1യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടാവിതു;
1¶ Ko te kupu i puta mai ki a Heremaia mo te iwi katoa o Hura i te wha o nga tau o Iehoiakimi tama a Hohia kingi o Hura; ko te tau tuatahi tera o Nepukareha kingi o Papurona;
2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍ നിന്നുകൊണ്ടു, യഹോവയുടെ ആലയത്തില്‍ നമസ്കരിപ്പാന്‍ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാന്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന സകലവചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുതു.
2I korerotia taua mea e Heremaia, e te poropiti, ki te iwi katoa o Hura, ki nga tangata katoa hoki o Hiruharama; i ki ia,
3അവരുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം ഞാന്‍ അവര്‍ക്കും വരുത്തുവാന്‍ വിചാരിക്കുന്ന അനര്‍ത്ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കത്തക്കവണ്ണം പക്ഷേ അവര്‍ കേട്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയുമായിരിക്കും.
3No te tekau ma toru o nga tau o Hohia tama a Amono kingi o Hura, a tae noa mai ki tenei ra, ka rua tekau ma toru enei nga tau, te putanga mai o te kupu a Ihowa ki ahau, me taku korero ano ki a koutou, moata ai i te ata a ka korero; heoi kihai kou tou i rongo.
4എന്നാല്‍ നീ അവരോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും
4Na kua unga e Ihowa ana pononga katoa, nga poropiti ki a koutou, moata ai i nga ata a ka unga i a ratou; heoi kihai koutou i rongo, kihai ano o koutou taringa i anga ki te whakarongo;
5ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ച എന്റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കയില്ലെങ്കില്‍,
5I mea ratou, Tahuri mai koutou, e tera, e tera i tona ara kino, i te kino hoki o a koutou mahi, a e noho ki te oneone i homai e Ihowa ki a koutou ko o koutou matua, onamata a ake ake.
6ഞാന്‍ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികള്‍ക്കും ശാപവാക്യമാക്കിത്തീര്‍ക്കും.
6Kaua hoki e whaia he atua ke, kaua e mahi ki a ratou, kaua e koropiko ki a ratou, kaua hoki ahau e whakapataritaria ki te mahi a o koutou ringa; a e kore koutou e he i ahau.
7യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തില്‍വെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു.
7Heoi kihai koutou i rongo ki ahau, e ai ta Ihowa; he mea kia whakapataritaria ai ahau ki te mahi a o koutou ringa, hei he ano mo koutou.
8എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചുനീ മരിക്കേണം നിശ്ചയം;
8¶ Mo reira ko te kupu tenei a Ihowa o nga mano, Na kihai na koutou i rongo ki aku kupu,
9ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്റെ അടുക്കല്‍ വന്നു കൂടി.
9Nana, ka unga tangata ahau ki te tiki i nga hapu katoa o te raki, e ai ta Ihowa, a ka unga tangata ahau ki taku pononga, ki a Nepukareha kingi o Papurona, a ka kawea mai ratou ki tenei whenua, ki ona tangata hoki, a ki nga iwi katoa nei a tawhio noa; ka tino whakangaromia ratou e ahau, ka meinga hei miharotanga, hei whakahianga atu, hei ururua tuturu.
10ഈ കാര്യം യെഹൂദാപ്രഭുക്കന്മാര്‍ കേട്ടാറെ, അവര്‍ രാജാവിന്റെ അരമനയില്‍ നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്റെ പുതിയ പടിവാതിലിന്റെ പ്രവേശനത്തിങ്കല്‍ ഇരുന്നു.
10Ka tangohia atu hoki e ahau i a ratou te reo o te koa, te reo o te hari, te reo o te tane marena hou, te reo o te wahine marena hou, te haruru o nga kohatu mira, te marama hoki o te rama.
11പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടുംഈ മനുഷ്യന്‍ മരണയോഗ്യന്‍ ; അവന്‍ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു.
11A ka waiho tenei whenua katoa hei ururua, hei keteketenga; a ka mahi enei iwi ki te kingi o Papurona, e whitu tekau tau.
