Malayalam

Maori

Jeremiah

20

1സിദെക്കീയാരാജാവു മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കല്‍ അയച്ചു
1¶ Na ka rongo a Pahuru tama a Imere tohunga, tino kawana i roto i te whare o Ihowa, i a Heremaia e poropiti ana i enei mea.
2ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങള്‍ക്കു വേണ്ടി യഹോവയോടു അപേക്ഷിക്കേണമേ; അവന്‍ ഞങ്ങളെ വിട്ടുപോകേണ്ടതിന്നു യഹോവ തന്റെ സകല അത്ഭുതങ്ങള്‍ക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവര്‍ത്തിക്കും എന്നു പറയിച്ചപ്പോള്‍ യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു.
2Katahi a Pahuru ka patu i a Heremaia poropiti, kuhuna ana e ia ki te here waewae i te kuwaha o runga o Pineamine, ki tera i te whare o Ihowa.
3യിരെമ്യാവു അവരോടു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ സിദെക്കീയാവോടു ഇപ്രകാരം പറയേണം
3Na i te aonga ake ka whakaputaina mai a Heremaia e Pahuru i te here waewae. Katahi a Heremaia ka mea ki a ia, Ehara a Pahuru i te ingoa i huaina e Ihowa mou, engari ko Makoro Mihapipi.
4യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമതിലുകള്‍ക്കു പുറമെ നിങ്ങളെ നിരോധിച്ചിരിക്കുന്ന ബാബേല്‍രാജാവിനോടും കല്ദയരോടും യുദ്ധംചെയ്‍വാന്‍ നിങ്ങളുടെ കയ്യില്‍ പിടിച്ചിരിക്കുന്ന ആയുധങ്ങളെ ഞാന്‍ മടക്കിച്ചു ഈ നഗരത്തിന്റെ നടുവില്‍ കൂട്ടും.
4No te mea ko te kupu tenei a Ihowa, Nana, ka meinga koe e ahau hei whakawehi mou ano, mo ou hoa katoa ano hoki; ka hinga ratou i te hoari a o ratou hoariri, me te titiro ano ou kanohi: ka hoatu ano e ahau a Hura katoa ki te ringa o te kingi o Pap urona, a mana ratou e whakarau ki Papurona, e patu ki te hoari.
5ഞാന്‍ തന്നേയും നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടെ നിങ്ങളോടു യുദ്ധംചെയ്യും.
5Ka hoatu ano e ahau nga rawa katoa o tenei pa, me ana mea katoa i hua mai, me ana mea utu nui katoa, ae ra, me nga taonga katoa o nga kingi o Hura, ka hoatu e ahau ki te ringa o o ratou hoariri, a ka pahuatia e ratou, ka tangohia, ka maua hoki ki Papurona.
6ഈ നഗരത്തില്‍ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ സംഹരിക്കും; അവര്‍ മഹാമാരിയാല്‍ മരിക്കും.
6Na, ko koe, e Pahuru, koutou ko nga tangata katoa e noho ana i tou whare, ka riro koutou ki te whakarau: a ka tae koe ki Papurona, mate atu ki reira, tanumia atu ki reira, a koe me ou hoa aroha katoa, i poropiti teka atu na koe ki a ratou.
7അതിന്റെ ശേഷം യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തില്‍ മഹാമാരി, വാള്‍, ക്ഷാമം എന്നിവേക്കു തെറ്റി ഒഴിഞ്ഞവരെ തന്നേ, ഞാന്‍ ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും അവരുടെ ശത്രുക്കളുടെ കയ്യിലും അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും; അവന്‍ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്റെ വായ്ത്തലകൊണ്ടു സംഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
7¶ E Ihowa, nau ahau i hangarau, a raru ana ahau: he kaha rawa koe i ahau, a kua taea tau: kua waiho ahau hei whakakatanga i te ra katoa, kei te whakatoia ahau e te katoa.
8നീ ഈ ജനത്തോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പില്‍ വെക്കുന്നു.
8I oku korerotanga katoa hoki, ka hamama ahau; ka karanga ahau, He mahi nanakia, he pahua: no te mea kua waiho te kupu a Ihowa hei tawainga moku, hei whakatoinga, i te ra katoa.
9ഈ നഗരത്തില്‍ പാര്‍ക്കുംന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാല്‍ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവന്‍ അവന്നു കൊള്ള കിട്ടിയതുപോലെ ഇരിക്കും.
9A ki te ki ahau, E kore ahau e whakahua i a ia, e kore ano hoki e korero i runga i tona ingoa a muri ake nei; na ka ka i roto i toku ngakau me te mea he ahi e ngiha ana, tutaki iho ki roto ki oku whenua, a ka ruha ahau i te koromaki, a kahore e t aea e ahau te pupuri.
10ഞാന്‍ എന്റെ മുഖം ഈ നഗരത്തിന്നുനോരെ നന്മെക്കല്ല തിന്മെക്കത്രേ വെച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. അതിനെ ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ അതിനെ തീവെച്ചു ചുട്ടുകളയും.
10Kua rongo hoki ahau i te hahani a te tini, he whakawehi i nga taha katoa. Whakahengia, a ka whakahengia ia e matou, e ai ta oku hoa tapui katoa, te hunga e whanga ana i ahau kia tatu; tera pea ia e taea te whakawai, a ka kaha tatou ki a ia, a ka whiwhi tatou ki te utu i a ia.
11യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടതുയഹോവയുടെ വചനം കേള്‍പ്പിന്‍ !
11Otiia kei ahau a Ihowa, ano he marohirohi, he mea whakamataku: na reira ka tutuki nga waewae o oku kaitukino, e kore hoki ta ratou e taea: tera e nui to ratou whakama, he whakama mau tonu, a e kore e warewarea, no te mea kihai i mahia ta ratou i runga i te whakaaro nui.
12ദാവീദ്ഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ ക്രോധം തീപോലെ പാളി ആര്‍ക്കും കെടുത്തുകൂടാതവണ്ണം കത്താതെയിരിക്കേണ്ടതിന്നു നിങ്ങള്‍ ദിവസംതോറും ന്യായം പാലിക്കയും കവര്‍ച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യില്‍നിന്നു വിടുവിക്കയും ചെയ്‍വിന്‍ .
12Otiia, e Ihowa o nga mano, e whakamatautau nei i te tangata tika, e kite nei i nga whatumanawa, i te ngakau, tukua ahau kia kite i tau utu ki a ratou; kua whakakitea nei hoki e ahau ki a koe taku totohe.
13താഴ്വരയിലും സമഭൂമിയിലെ പാറയിലും പാര്‍ക്കയും ആര്‍ ഞങ്ങളുടെ നേരെ വരും? ആര്‍ ഞങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാന്‍ നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
13Waiata ki a Ihowa, whakamoemititia a Ihowa; kua whakaorangia nei hoki e ia te wairua o te rawakore i te ringa o nga kaimahi i te kino.
14ഞാന്‍ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിന്നു തക്കവണ്ണം നിങ്ങളെ സന്ദര്‍ശിക്കും; ഞാന്‍ അവളുടെ കാട്ടിന്നു തീ വേക്കും; അതു അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
14¶ Kia kanga te rangi i whanau ai ahau; kaua e whakapaingia te ra i puta mai ai ahau i roto i toku whaea.
15Kia kanga te tangata nana i kawe te korero ki toku papa, i mea, Kua whanau he tamaiti mau, he tane; meinga ana kia nui tona koa.
16Kia rite taua tangata ki nga pa i hurihia e Ihowa, kihai nei i ripenetatia e ia: kia rangona e ia te karanga i te ata, te hamama i te poutumarotanga;
17He kore nona kihai i whakamate i ahau i te putanga mai ano i te kopu; a kia waiho ai toku whaea hei urupa moku, kia mau tonu ai te hapu o tona kopu.
18He aha ahau i puta mai ai i te kopu, kia kite i te raruraru, i te mauiui, kia poto ano oku ra i te whakama?