Malayalam

Maori

Jeremiah

26

1യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
1¶ I te timatanga o te kingitanga o Iehoiakimi tama a Hohia kingi o Hura, ka puta mai tenei kupu i a Ihowa; i mea ia,
2യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുനീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തില്‍ വെക്കുക.
2Ko te kupu tenei a Ihowa; E tu ki te marae o te whare o Ihowa, korerotia hoki ki nga pa katoa o Hura e haere mai ana ki te koropiko i roto i te whare o Ihowa, nga kupu katoa e whakahau nei ahau ki a koe kia korerotia ki a ratou; kaua tetahi kupu e kaiponuhia:
3പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കല്‍ വരുന്ന ദൂതന്മാരുടെ കയ്യില്‍ എദോംരാജാവിന്നും മോവാബ് രാജാവിന്നും അമ്മോന്യരുടെ രാജാവിന്നും സോര്‍രാജാവിന്നും സീദോന്‍ രാജാവിന്നും കൊടുത്തയച്ചു,
3Tera pea ka rongo ratou, a ka tahuri ia tangata, ia tangata, i o ratou ara kino; kia puta ke ai toku whakaaro mo te kino, e mea nei ahau kia meatia ki a ratou mo te kino o a ratou mahi.
4തങ്ങളുടെ യജമാനന്മാരോടു പറവാന്‍ നീ അവരോടു കല്പിക്കേണ്ടതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നുനിങ്ങളുടെ യജമാനന്മാരോടു ഇപ്രാകരം പറവിന്‍
4A ka ki atu koe ki a ratou, Ko te kupu tenei a Ihowa: Ki te kahore koutou e rongo ki ahau, ka haere i runga i taku ture kua hoatu nei e ahau ki to koutou aroaro,
5ഞാന്‍ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവന്നു ഞാന്‍ അതു കൊടുക്കും.
5E rongo ki nga kupu a aku pononga, a nga poropiti e unga nei e ahau ki a koutou, maranga wawe ai i te ata a ka unga i a ratou, otiia kihai koutou i rongo;
6ഇപ്പോഴോ ഞാന്‍ ഈ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യില്‍ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാന്‍ അവന്നു കൊടുത്തിരിക്കുന്നു.
6Na ka meinga e ahau tenei whare kia rite ki Hiro, ka meinga hoki tenei pa hei kanga ma nga iwi katoa o te whenua.
7സകലജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.
7¶ A ka rongo nga tohunga, nga poropiti, me te iwi katoa i a Heremaia, e korero ana i enei kupu i te whare o Ihowa.
8ബാബേല്‍രാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാന്‍ അവന്റെ കൈകൊണ്ടു അവരെ മുടിച്ചുകളയുംവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
8Na, i te mutunga o te korero a Heremaia i nga mea katoa i whakahaua ai ia e Ihowa kei korerotia ki te iwi katoa, ka hopukia ia e nga tohunga, e nga poropiti, e te iwi katoa hoki, me te ki, Ko te mate kau mou.
9നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും നിങ്ങളുടെ ശകുനവാദികള്‍ക്കും ക്ഷുദ്രക്കാര്‍ക്കും ചെവികൊടുക്കരുതു.
9He aha koe i poropiti ai i runga i te ingoa o Ihowa, i ki ai, Ka rite tenei whare ki Hiro, ka ururuatia tenei pa, te ai he tangata hei noho? Na, i te huihui te iwi katoa ki a Heremaia, ki te whare o Ihowa.
10നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു.
10A, no te rongonga o nga rangatira o Hura ki enei mea, ka haere atu ratou i te whare o te kingi ki te whare o Ihowa, a noho ana i te kuwaha o te keti hou o te whare o Ihowa.
11എന്നാല്‍ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജാതിയെ ഞാന്‍ അവരുടെ ദേശത്തു തന്നേ വസിക്കുമാറാക്കും; അവര്‍ അതില്‍ കൃഷിചെയ്തു അവിടെ പാര്‍ക്കും എന്നു യഹോവയുടെ അരുളപ്പാടു.
11Katahi ka korero nga tohunga ratou ko nga poropiti ki nga rangatira, ki te iwi katoa hoki, ka mea, Ka tika te mate mo tenei tangata; kua poropiti hoki ia i te he mo tenei pa; kua rongo na hoki o koutou taringa.
12ഞാന്‍ അങ്ങനെ തന്നേ യെഹൂദാരാജാവായ സിദെക്കീയാവോടും പ്രസ്താവിച്ചതെന്തെന്നാല്‍നിങ്ങള്‍ ബാബേല്‍രാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെയും അവന്റെ ജനത്തെയും സേവിച്ചു ജീവിച്ചുകൊള്‍വിന്‍ .
12Katahi a Heremaia ka korero ki nga rangatira katoa, ki te iwi katoa, ka mea, Na Ihowa ahau i unga mai ki te poropiti mo tenei whare, mo tenei pa, i nga kupu katoa i rongo na koutou.
