Malayalam

Maori

Lamentations

2

1അയ്യോ! യഹോവ സീയോന്‍ പുത്രിയെ തന്റെ കോപത്തില്‍ മേഘംകൊണ്ടു മറെച്ചതെങ്ങനെ? അവന്‍ യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്നു ഭൂമിയല്‍ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തില്‍ അവന്‍ തന്റെ പാദപീഠത്തെ ഔര്‍ത്തതുമില്ല,
1¶ Taukiri e! te taupokinga a Ihowa i te tamahine a Hiona ki te kapua, i a ia e riri ana! kua maka iho e ia te ataahua o Iharaira i runga i te rangi ki te whenua; kihai ano i mahara ki tona turanga waewae i te ra i riri ai ia.
2കര്‍ത്താവു കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചല്‍പുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്റെ ക്രോധത്തില്‍ അവന്‍ യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവന്‍ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
2Kua horomia e te Ariki nga nohoanga katoa o Hakopa, kihai i tohungia: i a ia i riri ra, wahia iho e ia nga pa kaha o te tamahine a Hura; tae tonu ki te whenua: poke iho i a ia te kingitanga me ona rangatira.
3തന്റെ ഉഗ്രകോപത്തില്‍ അവന്‍ യിസ്രായേലിന്റെ കൊമ്പു ഒക്കെയും വെട്ടിക്കളഞ്ഞു; തന്റെ വലങ്കയ്യെ അവന്‍ ശത്രുവിന്‍ മുമ്പില്‍ നിന്നു പിന്‍ വലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവന്‍ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
3Poutoa katoatia atu ana e ia te hoana o Iharaira i tona riri e mura ana; whakahokia mai ana e ia ki muri tona ringa matau i te aroaro o te hoariri; ngiha mai ana ia ki a Hakopa, ano he mura ahi e kai ana i tetahi taha, i tetahi taha.
4ശത്രു എന്നപോലെ അവന്‍ വില്ലു കുലെച്ചു, വൈരി എന്നപോലെ അവന്‍ വലങ്കൈ ഔങ്ങി; കണ്ണിന്നു കൌതുകമുള്ളതു ഒക്കെയും നശിപ്പിച്ചുകളഞ്ഞു. സീയോന്‍ പുത്രിയുടെ കൂടാരത്തില്‍ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;
4Kua piko i a ia tana kopere, koia ano kei ta te hoariri; ko tona ringa matau i a ia i tu ra, rite tonu ki to te hoa whawhai, tukitukia ana e ia te hunga katoa i ahuareka mai ki te titiro atu: i roto i te tapenakara o te tamahine a Hiona, ano he a hi tona riri e ringihia mai ana e ia.
5കര്‍ത്താവു ശത്രുവെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; അവളുടെ അരമനകളെ ഒക്കെയും മുടിച്ചു, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
5Kua rite te Ariki ki te hoariri, kua horomia e ia a Iharaira; kua horomia e ia ona whare kingi katoa, kua whakamotitia e ia ona pa taiepa: a kua whakanuia e ia te tangi me te aue o te tamahine a Hura.
6അവന്‍ തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനില്‍ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്റെ ഉഗ്രകോപത്തില്‍ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
6Kua takiritia e ia tona tihokahoka, ano no te kari: moti iho i a ia tona wahi whakaminenga: kua meinga e Ihowa te huihui nui me te hapati kia warewaretia i roto i Hiona, whakahaweatia iho e ia te kingi raua ko te tohunga i tona riri e aritarita a na.
7കര്‍ത്താവു തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു; അവളുടെ അരമനമതിലുകളെ അവന്‍ ശത്രുവിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ ഉത്സവത്തില്‍ എന്നപോലെ യഹോവയുടെ ആലയത്തില്‍ ആരവം ഉണ്ടാക്കി.
7Kua panga atu e te Ariki tana aata, kua weriweri ia ki tona wahi tapu, tukua atu ana e ia nga taiepa o o reira whare kingi ki roto ki te ringa o te hoariri; kua hamama ratou i roto i te whare o Ihowa, me te mea ko te ra o te hakari nui.
8യഹോവ സീയോന്‍ പുത്രിയുടെ മതില്‍ നശിപ്പിപ്പാന്‍ നിര്‍ണ്ണയിച്ചു; അവന്‍ അളന്നു നശിപ്പിക്കുന്നതില്‍നിന്നു കൈ പിന്‍ വലിച്ചില്ല; അവന്‍ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
8He whakaaro to Ihowa mo te whakamoti i te taiepa o te tamahine a Hiona; kua oti te aho te whakamaro atu e ia, kahore ano tona ringa i pepeke, whakangaro tonu ia; na reira tangi ana i a ia te pekerangi me te taiepa; raua ngatahi, ngohe kua.