12അതിന്നു യിരെമ്യാവു സകലപ്രഭുക്കന്മാരോടും സര്‍വ്വജനത്തോടും പറഞ്ഞതുനിങ്ങള്‍ കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിന്നും ഈ നഗരത്തിന്നും വിരോധമായി പ്രവചിപ്പാന്‍ യഹോവ എന്നെ അയച്ചിരിക്കുന്നു.
12A ka rite nga tau e whitu tekau, ka whiua e ahau te kingi o Papurona me taua iwi, e ai ta Ihowa, mo to ratou kino, me te whenua hoki o nga Karari; ka meinga a reira e ahau kia ururua a ake ake.
13ആകയാല്‍ നിങ്ങള്‍ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിപ്പിന്‍ ; എന്നാല്‍ യഹോവ നിങ്ങള്‍ക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കും.
13Ka kawea hoki e ahau ki runga ki taua whenua aku kupu katoa i korerotia e ahau mo reira, nga mea katoa kua oti te tuhituhi ki tenei pukapuka, kua poropititia nei e Heremaia mo aua iwi katoa.
14ഞാനോ ഇതാ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നു; നിങ്ങള്‍ക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊള്‍വിന്‍ .
14Ka whakamahia hoki ratou, ae ra, ratou e nga iwi maha, e nga kingi nunui hoki: a ka rite ki a ratou hanga, ki te mahi hoki a o ratou ringa taku utu ki a ratou.
15എങ്കിലും നിങ്ങള്‍ എന്നെ കൊന്നുകളഞ്ഞാല്‍, നിങ്ങള്‍ കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും വരുത്തും എന്നു അറിഞ്ഞുകൊള്‍വിന്‍ ; നിങ്ങള്‍ കേള്‍ക്കേ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു സത്യം.
15¶ Ko te kupu hoki tenei a Ihowa, a te Atua, o Iharaira ki ahau, Tangohia te kapu waina o tenei riri i toku ringa, whakainumia ma nga iwi katoa ka unga nei koe e ahau ki a ratou.
16അപ്പോള്‍ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടുംഈ മനുഷ്യന്‍ മരണയോഗ്യനല്ല; അവന്‍ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തില്‍ അല്ലോ നമ്മോടു സംസാരിക്കുന്നതു എന്നു പറഞ്ഞു.
16A ka inu ratou, hurori atu, hurori mai, ka haurangi, i te hoari e unga e ahau ki waenganui i a ratou.
17അനന്തരം ദേശത്തിലെ മൂപ്പന്മാരില്‍ ചിലര്‍ എഴുന്നേറ്റു ജനത്തിന്റെ സര്‍വ്വസംഘത്തോടും പറഞ്ഞതു
17Katahi ahau ka tango i te kapu i te ringa o Ihowa, whakainumia ana ma nga iwi katoa i unga nei ahau e Ihowa ki a ratou:
18യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവു സകലയെഹൂദാജനത്തോടും പ്രവചിച്ചുസീയോനേ വയല്‍ പോലെ ഉഴുതുകളയും; യെരൂശലേം കലക്കുന്നായും ഈ ആലയമുള്ള പര്‍വ്വതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
18Ara ma Hiruharama, ma nga pa o Hura, ma ona kingi, a ma ona rangatira, kia meinga ai ratou hei ururua, hei miharotanga, hei whakahianga, hei kanga; hei penei me to tenei ra;
19യെഹൂദാരാജാവായ ഹിസ്കീയാവും സര്‍വ്വയെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവന്‍ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താന്‍ അവര്‍ക്കും വരുത്തുമെന്നു അരുളിച്ചെയ്തിരുന്ന അനര്‍ത്ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണന്നു വലിയോരു അനര്‍ത്ഥം വരുത്തുവാന്‍ പോകുന്നു.
19Ma Parao kingi o Ihipa, ratou ko ana tangata, ko ana rangatira, ko tona iwi katoa;
20അങ്ങനെ തന്നേ കിര്‍യ്യത്ത്--യെയാരീമില്‍നിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.
20Ma nga iwi i whakaranua, ma nga kingi katoa o te whenua o Uhu, ma nga kingi katoa o te whenua o nga Pirihitini, ma Ahakarono, ma Kaha, ma Ekerono, ma nga morehu ano o Aharoro:
21യെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവു അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഔടിപ്പോയി.
21Ma Eroma, ma Moapa, ma nga tama a Amona;
22യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്റെ മകനായ എല്‍നാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു.
22Ma nga kingi katoa o Taira, ma nga kingi katoa o Hairona, ma nga kingi o te motu i tera taha o te moana;
23അവര്‍ ഊരീയാവെ മിസ്രയീമില്‍നിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അവനെ വാള്‍കൊണ്ടു കൊന്നു അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തില്‍ ഇട്ടുകളഞ്ഞു.
23Ma Rerana, ma Tema, ma Putu, ma te hunga katoa e tapahia ana nga tapa o o ratou makawe;
24എന്നാല്‍ യിരെമ്യാവെ ജനത്തിന്റെ കയ്യില്‍ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു
24Ma nga kingi katoa o Arapia, ma nga kingi katoa o te iwi i whakaranua, e noho ana i te koraha;
25Ma nga kingi katoa o Timiri, ma nga kingi katoa o Erama, ma nga kingi katoa o nga Meri.
26Ma nga kingi katoa o te raki, ma nga mea e tata ana, ma nga mea i tawhiti, ma tetahi, ma tetahi; ma nga kingitanga katoa hoki o te ao, i te mata o te oneone: a ka inu te kingi o Hehaka i muri i a ratou.
27Me ki ano e koe ki a ratou, Ko te kupu tenei a Ihowa o nga mano, a te Atua o Iharaira; E inu koutou, a haurangi iho, ruaki, e hinga ki raro, kaua e ara mai ano ki runga, i te hoari hoki e unga e ahau ki waenganui i a koutou.
28Na, ki te kore ratou e pai ki te tango i te kapu i roto i tou ringa kia inumia, katahi koe ka mea ki a ratou, Ko te kupu tenei a Ihowa o nga mano; Me inu rawa nei e koutou.
29No te mea, nana, ka timata ahau ki te whakatupu kino i te pa i huaina nei toku ingoa mo reira: a kia tukua koutou kia kahore rawa e whiua? E kore ra koutou e kore te whiua: no te mea ka karangatia e ahau he hoari ki runga ki nga tangata katoa o te whenua, e ai ta Ihowa o nga mano.
30¶ Mo reira me poropiti e koe enei kupu katoa ki a ratou, mea atu ki a ratou, Ka hamama mai a Ihowa i te wahi tiketike, ka puaki mai tona reo i tona kainga tapu; ka tino nui tana hamama ki tana taiepa hipi; ka umere ia, ka pera i ta nga kaitakahi k arepe, ki nga tangata katoa o te whenua.
31Ka paku te ngangau ki te pito ra ano o te whenua; no te mea he totohe ta Ihowa ki nga iwi, ka whakawakia e ia nga kikokiko katoa; ko te hunga kino, ka tukua e ia ki te hoari, e ai ta Ihowa.
32Ko te kupu tenei a Ihowa o nga mano, Ka puta atu he kino i tetahi iwi ki tetahi iwi, a ka whakatututia he tukauati nui i nga pito rawa o te whenua.
33Na, ko nga tupapaku a Ihowa ka takoto i taua ra i tetahi pito o te whenua tae noa ki tetahi pito o te whenua: e kore hoki ratou e tangihia, e kore ano e kohikohia, e tanumia ranei; hei whakawairakau ratou ki te mata o te whenua.
34Aue, e nga hepara, hamama; okeoke i roto i te pungarehu, e nga metararahi o te kahui: kua tae mai hoki nga ra mo koutou kia patupatua, a ka tukitukia koutou e ahau mongamonga noa, a ka taka koutou ano he oko i matenuitia.
35A ka kore he wahi hei rerenga mo nga hepara, kahore he mawhititanga mo nga metararahi o te kahui.
36He reo no te tangi o nga hepara, he aue no nga metararahi o te kahui! no te mea e pahuatia ana e Ihowa to ratou haerenga hipi.
37A ka meinga kia nohopuku nga nohoanga hipi humarie; no te mea ka mura te riri o Ihowa.
38Ka whakarerea e ia tona kuhunga, ka pera i te raiona; ka waiho hoki to ratou whenua hei miharotanga i te taikaha o te hoari tukino, i te muranga o tona riri.