13ബാബേല്‍രാജാവിനെ സേവിക്കാത്ത ജാതിയെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു പോലെ നീയും നിന്റെ പ്രജകളും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നതു എന്തിനു?
13Na reira whakatikatikaia o koutou ara, a koutou mahi, whakarongo hoki ki te reo o Ihowa, o to koutou Atua; a ka ripeneta a Ihowa ki te kino i korerotia e ia mo koutou.
14നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
14Tena ko ahau, kei roto ahau i to koutou ringa: ma koutou e mea ki ahau te mea e pai ana, e rite ana ki ta koutou titiro.
15ഞാന്‍ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍ എന്റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
15Otiia kia tino mohio koutou, ki te whakamatea ahau e koutou, e kawe ana koutou i te toto harakore ki runga i a koutou ano, ki runga ki tenei pa, ki ona tangata ano hoki: no te mea he pono, na Ihowa ahau i ngare atu ki a koutou ki te korero i ene i kupu katoa ki o koutou taringa.
16പിന്നെ ഞാന്‍ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയുടെ ആലയംവക ഉപകരണങ്ങള്‍ ഇപ്പോള്‍ ക്ഷണത്തില്‍ ബാബേലില്‍നിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതുഅവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.
16¶ Katahi nga rangatira ratou ko te iwi katoa ka ki atu ki nga tohunga ratou ko nga poropiti, Kahore he take e mate ai tenei tangata; kua korero mai hoki ia ki a tatou i runga i te ingoa o Ihowa, o to tatou Atua.
17അവര്‍ക്കും ചെവികൊടുക്കരുതു; ബോബേല്‍രാജാവിനെ സേവിച്ചു ജീവിച്ചുകൊള്‍വിന്‍ ; ഈ നഗരം ശൂന്യമായ്തീരുന്നതെന്തിന്നു?
17Na ka whakatika etahi o nga kaumatua o te whenua, ka korero ki te huihui katoa o te iwi, ka mea,
18അവര്‍ പ്രവാചകന്മാരാകുന്നു എങ്കില്‍, യഹോവയുടെ അരുളപ്പാടു അവര്‍ക്കുംണ്ടെങ്കില്‍, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന്നു അവര്‍ സൈന്യങ്ങളുടെ യഹോവയോടു പക്ഷവാദം കഴിക്കട്ടെ.
18I poropiti a Mika Morahati i nga ra o Hetekia kingi o Hura, i korero ki te iwi katoa o Hura, i mea, Ko te kupu tenei a Ihowa o nga mano; Ka parautia a Hiona, ka rite ki te mara, a hei puranga a Hiruharama, ka rite hoki te maunga o te whare ki ng a wahi tiketike o te ngahere.
19ബാബേല്‍രാജാവായ നെബൂഖദ്നേസര്‍, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമില്‍നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോള്‍,
19I anga ranei a Hetekia kingi o Hura ratou ko Hura katoa, i mea rawa ki te whakamate i a ia? He teka ianei i wehi ia i a Ihowa, a inoi ana ki te mata o Ihowa, a ripeneta ana a Ihowa ki te kino i korerotia e ia mo ratou? Na ko tatou, ma konei tato u e mea ai i te kino nui ki o tatou nei wairua.
20അവന്‍ എടുക്കാതെ വെച്ചിരുന്ന സ്തംഭങ്ങളെയും കടലിനെയും പീഠങ്ങളെയും ഈ നഗരത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷം ഉപകരണങ്ങളെയും കുറിച്ചു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
20Na tera ano hoki tetahi tangata i poropiti i runga i te ingoa o Ihowa, ko Uriia tama a Hemaia o Kiriata Tearimi; i poropiti ia i te he mo tenei pa, mo tenei whenua hoki, he penei ano me nga kupu katoa a Heremaia;
21അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നേ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
21A, no te rongonga o Kingi Iehoiakimi ratou ko ana metararahi, ko nga rangatira katoa, i ana kupu, ka whai te kingi kia whakamatea ia; no te rongonga ia o Uriia, ka wehi, ka rere, a haere ana ki Ihipa.
22അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന നാള്‍വരെ, അവ അവിടെ ഇരിക്കും; പിന്നത്തേതില്‍ ഞാന്‍ അവയെ ഈ സ്ഥലത്തു മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
22Na ka unga e Iehoiakimi he tangata ki Ihipa, ara a Erenatana tama a Aikaporo, ratou ko ona hoa ki Ihipa.
23Na tikina atu ana a Uriia e ratou i Ihipa, kawea mai ana ki a Kingi Iehoiakimi; patua iho e ia ki te hoari, maka ana e ia tona tinana ki nga tanumanga o nga tamariki a te iwi.
24Otiia i a Heremaia te ringa o Ahikama tama a Hapana, i kore ai ia e tukua ki te ringa o te iwi kia whakamatea.