1അവന്‍ പിന്നെയും കടല്‍ക്കരെവെച്ചു ഉപദേശിപ്പാന്‍ തുടങ്ങി. അപ്പോള്‍ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കല്‍ വന്നു കൂടുകകൊണ്ടു അവന്‍ പടകില്‍ കയറി കടലില്‍ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയില്‍ ആയിരുന്നു.
1¶ Na ka timata ano ia te whakaako i te taha o te moana: he nui hoki te tangata i huihui ki a ia, no ka eke ia ki runga ki te kaipuke, ka noho ki te moana; i uta te mano katoa i te taha o te moana.
2അവന്‍ ഉപമകളാല്‍ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തില്‍ അവരോടു പറഞ്ഞതു
2A he maha ana mea i whakaako ai ki a ratou, he mea whakarite, i mea hoki ki a ratou i a ia e ako ana,
3കേള്‍പ്പിന്‍ ; വിതെക്കുന്നവന്‍ വിതെപ്പാന്‍ പുറപ്പെട്ടു.
3Whakarongo; Na i haere atu te kairui ki te rui:
4വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വിണു; പറവകള്‍ വന്നു അതു തിന്നുകളഞ്ഞു.
4A, i a ia e rui ana, ka ngahoro etahi ki te taha o te ara, a, ko te rerenga mai o nga manu o te rangi, na kainga ake.
5മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാല്‍ ക്ഷണത്തില്‍ മുളെച്ചുവന്നു.
5Ko etahi i ngahoro ki te wahi kamaka, ki te wahi kihai i nui te oneone; a pihi tonu ake, kahore hoki i hohonu te oneone.
6സൂര്യന്‍ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി.
6A, no te whitinga o te ra, ngaua iho; a, no te mea kahore he putake, memenge noa iho.
7മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളു മുളെച്ചു വളര്‍ന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.
7Ko etahi i ngahoro ki roto ki nga tataramoa, a, no te tupunga ake o nga tataramoa, kowaowaotia ana nga purapura, a kore ake he hua.
8മറ്റു ചിലതു നല്ലമണ്ണില്‍ വീണിട്ടു മുളെച്ചു വളര്‍ന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.
8Ko etahi i ngahoro ki te oneone pai, a whai hua ana; ka tupu, ka nui, ka ea ake, no etahi e toru tekau, no etahi e ono tekau, no etahi kotahi rau.
9കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ എന്നും അവന്‍ പറഞ്ഞു.
9I mea ano ia ki a ratou, Ki te whai taringa tetahi hei whakarongo, kia rongo ia.
10അനന്തരം അവന്‍ തനിച്ചിരിക്കുമ്പോള്‍ അവനോടുകൂടെയുള്ളവന്‍ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.
10Na ka mahue ko ia anake, ka ui ki a ia ona hoa me te tekau ma rua ki taua kupu whakarite.
11അവരോടു അവന്‍ പറഞ്ഞതുദൈവരാജ്യത്തിന്റെ മര്‍മ്മം നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവര്‍ക്കോ സകലവും ഉപമകളാല്‍ ലഭിക്കുന്നു.
11Ka mea ia ki a ratou, Kua hoatu ki a koutou te matauranga ki te mea ngaro o te rangatiratanga o te Atua: ki te hunga ia o waho e ra rototia ana nga mea katoa i te kupu whakarite:
12അവര്‍ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവര്‍ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.
12Mo te titiro rawa atu ratou, na e kore e kite; rongo rawa, na e kore e matau; kei tahuri, a ka murua o ratou hara.
13പിന്നെ അവന്‍ അവരോടു പറഞ്ഞതുഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകള്‍ ഒക്കെയും എങ്ങനെ ഗ്രഹിക്കും?
13I mea ano ia ki a ratou, Kahore ranei koutou e matau ki tenei kupu whakarite? a me pehea ka matau ai koutou ki nga kupu whakarite katoa?
14വിതെക്കുന്നവന്‍ വചനം വിതെക്കുന്നു.
14Ko te kairui e rui ana i te kupu.
15വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താന്‍ വന്നു ഹൃദയങ്ങളില്‍ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.
15Ko enei te hunga i te taha o te ara, i te wahi e ruia ana te kupu; i to ratou rongonga, na haere tonu mai a Hatana, kapohia ake te kupu i ruia ki o ratou ngakau.
16അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍;
16Ko enei te hunga i te taha o te purapura i nga wahi kamaka; ko te hunga, i to ratou rongonga ai i te kupu, hohoro tonu te tango, hari tonu;
17എങ്കിലും അവര്‍ ഉള്ളില്‍ വേരില്ലാതെ ക്ഷണികന്‍ മാര്‍ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാല്‍ ക്ഷണത്തില്‍ ഇടറിപ്പോകുന്നു.
17Na kahore o ratou pakiaka, ka whakapakari kau noa: heoi, i te panga o te whakapawera, o te whakatoi ranei mo te kupu, he tonu iho.
18മുള്ളിന്നിടയില്‍ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു
18Na ko enei te hunga i nga purapura i roto i nga tataramoa; ko nga mea i rongo ki te kupu,
19ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീര്‍ക്കുംന്നതാകുന്നു.
19A, i te putanga o te whakaaro ki tenei ao, o te hangarau o nga taonga, o nga hiahia ki era atu mea, kowaowaotia iho te kupu, a kore ake he hua.
20നല്ലമണ്ണില്‍ വിതെക്കപ്പെട്ടതോ വചനം കേള്‍ക്കയും അംഗീകരിക്കയും ചെയ്യുന്നവര്‍ തന്നേ; അവര്‍ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.
20Na ko enei te hunga i nga purapura i te oneone pai: ko te hunga e rongo ana ki te kupu, a tango ana, a whai hua ana, o etahi e toru tekau, o etahi e ono tekau, o etahi kotahi rau.
21പിന്നെ അവന്‍ അവരോടു പറഞ്ഞതുവിളകൂ കത്തിച്ചു പറയിന്‍ കീഴിലോ കട്ടീല്‍ക്കീഴിലോ വെക്കുമാറുണ്ടോ? വിളകൂതണ്ടിന്മേലല്ലയോ വെക്കുന്നതു?
21¶ I mea ano ia ki a ratou, Ko raro koia i te mehua whakatu ai i te rama, ina mauria mai, ko raro ranei i te moenga? he teka ianei me whakatu ki runga ki te turanga?
22വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായതു ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.
22E kore hoki tetahi mea i huna e mahue te whakakite; kahore hoki tetahi mea i huna, engari kia puta ki te maramatanga.
23കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ.
23Ki te mea he taringa o tetahi hei whakarongo, kia rongo ia.
24നിങ്ങള്‍ കേള്‍ക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊള്‍വിന്‍ ; നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടു നിങ്ങള്‍ക്കും അളന്നുകിട്ടും; അധികമായും കിട്ടും.
24I mea ano ia ki a ratou, Kia tupato ki ta koutou e rongo ai: ko te mehua hoki e mehua ai koutou, hei mehua ano tena ki a koutou: a ka tapiritia ano he mea ma koutou, ma nga kaiwhakarongo.
25ഉള്ളവന്നു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവന്‍ അവരോടു പറഞ്ഞു.
25Ki te whai mea hoki tetahi, ka hoatu ano ki a ia: ki te kahore he mea a tetahi, ka tangohia i a ia ana ake.
26പിന്നെ അവന്‍ പറഞ്ഞതുദൈവരാജ്യം ഒരു മനുഷ്യന്‍ മണ്ണില്‍ വിത്തു എറിഞ്ഞശേഷം
26I mea ano ia, I rite hoki te rangatiratanga o te rangi ki te tangata i maka e ia he purapura ki te oneone;
27രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവന്‍ അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു.
27A ka moe, ka ara, i te po, i te ao, me te tupu ano tera te purapura, te matau ia na te aha.
28ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരില്‍ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.
28E hua ana hoki te whenua i tona kaha ake ano; ko te rau ki mua, ko reira te puku, muri iho ko te witi pakari i roto i te puku.
29ധാന്യം വിളയുമ്പോള്‍ കൊയ്ത്തായതുകൊണ്ടു അവന്‍ ഉടനെ അരിവാള്‍ വെക്കുന്നു.
29Otira ka rite nga hua, hohoro tonu tana tuku atu i tana toronaihi, kua taea hoki te kotinga.
30പിന്നെ അവന്‍ പറഞ്ഞതുദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാല്‍ അതിനെ വര്‍ണ്ണിക്കേണ്ടു?
30I mea ano ia, Me whakarite e tatou te rangatiratanga o te Atua ki te aha? he aha oti te kupu whakarite hei whakaahua atu ma tatou?
31അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണില്‍ വിതെക്കുമ്പോള്‍ഭൂമിയിലെ എല്ലാവിത്തിലും ചെറിയതു.
31E rite ana ki te pua nani, i tona whakatokanga ki te whenua, ko te iti rawa ia o nga purapura katoa i runga i te whenua:
32എങ്കിലും വിതെച്ചശേഷം വളര്‍ന്നു, സകലസസ്യങ്ങളിലും വലുതായിത്തീര്‍ന്നു, ആകാശത്തിലെ പക്ഷികള്‍ അതിന്റെ നിഴലില്‍ വസിപ്പാന്‍ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
32Otira, ka oti te whakato, ka tupu, ka nui ake i nga otaota katoa, a ka nunui ona manga: no ka noho nga manu o te rangi i tona taumarumarutanga iho.
33അവന്‍ ഇങ്ങനെ പല ഉപമകളാല്‍ അവര്‍ക്കും കേള്‍പ്പാന്‍ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.
33Na he maha ana kupu whakarite pera, i korerotia ai e ia te kupu ki a ratou, ko a ratou i ahei ai te whakarongo.
34ഉപമ കൂടാതെ അവരോു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോള്‍ അവന്‍ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.
34A heoi ana kupu ki a ratou he kupu whakarite anake: otiia ka noho ko ratou anake, ka whakaaturia e ia nga mea katoa ki ana akonga.
35അന്നു സന്ധ്യയായപ്പോള്‍നാം അക്കരെക്കു പോക എന്നു അവന്‍ അവരോടു പറഞ്ഞു
35¶ Na, i taua ra, i te ahiahi, ka mea ia ki a ratou, Tatou ka whakawhiti ki tawahi.
36അവര്‍ പുരുഷാരത്തെ വിട്ടു, താന്‍ പടകില്‍ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;
36Na, ka mahue iho te mano, ka mauria ia e ratou, i runga tonu ano ia i te kaipuke. I a ia ano etahi atu kaipuke.
37അപ്പോള്‍ വലിയ ചുഴലിക്കാറ്റു ഉണ്ടായിപടകില്‍ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി.
37Na ko te putanga o tetahi hau, he tupuhi, a eke ana nga ngaru ki runga ki te kaipuke, a tomo noa.
38അവന്‍ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവര്‍ അവനെ ഉണര്‍ത്തിഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
38Na ko ia i te kei i runga i te urunga e moe ana: a ka whakaara ratou i a ia, ka mea ki a ia, E te Kaiwhakaako, kahore ou manawapa ki a tatou ka ngaro?
39അവന്‍ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടുഅനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമര്‍ന്നു, വലിയ ശാന്തത ഉണ്ടായി.
39Na ka ara ia, a riria iho e ia te hau, ka mea ia ki te moana, Kati, whakamutua. Na mariri tonu iho te hau, takoto ana he marino nui.
40പിന്നെ അവന്‍ അവരോടുനിങ്ങള്‍ ഇങ്ങനെ ഭീരുക്കള്‍ ആകുവാന്‍ എന്തു? നിങ്ങള്‍ക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു.
40Katahi ia ka mea ki a ratou, He aha ta koutou e mataku nei? he aha koutou te whakapono ai?
41അവര്‍ വളരെ ഭയപ്പെട്ടുകാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവന്‍ ആര്‍ എന്നു തമ്മില്‍ പറഞ്ഞു.
41Na ka mataku whakaharahara ratou, ka mea tetahi ki tetahi, Ko wai tenei, ina ka rongo rawa te hau me te moana ki a ia?