Malayalam

Maori

Jeremiah

16

1യെഹൂദയുടെ പാപം ഇരിമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു; അതു അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
1¶ I puta mai ano te kupu a Ihowa ki ahau, i mea ia.
2ഉയര്‍ന്ന കുന്നുകളില്‍ പച്ചമരങ്ങള്‍ക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കള്‍ ഔര്‍ക്കുംന്നുവല്ലോ.
2Kaua koe e moe hoa, kauaka hoki he tama, he tamahine mau i tenei wahi.
3വയല്‍പ്രദേശത്തിലെ എന്റെ പര്‍വ്വതമേ. നിന്റെ അതിര്‍ക്കകത്തൊക്കെയും ചെയ്ത പാപംനിമിത്തം ഞാന്‍ നിന്റെ സമ്പത്തും സകലനിക്ഷേപങ്ങളും പൂജാഗിരികളും കവര്‍ച്ചെക്കു ഏല്പിക്കും.
3Ko te kupu hoki tenei a Ihowa mo nga tama, mo nga tamahine ka whanau ki tenei wahi, mo o ratou whaea hoki i whanau ai ratou, mo o ratou papa ano na ratou nei aua tamariki i tenei whenua;
4ഞാന്‍ നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാന്‍ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും നിങ്ങള്‍ എന്റെ കോപത്തില്‍ തീ കത്തിച്ചിരിക്കുന്നു; അതു എന്നേക്കും കത്തിക്കൊണ്ടിരിക്കും;
4He kino rawa nga mate e mate ai ratou; e kore ratou e tangihia, e kore hoki e tanumia; ka waiho ratou hei whakawairakau i runga i te mata o te oneone: ka poto atu ratou i te hoari, i te hemokai; ko o ratou tinana hei kai ma nga manu o te rangi, m a nga kararehe o te whenua.
5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; മനുഷ്യനില്‍ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍ .
5Ko te kupu hoki tenei a Ihowa, Kaua e tomo ki te whare tangihanga, kaua hoki e haere ki te tangi, ki te uhunga i a ratou: kua tangohia atu hoki e ahau taku rangimarie i tenei iwi, e ai ta Ihowa, ara te aroha noa me nga mahi tohu.
6അവന്‍ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോള്‍ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികള്‍ ഇല്ലാത്ത ഉവര്‍നിലത്തിലും പാര്‍ക്കും.
6Ka mate nga mea nunui ratou ko nga mea ririki ki tenei whenua; e kore ratou e tanumia, e kore hoki te tangata e tangi ki a ratou, e kore e haehae i a ratou, e kore e whakamoremore i o ratou mahunga mo ratou:
7യഹോവയില്‍ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
7E kore hoki e tuwhaina mai te taro ma ratou i te tangihanga, hei whakamarie i a ratou mo te tupapaku; e kore hoki e homai ki a ratou te kapu whakamarie kia inumia, ina mea ki tona papa, ki tona whaea.
8അവന്‍ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോള്‍ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരള്‍ച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.
8Kaua ano hoki koe e tomo ki te whare hakari noho tahi ai me ratou, kai ai, inu ai ranei.
9ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവന്‍ ആര്‍?
9Ko te kupu hoki tenei a Ihowa o nga mano, a te Atua o Iharaira, Nana, ka whakamutua e ahau i tenei wahi, i mua i o koutou kanohi a i o koutou ra, te reo o te harakoa, te reo o te hari, te reo o te tane marena hou, te reo o te wahine marena hou.
10യഹോവയായ ഞാന്‍ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഔരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.
10¶ Na, ka korerotia e koe enei kupu katoa ki tenei iwi, a ka mea ratou ki a koe, Na te aha tenei kino nui katoa i korerotia mai ai e Ihowa ki a matou? he aha hoki to matou he? he aha ano to matou hara i hara ai matou ki a Ihowa, ki to matou Atua?
11ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവന്‍ , താന്‍ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കല്‍ അതു അവനെ വിട്ടുപോകുംഒടുക്കം അവന്‍ ഭോഷനായിരിക്കും.
