Malayalam

Maori

Jeremiah

19

1എന്നാല്‍ യിരെമ്യാവു ഈ കാര്യങ്ങളെ പ്രവചിക്കുന്നതു ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന്നു പ്രധാനവിചാരകനുമായ
1¶ Ko te kupu tenei a Ihowa, Haere, hokona mai tetahi pounamu oneone a te kaihanga rihi, ka tango mai hoki i etahi o nga kaumatua o te iwi, i etahi o nga kaumatua o nga tohunga;
2പശ്ഹൂര്‍പുരോഹിതന്‍ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിന്നരികെയുള്ള മേലത്തെ ബെന്യാമീന്‍ ഗോപുരത്തിങ്കലെ ആമത്തില്‍ ഇട്ടു.
2Ka haere ki te raorao o te tama a Hinomo, ki tera i te tomokanga ki te kuwaha Hahiti, a ka karanga i reira i nga kupu e korerotia e ahau ki a koe:
3പിറ്റെന്നാള്‍ പശ്ഹൂര്‍ യിരെമ്യാവെ ആമത്തില്‍നിന്നു വിട്ടപ്പോള്‍ യിരെമ്യാവു അവനോടു പറഞ്ഞതുയഹോവ നിനക്കു പശ്ഹൂര്‍ എന്നല്ല, മാഗോര്‍മിസ്സാബീബ് (സര്‍വ്വത്രഭീതി) എന്നത്രേ പേര്‍ വിളിച്ചിരിക്കുന്നതു.
3Ki atu, Whakarongo ki te kupu a Ihowa, e nga kingi o Hura, e te hunga e noho ana i Hiruharama, Ko te kupu tenei a Ihowa o nga mano, a te Atua o Iharaira: Tenei ahau te kawe nei i te kino ki tenei wahi, a ko nga tangata katoa e rongo ana, ka tioro oro ona taringa.
4യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ നിനക്കു തന്നെയും നിന്റെ സകലസ്നേഹിതന്മാര്‍ക്കും ഭീതിയാക്കിത്തീര്‍ക്കും; അവര്‍ ശത്രുക്കളുടെ വാള്‍കൊണ്ടു വീഴും; നിന്റെ കണ്ണു അതു കാണും; എല്ലായെഹൂദയെയും ഞാന്‍ ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ അവരെ പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി വാള്‍കൊണ്ടു കൊന്നുകളയും.
4Kua whakarere nei ratou i ahau, kua whakarereketia e ratou tenei wahi, kua tahu whakakakara ki konei ki nga atua ke, kihai nei i mohiotia e ratou, e ratou ko o ratou matua, e nga kingi hoki o Hura; a kua whakakiia e ratou tenei wahi ki te toto o te hunga kore hara.
5ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകലവിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാന്‍ ശത്രുക്കളുടെ കയ്യില്‍ ഏല്പിക്കും; അവര്‍ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടു പോകും.
5Kua hanga hoki e ratou nga wahi tiketike o Paara, kia tahuna ai e ratou a ratou tamariki ki te ahi hei tahunga tinana ki a Paara; he mea kihai i whakahaua e ahau, kihai i korerotia e ahau, kihai ano hoki i puta ake i toku ngakau.
6എന്നാല്‍ പശ്ഹൂരേ, നീയും നിന്റെ വീട്ടില്‍ പാര്‍ക്കുംന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്റെ വ്യാജപ്രവചനം കേട്ട നിന്റെ സകല സ്നേഹിതന്മാരും ബാബേലിലേക്കു ചെന്നു അവിടെവെച്ചു മരിക്കയും അവിടെ അടക്കപ്പെടുകയും ചെയ്യും.
6Mo reira, nana, kei te haere mai nga ra, e ai ta Ihowa, e kore ai tenei wahi e huaina, ko Topete, Ko te raorao o te tama a Hinomo, ranei; engari Ko te raorao o te Parekura.
7യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാന്‍ സമ്മതിച്ചുപോകയും ചെയ്തു നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാന്‍ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.
7Na ka meinga e ahau kia he te whakaaro o Hura raua ko Hiruharama ki tenei wahi; a ka meinga ratou e ahau kia hinga i te hoari i te aroaro o o ratou hoariri, i te ringa ano o te hunga e whai ana kia whakamatea ratou: a ko o ratou tinana ka hoatu e ahau hei kai ma nga manu o te rangi, ma nga kararehe hoki o te whenua.
8സംസാരിക്കുമ്പോഴൊക്കെയും ഞാന്‍ നിലവിളിച്ചു സാഹസത്തെയും ബലാല്‍ക്കാരത്തെയും കുറിച്ചു ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു.
