, e ai ta Ihowa: ko te hoari hei whakamate, ko nga kuri hei haehae, a ko nga manu o te rangi, ko nga kararehe hoki o te whenua hei kai, hei whakamoti.
4അവര്‍ കൊടിയ വ്യാധികളാല്‍ മരിക്കും; ആരും അവരെക്കുറിച്ചു വിലാപം കഴിക്കയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ അവര്‍ നിലത്തിന്നു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവര്‍ മുടിഞ്ഞുപോകും; അവരുടെ ശവങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും.
4Ka tukua hoki ratou e ahau kia poipoia haeretia i waenga i nga kingitanga katoa o te whenua, mo ta Manahi tama a Hetekia kingi o Hura, mo tana i mea ai ki Hiruharama.
5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ദുഃഖഭവനത്തില്‍ ചെല്ലരുതു; വിലപിപ്പാന്‍ പോകരുതു; അവരോടു സഹതാപം കാണിക്കയും അരുതു; ഞാന്‍ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തില്‍നിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.
5Ko wai oti e tohu i a koe, e Hiruharama? ko wai ranei e tangi ki a koe? ko wai e peka atu ki te ui, kei te ora ranei koe?
6വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവരെക്കുറിച്ചു വിലാപം കഴിക്കയില്ല, അവരുടെ നിമിത്തം മുറിവേല്പിക്കയില്ല, മുന്‍ കഷണ്ടിയുണ്ടാക്കുകയുമില്ല.
6Kua whakarerea ahau e koe, e ai ta Ihowa, kua hoki whakamuri koe: koia i totoro atu ai toku ringa ki a koe, i whakamotitia ai koe; kua hoha ahau ki te ripeneta.
7മരിച്ചവനെക്കുറിച്ചു അവരെ ആശ്വസിപ്പിക്കേണ്ടതിന്നു ആരും വിലാപത്തിങ്കല്‍ അവര്‍ക്കും അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവര്‍ക്കും ആശ്വാസത്തിന്റെ പാനപാത്രം കുടിപ്പാന്‍ കൊടുക്കയുമില്ല.
7Kua powhiriwhiritia ratou e ahau ki te mea powhiriwhiri i nga kuwaha o te whenua; kua whakapania ratou e ahau i te tamariki, kua ngaro i ahau taku iwi; kahore ratou i tahuri mai i o ratou ara.
8അവരോടുകൂടെ ഇരുന്നു ഭക്ഷിപ്പാനും പാനം ചെയ്‍വാനും നീ വിരുന്നു വീട്ടിലേക്കു പോകരുതു.
8Ko a ratou pouaru i toku aroaro kua tokomaha atu i te onepu o nga moana: kua kawea e ahau ki a ratou, hei hoariri mo te whaea o nga taitama, he kaipahua i te poutumarotanga: kua meinga e ahau kia pa whakarere ki a ia te pawera me te tumatatenga.
9യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ കാണ്‍കെ ഞാന്‍ നിങ്ങളുടെ നാളുകളില്‍ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.
9Ngohe kau te wahine ka tokowhitu nei ana tamariki; kua hemo tona wairua; kua rere tona ra i te mea ko te awatea nei ano; kua whakama hoki ia, kua numinumi kau: ka tukua atu hoki e ahau o ratou morehu ki te hoari i te aroaro o o ratou hoariri, e a i ta Ihowa.
10നീ ഈ വചനങ്ങളെ ഒക്കെയും ഈ ജനത്തോടു അറിയിക്കുമ്പോഴും യഹോവ ഞങ്ങള്‍ക്കു വിരോധമായി ഈ വലിയ അനര്‍ത്ഥം ഒക്കെയും കല്പിച്ചതു എന്തു? ഞങ്ങളുടെ അകൃത്യം എന്തു? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ ചെയ്ത പാപം എന്തു എന്നു അവര്‍ നിന്നോടു ചോദിക്കുമ്പോഴും
10¶ Aue, toku mate, e toku whaea, i whanau mai ahau i roto i koe he tangata totohe, he tangata ngangare ki te whenua katoa! kihai ahau i whakatarewa atu i te moni whakatupu, kihai ano te moni whakatupu i whakatarewaina mai ki ahau; otiia kei te kang a ratou katoa ki ahau.
11നീ അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ ത്യജിച്ചു അന്യദേവന്മാരോടു ചേര്‍ന്നു അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ചു എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കയും ചെയ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു.
11I mea a Ihowa, He pono ka whakakahangia koe e ahau mo te pai; he pono ka meinga e ahau te hoariri kia inoi ki a koe i te wa o te he, i te wa o te mamae.
12നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങള്‍ ഔരോരുത്തനും എന്റെ വാക്കു കേള്‍ക്കാതെ താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.
12E taea ranei e tetahi te wahi te rino, te rino o te raki, te parahi ranei?