11Katahi koe ka mea ki a ratou, No te mea i whakarerea ahau e o koutou matua, e ai ta Ihowa, a haere ana ratou ki te whai i nga atua ke mahi ana ki a ratou, koropiko ana ki a ratou, whakarerea ana ahau e ratou, kihai hoki ratou i pupuri i taku tur e;
12ആദിമുതല്‍ ഉന്നതമായി മഹത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,
12Me koutou ano, kino atu ta koutou mahi i ta o koutou matua; no te mea, nana, kei te whai koutou i nga tikanga pakeke o tona ngakau kino, o tona ngakau kino, na wai a kahore koutou e rongo ki ahau:
13യിസ്രായേലിന്റെ പ്രത്യാശയായ യഹോവേ, നിന്നെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും, എന്നെ വിട്ടുപോകുന്നവരെ മണ്ണില്‍ എഴുതിവേക്കും; അവര്‍ ജീവനുള്ള വെള്ളത്തിന്റെ ഉറവായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
13Na reira ka akiritia atu koutou e ahau i tenei whenua ki tetahi whenua kihai i mohiotia e koutou, e o koutou matua ranei; a ki reira koutou mahi ai ki nga atua ke i te ao, i te po; e kore hoki e puta toku aroha ki a koutou.
14യഹോവേ, എന്നെ സൌഖ്യമാക്കേണമേ, എന്നാല്‍ എനിക്കു സൌഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാല്‍ ഞാന്‍ രക്ഷപ്പെടും; നീ എന്റെ പുകഴ്ചയല്ലോ.
14¶ Nana, kei te haere ake nei hoki nga ra, e ai ta Ihowa, e kore ai e korerotia, E ora ana a Ihowa nana nei i kawe mai nga tama a Iharaira i te whenua o Ihipa;
15അവര്‍ എന്നോടുയഹോവയുടെ വചനം എവിടെ? അതു വരട്ടെ എന്നു പറയുന്നു.
15Engari, E ora ana a Ihowa nana nei i kawe mai nga tama a Iharaira i te whenua ki te raki, i nga whenua katoa ano i peia atu ai ratou e ia: a ka whakahokia mai ratou e ahau ki to ratou whenua i hoatu ra e ahau ki o ratou matua.
16ഞാനോ ഇടയനായി നിന്നെ സേവിപ്പാന്‍ മടിച്ചില്ല; ദുര്‍ദ്ദിനം ഞാന്‍ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്റെ അധരങ്ങള്‍ ഉച്ചരിച്ചതു തിരുമുമ്പില്‍ ഇരിക്കുന്നു.
16Nana, ka tikina atu e ahau etahi kaihi ika tokomaha, e ai ta Ihowa, a ka hiia ratou e ratou: muri iho ka tikina e ahau he tangata whai kirehe mohoao, he tokomaha, a ka whaia ratou i runga i nga maunga katoa, i runga i nga pukepuke katoa, i roto hoki i nga rua o nga kamaka.
17നീ എനിക്കു ഭയങ്കരനാകരുതേ; അനര്‍ത്ഥദിവസത്തില്‍ എന്റെ ശരണം നീയല്ലോ.
17No te mea kei runga oku kanohi i o ratou ara katoa; kahore hoki e huna atu i toku mata, kahore ano to ratou he e huna i oku kanohi.
18എന്നെ ഉപദ്രവിക്കുന്നവന്‍ ലജ്ജിച്ചു പോകട്ടെ; ഞാന്‍ ലജ്ജിച്ചുപോകരുതേ; അവര്‍ ഭ്രമിച്ചുപോകട്ടെ; ഞാന്‍ ഭ്രമിച്ചു പോകരുതേ; അവര്‍ക്കും അനര്‍ത്ഥദിവസം വരുത്തി, അവരെ തകര്‍ത്തു തകര്‍ത്തു നശിപ്പിക്കേണമേ.
18Na ka matua rite i ahau nga utu mo to ratou he, mo to ratou hara, kia rua; mo ratou i whakapoke i toku whenua ki nga tinana o a ratou mea anaunu, i whakaki hoki i toku wahi tupu ki a ratou mea whakarihariha.
19യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുനീ ചെന്നു, യെഹൂദാരാജാക്കന്മാര്‍ അകത്തു വരികയും പുറത്തു പോകയും ചെയ്യുന്ന ജനത്തിന്റെ വാതില്‍ക്കലും യെരൂശലേമിന്റെ എല്ലാവാതില്‍ക്കലും നിന്നുകൊണ്ടു അവരോടു പറക
19E Ihowa, e toku kaha, e toku pa kaha, e toku rerenga atu i te wa o te raru, tera e haere mai nga iwi i nga pito o te whenua ki a koe, a ka mea, Koia ano! he teka kau nga taonga tupu o o tatou matua, he horihori, he mea huakore.
20ഈ വാതിലുകളില്‍കൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലായെഹൂദന്മാരും യെരൂശലേമിലെ സര്‍വ്വനിവാസികളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ !
20E hanga ranei te tangata i etahi atua mona, ehara nei i te atua?
21യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസൂക്ഷിച്ചുകൊള്‍വിന്‍ ; ശബ്ബത്തുനാളില്‍ യാതൊരു ചുമടും ചുമന്നു യെരൂശലേമിന്റെ വാതിലുകളില്‍ കൂടി അകത്തു കൊണ്ടുവരരുതു.
21Mo reira ka meinga ratou e ahau kia mohio, ka meinga ratou e ahau kia mohio i tenei wa kotahi nei ki toku ringa, ki toku kaha hoki; a ka mohio ratou, ko Ihowa toku ingoa.
22ശബ്ബത്തുനാളില്‍ നിങ്ങളുടെ വീടുകളില്‍നിന്നു യാതൊരു ചുമടും പുറത്തു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും ശബ്ബത്തുനാള്‍ വിശുദ്ധീകരിപ്പിന്‍ . നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ അങ്ങനെ കല്പിച്ചുവല്ലൊ.
23എന്നാല്‍ അവര്‍ കേട്ടില്ല, ചെവി ചായിച്ചതുമില്ല; കേട്ടനുസരിക്കയോ ബുദ്ധ്യുപദേശം കൈക്കൊള്ളുകയോ ചെയ്യാതെ അവര്‍ ശാഠ്യം കാണിച്ചു.
24നിങ്ങളോ ശബ്ബത്തുനാളില്‍ ഈ നഗരത്തിന്റെ വാതിലുകളില്‍കൂടി യാതൊരു ചുമടും കൊണ്ടുവരാതെയും ശബ്ബത്തുനാളില്‍ യാതൊരു വേലയും ചെയ്യാതെയും അതിനെ വിശുദ്ധീകരിക്കേണ്ടതിന്നു എന്റെ വാക്കു ജാഗ്രതയോടെ കേട്ടനുസരിക്കുമെങ്കില്‍
25ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും രാജകുമാരന്മാരും അവരുടെ പ്രഭുക്കന്മാരായ യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ഈ നഗരത്തിന്റെ വാതിലുകളില്‍കൂടി കടക്കയും ഈ നഗരം എന്നേക്കും നില്‍ക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
26യെഹൂദാപട്ടണങ്ങളില്‍നിന്നും യെരൂശലേമിന്നു ചുറ്റും ഉള്ള പ്രദേശങ്ങളില്‍നിന്നും ബെന്യാമീന്‍ ദേശത്തുനിന്നും താഴ്വീതിയില്‍നിന്നും മലനാടുകളില്‍നിന്നും തെക്കേ ദിക്കില്‍നിന്നും അവര്‍ ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും കുന്തുരുക്കവും കൊണ്ടുവരും; യഹോവയുടെ ആലയത്തില്‍ അവര്‍ സ്തോത്രയാഗവും അര്‍പ്പിക്കും.
27എന്നാല്‍ ശബ്ബത്തുനാള്‍ വിശുദ്ധീകരിപ്പാനും ശബ്ബത്തുനാളില്‍ യെരൂശലേമിന്റെ വാതിലുകളില്‍കൂടി ചുമടു ചുമന്നു കൊണ്ടുപോകാതെ ഇരിപ്പാനും നിങ്ങള്‍ എന്റെ വാക്കു കേട്ടനുസരിക്കയില്ലെങ്കില്‍ ഞാന്‍ അതിന്റെ വാതിലുകളില്‍ തീ കൊളുത്തും; അതു കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും.