1യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
1¶ Kua oti te hara o Hura te tuhituhi ki te pene rino, ki te mata hoki o te taimana: he mea whaowhao rawa ki te papa o to ratou ngakau, ki runga hoki ki nga haona o a koutou aata;
2നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവെച്ചു ഞാന്‍ നിന്നെ എന്റെ വചനങ്ങളെ കേള്‍പ്പിക്കും.
2I a ratou tamariki e mahara ana ki a ratou aata, ki a ratou Aherimi hoki i te taha o nga rakau kouru nui i runga i nga pukepuke tiketike.
3അങ്ങനെ ഞാന്‍ കുശവന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവന്‍ ചക്രത്തിന്മേല്‍ വേല ചെയ്തുകൊണ്ടിരുന്നു.
3E toku maunga i te parae, ka hoatu e ahau ou rawa, ou taonga katoa kia pahuatia, me ou wahi tiketike, he mea mo te hara, puta noa i ou rohe katoa.
4കുശവന്‍ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യില്‍ ചീത്തയായിപ്പോയി; എന്നാല്‍ കുശവന്‍ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീര്‍ത്തു.
4A ko koe, nau ake ano, ka mutu ki tou kainga tupu i hoatu na e ahau ki a koe; a ka meinga koe e ahau kia mahi ki ou hoariri ki te whenua kihai i mohiotia e koe: no te mea kua tahuna e koutou he ahi i ahau e riri ana, ko tona ka mo ake tonu atu.
5അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
5¶ Ko te kupu tenei a Ihowa: Ka kanga te tangata e whakawhirinaki ana ki te tangata, e mea ana hoki i te kikokiko hei ringa mona, e kotiti ke ana hoki tona ngakau i a Ihowa.
6യിസ്രായേല്‍ഗൃഹമേ, ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാന്‍ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേല്‍ഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യില്‍ ഇരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ കയ്യില്‍ ഇരിക്കുന്നു.
6Ka rite hoki ia ki te manoao i te koraha, e kore hoki e kite i te putanga mai o te pai; engari ko nga wahi waikore o te koraha hei kainga mona, he whenua tote, e kore nei e nohoia.
7ഞാന്‍ ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു
7Ka manaakitia te tangata e whakawhirinaki ana ki a Ihowa, ko Ihowa tana e tumanako ai.
8ഞാന്‍ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കില്‍ അതിനോടു ചെയ്‍വാന്‍ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും.
8Ka rite hoki ia ki te rakau i whakatokia ki te taha o nga wai, e toro nei ona pakiaka ki te awa, a kahore e wehi i te tikakatanga mai o te ra, engari ka matomato tonu tona rau; e kore e manukanuka i te tau raki, e kore ano hoki e mutu tona whai h ua.
9ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാന്‍ അതിനെ പണികയും നടുകയും ചെയ്യും എന്നു അരുളിച്ചെയ്തിട്ടു
9Ko te ngakau, he mea tinihanga atu i nga mea katoa, a he tino mate rawa: e mohiotia ranei e wai?
10അതു എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്കു അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കില്‍ അവര്‍ക്കും വരുത്തും എന്നു അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാന്‍ അനുതപിക്കും.
10Ko taku, ko ta Ihowa, he rapu i te ngakau, he whakamatautau i nga whatumanawa, kia hoatu ai ki tenei, ki tenei kia rite ki tona ara ake, kia rite hoki ki nga hua o ana mahi.
11ആകയാല്‍ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങള്‍ക്കു ഒരനര്‍ത്ഥം നിര്‍മ്മിച്ചു, നിങ്ങള്‍ക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങള്‍ ഔരോരുത്തനും താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന്‍ .
11Ka rite ki te patiri, e whakawhaiti nei i nga pi, ehara i a ia i whakawhanau, he pera te tangata e whiwhi ana ki te taonga, a kahore i tika mana; i waenganui o ona ra ka mahue ia i a ratou, a wairangi noa iho ia i tona mutunga iho.
12അതിന്നു അവര്‍ഇതു വെറുതെ; ഞങ്ങള്‍ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങള്‍ അനുസരിച്ചു നടക്കും; ഞങ്ങളില്‍ ഔരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവര്‍ത്തിക്കും എന്നു പറഞ്ഞു.
12¶ Ko to tatou wahi tapu he torona kororia, he mea whakanoho ki te wahi tiketike mai i te timatanga.
13അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുജാതികളുടെ ഇടയില്‍ ചെന്നു അന്വേഷിപ്പിന്‍ ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേല്‍കന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.
13E Ihowa, e ta Iharaira e tumanako nei, ka whakama te hunga katoa e whakarere ana i a koe; ka tuhituhia ki te whenua te hunga e kotiti ana i ahau, mo ratou i whakarere i a Ihowa, i te puna wai ora.
14ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?
14Rongoatia ahau, e Ihowa, a ka mahu toku mate; whakaorangia ahau, a ka ora ahau: ko koe hoki taku e whakamoemiti ai.
15എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂര്‍ത്തികള്‍ക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളില്‍, പുരാതന പാതകളില്‍ തന്നേ, അവര്‍ അവരെ ഇടറി വീഴുമാറാക്കി; അവര്‍ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
15Nana, kei te ki mai ratou ki ahau, Kei hea te kupu a Ihowa? tena ra, kia puta mai.
16അവര്‍ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതില്‍കൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.
16Na, ko ahau nei, kihai ahau i hohoro atu i te mahi hepara i muri i a koe, kihai hoki i hiahia ki te ra o te mamae; e mohio ana ano koe: i mua i tou kanohi te mea i puta mai i oku ngutu.
17കിഴക്കന്‍ കാറ്റുകൊണ്ടെന്നപോലെ ഞാന്‍ അവരെ ശത്രുക്കളുടെ മുമ്പില്‍ ചിതറിച്ചുകളയും; അവരുടെ അനര്‍ത്ഥദിവസത്തില്‍ ഞാന്‍ അവര്‍ക്കും എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.
17Kei waiho koe hei whakawehi moku: ko koe taku e whakamanawa atu ai i te ra o te he.
18എന്നാല്‍ അവര്‍വരുവിന്‍ , നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കല്‍ ഉപദേശവും ജ്ഞാനിയുടെ പക്കല്‍ ആലോചനയും പ്രവാചകന്റെ പക്കല്‍ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിന്‍ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു പറഞ്ഞു.
18Kia whakama te hunga e tukino ana i ahau, kaua ia ahau e whakama: kia wehi ratou, kaua ia ahau e wehi: kawea te ra o te kino ki runga ki a ratou, kia rua hoki nga whakangaromanga e whakangaro ai koe i a ratou.
19യഹോവേ, എനിക്കു ചെവിതന്നു എന്റെ പ്രതിയോഗികളുടെ വാക്കു കേള്‍ക്കേണമേ.
19¶ I penei mai ta Ihowa kupu ki ahau, Haere, e tu ki te kuwaha o nga tama a te iwi, e tomo ai nga kingi o Hura, e haere atu ai hoki, a ki nga kuwaha katoa o Hiruharama:
20നന്മെക്കു പകരം തിന്മ ചെയ്യാമോ? അവര്‍ എന്റെ പ്രാണഹാനിക്കായിട്ടു ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കോപം അവരെ വിട്ടുമാറേണ്ടതിന്നു ഞാന്‍ അവര്‍ക്കുംവേണ്ടി നന്മ സംസാരിപ്പാന്‍ തിരുമുമ്പില്‍ നിന്നതു ഔര്‍ക്കേണമേ.
20A ka mea ki a ratou, Whakarongo ki te kupu a Ihowa, e nga kingi o Hura, e Hura katoa, e nga tangata katoa hoki o Hiruharama, e tomo nei ma enei kuwaha:
21അവരുടെ മക്കളെ ക്ഷാമത്തിന്നു ഏല്പിച്ചു, വാളിന്നു ഇരയാക്കേണമേ; അവരുടെ ഭാര്യമാര്‍ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ അവരുടെ പുരുഷന്മാര്‍ മരണത്തിന്നു ഇരയാകട്ടെ; അവരുടെ യൌവനക്കാര്‍ യുദ്ധത്തില്‍ വാളിനാല്‍ പട്ടുപോകട്ടെ.
21Ko te kupu tenei a Ihowa, Kia tupato ki a koutou, a kaua he kawenga e waha i te ra hapati, kaua ano e maua mai ki roto ma nga kuwaha o Hiruharama;
22നീ പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേല്‍ വരുത്തീട്ടു അവരുടെ വീടുകളില്‍നിന്നു നിലവിളി കേള്‍ക്കുമാറാകട്ടെ; അവര്‍ എന്നെ പിടിപ്പാന്‍ ഒരു കുഴി കുഴിച്ചു, എന്റെ കാലിന്നു കണി മറെച്ചുവെച്ചിരിക്കുന്നുവല്ലോ.
22Kaua hoki he kawenga e maua atu i o koutou whare i te ra hapati, kaua hoki koutou e mahi i tetahi mahi; engari me whakatapu e koutou te ra hapati, kia rite ki taku i whakahau ai ki o koutou matua;
23യഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പില്‍നിന്നു മായിച്ചുകളയരുതേ; അവര്‍ തിരുമുമ്പില്‍ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവര്‍ത്തിക്കേണമേ.
23Otiia kihai ratou i rongo, kihai hoki i tahuri to ratou taringa, engari i whakapakeke i to ratou kaki, kei rongo ratou, kei manako hoki ki te ako.
24Na, ki te ata whakarongo koutou ki ahau, e ai ta Ihowa, kia kaua e mau kawenga ma nga kuwaha o tenei pa i te ra hapati, engari kia whakatapu i te ra hapati, kia kaua e mahi i tetahi mahi i reira;
25Katahi ka tomo ki nga kuwaha o tenei pa he kingi, he rangatira, e noho ana i runga i te torona o Rawiri, e eke ana ki te hariata, ki te hoiho, ratou, a ratou rangatira, me nga tangata o Hura, me te hunga e noho ana i Hiruharama; a ka tuturu tene i pa a ake ake.
26A ka haere mai nga tangata i nga pa o Hura, i nga wahi i nga taha o Hiruharama, i te whenua o Pineamine, i te mania, i nga maunga, i te tonga hoki, me te mau mai he tahunga tinana, he patunga tapu, he whakahere, he whakakakara, a ka maua mai hok i he whakawhetai, ki te whare o Ihowa.
27Ki te kore ia koutou e whakarongo ki taku kia whakatapua te ra hapati, kia kaua hoki e maua he kawenga, a ka tomo ki nga kuwaha o Hiruharama i te ra hapati; katahi ka ngiha i ahau he ahi i nga kuwaha o reira, a ka pau nga whare kingi o Hiruharam a, e kore ano e tineia.