Malayalam

Maori

Mark

3

1അവന്‍ പിന്നെയും പള്ളിയില്‍ ചെന്നുഅവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.
1¶ A ka tomo atu ano ia ki te whare karakia; na i reira tetahi tangata kua memenge tona ringa.
2അവര്‍ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില്‍ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
2A ka whakamau ta ratou titiro ki a ia, me kore ia e whakaora i a ia i te hapati; he mea kia whakapa ai ratou i tetahi he ki a ia.
3വരണ്ടകയ്യുള്ള മനുഷ്യനോടു അവന്‍ നടുവില്‍ എഴുന്നേറ്റു നില്‍ക്ക എന്നു പറഞ്ഞു.
3Na ka mea ia ki te tangata i te ringa memenge, Whakatika ki waenganui.
4പിന്നെ അവരോടുശബ്ബത്തില്‍ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
4Na ka mea ia ki a ratou, He mea tika ranei te mahi pai i te hapati, te mahi kino ranei? te whakaora ranei, te whakamate ranei? Heoi kahore ratou i kiki.
5അവരുടെ ഹൃദയകാഠിന്യം നിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞുഅവന്‍ നീട്ടി, അവന്റെ കൈ സൌഖ്യമായി.
5Na ka tirotiro riri ia ki a ratou, he pouri hoki mo te pakeke o o ratou ngakau, ka mea ki taua tangata, Totoro tou ringa. A, ko te toronga o tona ringa, kua ora.
6ഉടനെ പരീശന്മാര്‍ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.
6Na ka haere atu nga Parihi, ka runanga tahi me nga Heroriana mona, ki te pehea e whakangaromia ai ia.
7യേശു ശിഷ്യന്മാരുമായി കടല്‍ക്കരകൂ വാങ്ങിപ്പോയി; ഗലീലയില്‍നിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;
7Na ka maunu atu a Ihu ratou ko ana akonga ki te moana; he nui hoki te tangata i aru i a ia i Kariri, i Huria,
8യെഹൂദ്യയില്‍ നിന്നും യെരൂശലേമില്‍നിന്നും എദോമില്‍ നിന്നും യോര്‍ദാന്നക്കരെ നിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടില്‍നിന്നും വലിയോരു കൂട്ടം അവന്‍ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കല്‍ വന്നു.
8I Hiruharama, i Irumia, i tawahi hoki o Horano; me te hunga hoki e tata ana ki Taira, ki Hairona, nui atu te huihui; i to ratou rongonga i nga mea i mea ai ia, haere ana ki a ia.
9പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാന്‍ അവന്‍ ശിഷ്യന്മാരോടു പറഞ്ഞു.
9Na ka mea ia ki ana akonga kia noho tata mai tetahi kaipuke iti ki a ia, i te mano hoki, kei tutetutea ia e ratou.
10അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു.
10He tokomaha hoki i whakaorangia e ia; no ka popo mai ki a ia te hunga katoa e mate ana, kia pa ai ki a ia.
11അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്റെ മുമ്പില്‍ വീണുനീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും.
11Me nga wairua poke hoki, i to ratou kitenga i a ia, takoto ana ki tona aroaro, ka karanga, ka mea, Ko te Tama koe a te Atua.
12തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചുപോന്നു.
12A he maha ana kupu ki a ratou kia kaua ia e whakaaturia e ratou.
13പിന്നെ അവന്‍ മലയില്‍ കയറി തനിക്കു ബോധിച്ചവരെ അടുക്കല്‍ വിളിച്ചു; അവര്‍ അവന്റെ അരികെ വന്നു.
13¶ Na ka kake ia ki te maunga, karangatia ana ki a ia ana i pai ai: a ka tae ratou ki a ia.
14അവന്‍ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും
14A kotahi tekau ma rua ana i whakarite ai hei hoa mona, hei tononga hoki mana ki te kauwhau,
15ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;
15Kia whai mana hoki e ora ai nga mate, e peia ai nga rewera:
16ശിമോന്നു പത്രൊസ് എന്നു പേരിട്ടു;
16A huaina iho e ia a Haimona ko Pita;
17സെബെദിയുടെ മകനായ യാക്കോബു, യക്കോബിന്റെ സഹോദരനായ യോഹന്നാന്‍ ഇവര്‍ക്കും ഇടിമക്കള്‍ എന്നര്‍ത്ഥമുള്ള ബൊവനേര്‍ഗ്ഗെസ് എന്നു പേരിട്ടു —
17Ko Hemi, tama a Heperi, raua ko Hoani, teina o Hemi; a huaina iho raua ko Poaneki, ara ko nga Tama a te whatitiri;
18അന്ത്രെയാസ്, ഫിലിപ്പൊസ്, ബര്‍ത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോന്‍ ,