9അവളുടെ വാതിലുകള്‍ മണ്ണില്‍ പൂണ്ടുപോയിരിക്കുന്നു; അവളുടെ ഔടാമ്പല്‍ അവന്‍ തകര്‍ത്തു നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയില്‍ ഇരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയില്‍ ഇരിക്കുന്നു; അവളുടെ പ്രവാചകന്മാര്‍ക്കും യഹോവയിങ്കല്‍ നിന്നു ദര്‍ശനം ഉണ്ടാകുന്നതുമില്ല.
9Kua totohu ona keti ki roto ki te whenua; kua kore i a ia, kua whati hoki ona tutaki; kei roto tona kingi me ona rangatira i nga tauiwi, kahore nei o reira ture; ae ra, kahore ana poropiti e whiwhi ki te kite na Ihowa.
10സീയോന്‍ പുത്രിയുടെ മൂപ്പന്മാര്‍ മിണ്ടാതെ നിലത്തിരിക്കുന്നു; അവര്‍ തലയില്‍ പൊടി വാരിയിട്ടു രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാര്‍ നിലത്തോളം തല താഴ്ത്തുന്നു.
10¶ Kei runga i te whenua nga kaumatua o te tamahine a Hiona e noho ana, whakarongo kau ana: opehia ake e ratou he puehu ki runga ki o ratou mahunga; whitiki rawa te kakahu taratara; ko nga wahine o Hiruharama, tuohu tonu o ratou mahunga ki te whenu a.
11എന്റെ ജനത്തിന്‍ പുത്രിയുടെ നാശം നിമിത്തം ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരള്‍ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളില്‍ തളര്‍ന്നുകിടക്കുന്നു.
11Matawaia rawa oku kanohi i te roimata, e ohooho ana oku whekau, kua maringi toku ate ki runga ki te whenua, he meatanga ki te wawahanga o te tamahine a toku iwi; no te mea hemo ana nga kohungahunga me nga mea ngote u i nga huarahi o te pa.
12അവര്‍ നിഹതന്മാരെപ്പോലെ നഗരവീഥികളില്‍ തളര്‍ന്നുകിടക്കുമ്പോഴും അമ്മമാരുടെ മാര്‍വ്വില്‍വെച്ചു പ്രാണന്‍ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോടു ചോദിക്കുന്നു.
12Kei te ki atu ratou ki o ratou whaea, Kei hea he witi, he waina? I a ratou e hemo ana, e pera ana me te hunga kua patua ki nga huarahi o te pa, e maringi ana o ratou wairua ki nga uma o o ratou whaea.
13യെരൂശലേംപുത്രിയേ, ഞാന്‍ നിന്നോടു എന്തു സാക്ഷീകരിക്കേണ്ടു? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടു? സീയോന്‍ പുത്രിയായ കന്യകേ, ഞാന്‍ നിന്നെ ആശ്വസിപ്പിപ്പാന്‍ എന്തൊന്നു നിന്നോടുപമിക്കേണ്ടു? നിന്റെ മുറിവു സമുദ്രംപോലെ വലുതായിരിക്കുന്നു; ആര്‍ നിനക്കു സൌഖ്യം വരുത്തും?
13Ko te aha taku hei whakaatu ki a koe? ko te aha e waiho e ahau hei ahua mou, e te tamahine a Hiruharama? Ko wai e waiho e ahau hei rite ki a koe, e whakamarie ai ahau i a koe, e te tamahine wahine a Hiona? He nui hoki tou pakaru, koia ano kei te moana; ko wai hei rongoa i a koe?
14നിന്റെ പ്രവാചകന്മാര്‍ നിനക്കു ഭോഷത്വവും വ്യാജവും ദര്‍ശിച്ചിരിക്കുന്നു; അവര്‍ നിന്റെ പ്രവാസം മാറ്റുവാന്‍ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദര്‍ശിച്ചിരിക്കുന്നു.
14Ko nga mea i kitea e ou poropiti mou, he teka, he mea horihori; kihai ano i hurahia e ratou tou he, e hoki ai koe i te whakarau; heoi ano ta ratou i kite ai mou he poropititanga wairangi, he mea hei pana atu i a koe.
15കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവര്‍ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കിസൌന്ദര്യപൂര്‍ത്തി എന്നും സര്‍വ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.
15Kei te papaki ringa ki a koe te hunga katoa e tika ana i te ara, e hi ana, ruru ana o ratou mahunga ki te tamahine a Hiruharama; ko ta ratou kupu, Ko te pa ianei tenei i korerotia nei, Ko te tino o te ataahua, Ko te whakahari o te whenua katoa?
16നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ്പിളര്‍ക്കുംന്നു; അവര്‍ ചൂളകുത്തി, പല്ലുകടിച്ചുനാം അവളെ വിഴുങ്ങിക്കളഞ്ഞു. നാം കാത്തിരുന്ന ദിവസം ഇതുതന്നേ, നമുക്കു സാദ്ധ്യമായി നാം കണ്ടു രസിപ്പാന്‍ ഇടയായല്ലോ എന്നു പറയുന്നു.
16Hamama tonu ki a koe nga mangai o ou hoariri katoa; e hi ana, tete ana o ratou niho: e mea ana, Kua horomia ia e tatou: ko te rangi pu ano tenei i taria atu e tatou, kua tupono mai ki a tatou, kua kitea e tatou.
17യഹോവ നിര്‍ണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവര്‍ത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവന്‍ ഇടിച്ചുകളഞ്ഞു; അവന്‍ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയര്‍ത്തിയിരിക്കുന്നു.
17Kua oti i a Ihowa tana i whakaaro ai; kua whakaritea tana kupu i whakahaua e ia i nga ra o mua: wahia iho e ia, kihai hoki i tohungia; kua meinga e ia te hoariri kia koa ki a koe, kua ara i a ia te haona o ou hoariri.
18അവരുടെ ഹൃദയം കര്‍ത്താവിനോടു നിലവിളിച്ചു; സീയോന്‍ പുത്രിയുടെ മതിലേ, രാവും പകലും ഔലോല കണ്ണുനീരൊഴുക്കുക; നിനക്കുതന്നേ സ്വസ്ഥത നല്കരുതു; നിന്റെ കണ്മണി വിശ്രമിക്കയുമരുതു.
18I karanga o ratou ngakau ki te Ariki, E te taiepa o te tamahine a Hiona, kia rere iho nga roimata ano he awa, i te ao, i te po: kei whakata koe, kei mutu ta te whatu o tou kanohi.
19രാത്രിയില്‍, യാമാരംഭത്തിങ്കല്‍ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കര്‍ത്തൃ സന്നിധിയില്‍ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളര്‍ന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലര്‍ത്തുക.
19Maranga, hamama i te po, i te timatanga o nga mataaratanga: ringihia atu tou ngakau ano he wai ki to te Ariki aroaro; kia ara ake ou ringa ki a ia, kia ora ai au kohungahunga e hemo nei i te kai i te ahunga mai o nga huarahi katoa.
20യഹോവേ, ആരോടാകുന്നു നീ ഇങ്ങനെ ചെയ്തതെന്നു ഔര്‍ത്തു കടാക്ഷിക്കേണമേ! സ്ത്രീകള്‍ ഗര്‍ഭഫലത്തെ, കയ്യില്‍ താലോലിച്ചു പോരുന്ന കുഞ്ഞുളെ തന്നേ തിന്നേണമോ? കര്‍ത്താവിന്റെ വിശുദ്ധമന്ദിരത്തില്‍ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?
20Titiro mai, e Ihowa, whakaaroa ko wai i peneitia e koe! E kai ranei nga wahine i o ratou hua, i nga kohungahunga e hikihikitia ana? Kia patua koia te tohunga me te poropiti ki te wahi tapu o te Ariki?
21വീഥികളില്‍ ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു; എന്റെ കന്യകമാരും യൌവനക്കാരും വാള്‍കൊണ്ടു വീണിരിക്കുന്നു; നിന്റെ കോപദിവസത്തില്‍ നീ അവരെ കൊന്നു കരുണകൂടാതെ അറുത്തുകളഞ്ഞു.
21Kei te takoto te taitama raua ko te koroheke i runga i te whenua i nga huarahi; kua hinga aku wahine, aku taitamariki, i te hoari; he mea whakamate nau i te ra i riri ai koe; tukitukia ana e koe, kihai hoki i tohungia.
22ഉത്സവത്തിന്നു വിളിച്ചുകൂട്ടുംപോലെ നീ എനിക്കു സര്‍വ്വത്രഭീതികളെ വിളിച്ചുകൂട്ടിയിരിക്കുന്നു; യഹോവയുടെ കോപദിവസത്തില്‍ ആരും ചാടിപ്പോകയില്ല; ആരും ശേഷിച്ചതുമില്ല; ഞാന്‍ കയ്യില്‍ താലോലിച്ചു വളര്‍ത്തിയവരെ എന്റെ ശത്രു മുടിച്ചിരിക്കുന്നു.
22Kua karanga koe ki oku whakawehi i nga taha katoa, pera i te ra o te huihuinga nui, a kahore tetahi i mawhiti, i mahue ranei i te ra i riri ai a Ihowa: ko aku i hikihiki ai, i whakatuputupu ai, poto ake i toku hoariri.