8A ka meinga e ahau tenei pa hei miharotanga, hei whakahianga; ko nga tangata katoa e haere i konei ka oho, ka whakahi ki ona mate uruta katoa.
9ഞാന്‍ ഇനി അവനെ ഔര്‍ക്കുംകയില്ല, അവന്റെ നാമത്തില്‍ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളില്‍ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തില്‍ തീ കത്തുംപോലെ ഇരിക്കുന്നു; ഞാന്‍ സഹിച്ചു തളര്‍ന്നു എനിക്കു വഹിയാതെയായി.
9Ka meinga ano ratou e ahau kia kai i nga kikokiko o a ratou tama, i nga kikokiko o a ratou tamahine, a ka kai ratou i nga kikokiko o tona hoa tata, o tona hoa tata, i te whakapaenga, i te kopaninga e kopania ai ratou e o ratou hoariri, e te hunga hoki e whai ana kia whakamatea ratou.
10സര്‍വ്വത്രഭീതി; ഞാന്‍ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിപ്പിന്‍ ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ചു അവനോടു പക വീട്ടുവാന്‍ തക്കവണ്ണം പക്ഷെ അവനെ വശത്താക്കാം എന്നു എന്റെ വീഴ്ചെക്കു കാത്തിരിക്കുന്നവരായ എന്റെ ചങ്ങാതിമാരൊക്കെയും പറയുന്നു.
10¶ Katahi koe ka wahi i te pounamu i te tirohanga a nga tangata ka haere tahi atu na koutou,
11എന്നാല്‍ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാല്‍ എന്നെ ഉപദ്രവിക്കുന്നവര്‍ ഇടറിവീഴും; അവര്‍ ജയിക്കയില്ല; അവര്‍ ബുദ്ധിയോടെ പ്രവര്‍ത്തിക്കായ്കയാല്‍ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നേ.
11A ka mea atu ki a ratou, Ko te kupu tenei a Ihowa o nga mano, Ka rite taku wawahi i tenei iwi, i tenei pa, ka penei me te wahanga o te oko a te kaihanga rihi, e kore nei e taea te tapitapi kia ora ano: a ka tanu hoki ratou ki Topete, kia kore ra ano he wahi hei tanumanga.
12നീതിമാനെ ശോധനചെയ്തു, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാന്‍ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാന്‍ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
12Ko taku tenei e mea ai ki tenei wahi, e ai ta Ihowa, ki ona tangata hoki, kia meinga ra ano tenei pa kia rite ki Topete:
13യഹോവേക്കു പാട്ടുപാടുവിന്‍ ! യഹോവയെ സ്തുതിപ്പിന്‍ ! അവന്‍ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യില്‍നിന്നു വിടുവിച്ചിരിക്കുന്നു.
13A ko nga whare o Hiruharama, me nga whare o nga kingi o Hura, kua whakapokea nei, ka rite ki tenei wahi, ki Topete, ara ko nga whare katoa i tahu whakakakara ai ratou i runga i nga tuanui ki te ope katoa o te rangi, i ringihia ai hoki e ratou he ringihanga ki nga atua ke.
14ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
14Katahi ka haere mai a Heremaia i Topete, i te wahi i unga ai ia e Ihowa ki te poropiti; a tu ana ia i te marae o te whare o Ihowa, a ka mea ki te iwi katoa,
15നിനക്കു ഒരു മകന്‍ ജനിച്ചിരിക്കുന്നു എന്നു എന്റെ അപ്പനോടു അറിയിച്ചു അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍ .
15Ko te kupu tenei a Ihowa o nga mano, a te Atua o Iharaira, Nana, ka kawea mai e ahau ki runga ki tenei pa, a ki runga hoki i ona pa katoa, te kino katoa i korerotia ra e ahau mo konei; no te mea kua whakapakeketia e ratou o ratou kaki, kia kore ai ratou e rongo ki aku kupu.
16എന്റെ അമ്മ എന്റെ ശവകൂഴിയും അവളുടെ ഗര്‍ഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്നു ആ മനുഷ്യന്‍ എന്നെ ഉദരത്തില്‍വെച്ചു കൊന്നുകളയായ്കകൊണ്ടു അവന്‍ ,
17യഹോവ അനുതപിക്കാതെ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവന്‍ നിലവിളിയും ഉച്ചസമയത്തും പോര്‍വ്വിളിയും കേള്‍ക്കുമാറാകട്ടെ.
18കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയില്‍ കഴിച്ചുകൂട്ടേണ്ടതിന്നു ഞാന്‍ ഉദരത്തല്‍നിന്നു പുറത്തുവന്നതു എന്തിനു?