18Ko Anaru, ko Piripi, ko Patoromu, ko Matiu, ko Tamati, ko Hemi, tama a Arapiu, ko Tariu, ko Haimona Kanaani,
19തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോര്‍ത്ത് യൂദാ എന്നിവരെ തന്നേ.
19Ko Hura Ikariote hoki, nana nei ia i tuku. Na ka tae ia ki te whare;
20അവന്‍ വീട്ടില്‍ വന്നു; അവര്‍ക്കും ഭക്ഷണം കഴിപ്പാന്‍ പോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.
20Na ka huihui ano te mano, no kihai rawa ratou i ahei te kai taro.
21അവന്റെ ചാര്‍ച്ചക്കാര്‍ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാന്‍ വന്നു.
21A, no ka rongo ona hoa, ka haere ki te pupuri i a ia: i mea hoki, He porewarewa ia.
22യെരൂശലേമില്‍ നിന്നു വന്ന ശാസ്ത്രിമാരുംഅവന്നു ബെയെത്സെബൂല്‍ ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
22¶ Na ka mea nga karaipi i haere mai ra i Hiruharama, Kei a ia a Perehepura, a na te rangatira o nga rewera tana peinga rewera.
23അവന്‍ അവരെ അടുക്കെ വിളിച്ചു ഉപമകളാല്‍ അവരോടു പറഞ്ഞതുസാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാന്‍ കഴിയും?
23Na ka karangatia ratou e ia, a ka korero whakarite ki a ratou, Me pehea a Hatana ka pei ai i a Hatana?
24ഒരു രാജ്യം തന്നില്‍തന്നേ ഛിദ്രിച്ചു എങ്കില്‍ ആ രാജ്യത്തിനു നിലനില്പാന്‍ കഴികയില്ല.
24Ki te tahuri iho hoki tetahi rangatiratanga ki a ia ano, e kore taua rangatiratanga e tu.
25ഒരു വീടു തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ ആ വീട്ടിന്നു നിലനില്പാന്‍ കഴികയില്ല.
25Ki te tahuri iho hoki tetahi whare ki a ia ano, e kore taua whare e tu.
26സാത്താന്‍ തന്നോടുതന്നേ എതിര്‍ത്തു ഛിദ്രിച്ചു എങകില്‍ അവന്നു നിലനില്പാന്‍ കഴിവില്ല; അവന്റെ അവസാനം വന്നു.
26Ki te whakatika a Hatana, a ka tahuri iho ki a ia ano, e kore ia e tu, engari he mutunga tona.
27ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടില്‍ കടന്നു അവന്റെ കോപ്പു കവര്‍ന്നുകളവാന്‍ ആര്‍ക്കും കഴികയില്ല; പിടിച്ചു കെട്ടിയാല്‍ പിന്നെ അവന്റെ വീടു കവര്‍ച്ച ചെയ്യാം.
27E kore te tangata e ahei te haere ki roto ki te whare o te tangata kaha, pahua ai i ona taonga, ki te kahore e matua herea te tangata kaha: ko reira pahua ai i tona whare.
28മനുഷ്യരോടു സകല പാപങ്ങളും അവര്‍ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;
28He pono taku e mea nei ki a koutou, Ko nga hara katoa o nga tama a nga tangata e murua, me nga kohukohu e kohukohu ai ratou:
29പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
29Tena ko te tangata e kohukohua ai te Wairua Tapu, e kore e murua tona hara a ake ake, engari ka tau te he ki a ia a ake ake:
30അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവര്‍ പറഞ്ഞിരുന്നു.
30Mo ratou i ki, He wairua poke tona.
31അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാന്‍ ആളയച്ചു.
31¶ A, ko te taenga mai o ona teina ratou ko tona whaea, ka tu i waho, ka tono tangata mai ki a ia, ki te karanga i a ia.
32പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവര്‍ അവനോടുനിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവന്‍ അവരോടു
32E noho ana hoki te mano i tetahi taha ona, i tetahi taha, a ka mea ratou ki a ia, Na, tou whaea me ou teina kei waho, e rapu ana i a koe.
33എന്റെ അമ്മയും സഹോദരന്മാരും ആര്‍ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു
33Na ka whakahoki ia ki a ratou, ka mea, Ko wai toku whaea, ko wai hoki oku teina?
34എന്റെ അമ്മയും സഹോദരന്മാരും ഇതാ.
34Na ka tirotiro ia ki te hunga e noho ana i tetahi taha ona, i tetahi taha, ka mea, Na, toku whaea, oku teina!
35ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവന്‍ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
35Ki te meatia hoki e tetahi ta te Atua i pai ai, hei teina ia ki ahau, hei tuahine, hei whaea.