13അതുകൊണ്ടു ഞാന്‍ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്കു നീക്കിക്കളയും; അവിടെ നിങ്ങള്‍ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാന്‍ നിങ്ങള്‍ക്കു കൃപ കാണിക്കയുമില്ല.
13Ka hoatu e ahau ou rawa me ou taonga hei taonga parakete, kahore hoki he utu, a hei mea tera mo ou hara katoa, ara i ou rohe katoa.
14ആകയാല്‍, യിസ്രാഘയേല്‍മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,
14A ka meinga ratou e ahau kia haere tahi me ou hoariri ki te whenua kihai i mohiotia e koe: no te mea kei te ngiha he ahi i ahau e riri nei, ka tonu atu ki a koutou.
15യിസ്രായേല്‍മക്കളെ വടക്കെദേശത്തുനിന്നും താന്‍ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളില്‍നിന്നും കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തിലേക്കു ഞാന്‍ അവരെ വീണ്ടും കൊണ്ടുവരും.
15¶ E Ihowa, e mohio ana koe; mahara ki ahau, tirohia ahau, rapua he utu mo toku matenga i oku kaitukino; kaua ahau e tangohia atu i a koe ka puhoi nei ki te riri: kia mohio koe, mou ahau i tawaia ai.
16ഇതാ, ഞാന്‍ അനേകം മീന്‍ പിടിക്കാരെ വരുത്തും; അവര്‍ അവരെ പിടിക്കും; അതിന്റെ ശേഷം ഞാന്‍ അനേകം നായാട്ടുകാരെ വരുത്തും; അവര്‍ അവരെ എല്ലാമലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളര്‍പ്പുകളില്‍നിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാടു.
16I kitea au kupu, a kainga ake e ahau; a ki ahau hei whakakaoa, hei whakahari au kupu mo toku ngakau: kua huaina hoki tou ingoa moku, e Ihowa, e te Atua o nga mano.
17എന്റെ ദൃഷ്ടി അവരുടെ എല്ലാവഴികളുടെയും മേല്‍ വെച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞു കിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിന്നു ഗുപ്തമായിരിക്കുന്നതുമില്ല.
17Kihai ahau i noho i roto i te whakaminenga o te hunga whakahi, kihai i whakamanamana atu; i noho mokemoke ahau, he whakaaro ki tou ringa: kua whakakiia nei hoki ahau e koe ki te riri.
18അവര്‍ എന്റെ ദേശത്തെ തങ്ങളുടെ മ്ളേച്ഛവിഗ്രഹങ്ങളാല്‍ മലിനമാക്കി എന്റെ അവകാശത്തെ തങ്ങളുടെ അറെപ്പുകളെക്കൊണ്ടു നിറെച്ചിരിക്കയാല്‍, ഞാന്‍ ഒന്നാമതു അവരുടെ അകൃത്യത്തിന്നും അവരുടെ പാപത്തിന്നും ഇരിട്ടിച്ചു പകരം ചെയ്യും.
18He aha toku mamae i mau tonu ai, toku patunga te mahu ai, te pai ai ki te rongoa? ka rite rawa ranei koe ki ahau me te awa paremoremo, me nga wai e kore e mau?
19എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തു എന്റെ ശരണവുമായ യഹോവേ, ജാതികള്‍ ഭൂമിയുടെ അറ്റങ്ങളില്‍നിന്നു നിന്റെ അടുക്കല്‍ വന്നുഞങ്ങളുടെ പിതാക്കന്മാര്‍ക്കും അവകാശമായിരുന്നതുട മിത്ഥ്യാമൂര്‍ത്തികളായ വെറും ഭോഷകു അത്രേ; അവയില്‍ പ്രയോജനമുള്ളതു ഒന്നുമില്ല എന്നു പറയും.
19Mo reira ko te kupu tenei a Ihowa, Ki te hoki koe na ka whakahokia koe e ahau, kia tu ai koe ki toku aroaro; a ki te tangohia atu e koe te mea utu nui i te mea kino, ka rite koe ki toku mangai: ko ratou e hoki ki a koe, kaua ia koe e hoki ki a r atou.
20തനിക്കു ദേവന്മാരെ ഉണ്ടാക്കുവാന്‍ മനുഷ്യന്നു കഴിയുമോ? എന്നാല്‍ അവ ദേവന്മാരല്ല.
20Ka meinga hoki koe e ahau ki tenei iwi hei taiepa parahi; a ka whawhai ratou ki a koe, otiia e kore ratou e kaha ki a koe; no te mea kei a koe ahau hei whakaora i a koe, e mawhiti ai koe, e ai ta Ihowa.
21ആകയാല്‍ ഞാന്‍ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാന്‍ അവരെ ഒന്നു അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്നു അവര്‍ അറിയും.
21Ka meinga ano koe e ahau kia mawhiti i roto i te ringa o te hunga kino, ka hokona ano koe e ahau i roto i te ringa o te hunga nanakia.