1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1¶ I korero ano a Ihowa ki a Mohi, i mea,
2യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരുടെ പക്കല്‍നിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഔരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഔരോരുത്തന്റെ വടിമേല്‍ അവന്റെ പേര്‍ എഴുതുക.
2Korero ki nga tama a Iharaira, tangohia mai ano he tokotoko i tenei, i tenei, o ratou, i nga whare o o ratou matua, i nga ariki katoa o nga whare o o ratou matua, kia kotahi tekau ma rua nga tokotoko: me tuhituhi te ingoa o tenei, o tenei, ki tan a tokotoko.
3ലേവിയുടെ വടിമേലോ അഹരോന്റെ പേര്‍ എഴുതേണം; ഔരോ ഗോത്രത്തലവന്നു ഔരോ വടി ഉണ്ടായിരിക്കേണം.
3Me tuhituhi ano hoki te ingoa o Arona ki te tokotoko a Riwai: a kia kotahi te tokotoko ma ia upoko o te whare o o ratou matua.
4സമാഗമനക്കുടാരത്തില്‍ ഞാന്‍ നിങ്ങള്‍ക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വെക്കേണം.
4A me whakatakoto e koe ki roto ki te tapenakara o te whakaminenga ki mua o te whakaaturanga, ki te wahi e tutaki ai ahau ki a koutou.
5ഞാന്‍ തിരഞ്ഞെടുക്കുന്നവന്റെ വടി തളിര്‍ക്കും; ഇങ്ങനെ യിസ്രായേല്‍മക്കള്‍ നിങ്ങള്‍ക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ നിര്‍ത്തലാക്കും.
5Na, ko te tangata e whiriwhiri ai ahau, ka pihi tana tokotoko, a ka pehia atu e ahau te amuamu a nga tama a Iharaira, e amuamu nei ki a korua.
6മോശെ യിസ്രായേല്‍മക്കളോടു സംസാരിക്കയും അവരുടെ സകലപ്രഭുക്കന്മാരും ഗോത്രം ഗോത്രമായി ഔരോ പ്രഭു ഔരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കല്‍ കൊടുക്കയും ചെയ്തുവടികളുടെ കൂട്ടത്തില്‍ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
6Na ka korero a Mohi ki nga tama a Iharaira, a homai ana e o ratou ariki katoa ki a ia, he tokotoko e tenei ariki, he tokotoko e tenei ariki, e nga whare o o ratou matua, kotahi tekau ma rua nga tokotoko: i roto ano i a ratou tokotoko te tokotoko a Arona.
7മോശെ വടികളെ സാക്ഷ്യകൂടാരത്തില്‍ യഹോവയുടെ സന്നിധിയില്‍ വെച്ചു.
7A whakatakotoria ana nga tokotoko e Mohi ki te aroaro o Ihowa ki te tapenakara o te whakaaturanga.
8പിറ്റെന്നാള്‍ മോശെ സാക്ഷ്യകൂടാരത്തില്‍ കടന്നപ്പോള്‍ ലേവിഗൃഹത്തിന്നുള്ള അഹരോന്റെ വടി തളിര്‍ത്തിരിക്കുന്നതു കണ്ടു; അതു തളിര്‍ത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.
8¶ A i te aonga ake, na, ka haere a Mohi ki te tapenakara o te whakaaturanga; e! kua pihi te tokotoko a Arona, ta te whare o Riwai, kua wana, kua rapupuku, kua kohera hoki he puawai, kua hua he aramona.
9മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയില്‍നിന്നു എടുത്തു യിസ്രായേല്‍മക്കളുടെ അടുക്കല്‍ പുറത്തുകൊണ്ടുവന്നു; അവര്‍ ഔരോരുത്തന്‍ താന്താന്റെ വടി നോക്കിയെടുത്തു.
9Na kawea ana e Mohi nga tokotoko katoa i te aroaro o Ihowa ki nga tama katoa a Iharaira: a tirohia iho ana e ratou, tangohia ana hoki e ratou tana tokotoko, tana tokotoko.
10യഹോവ മോശെയോടുഅഹരോന്റെ വടി മത്സരികള്‍ക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്ഷ്യത്തിന്റെ മുമ്പില്‍ തിരികെ കൊണ്ടുവരിക; അവര്‍ മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിര്‍ത്തലാക്കും എന്നു കല്പിച്ചു.
10Na ka mea a Ihowa ki a Mohi, Whakahokia mai te tokotoko a Arona ki mua i te whakaaturanga, kia tiakina, hei tohu ki te hunga tutu; a ka kore i koe a ratou amuamu e rongo nei ahau, kei mate ratou.
11മോശെ അങ്ങനെ തന്നേ ചെയ്തുയഹോവ തന്നോടു കല്പിച്ചതുപോലെ അവന്‍ ചെയ്തു.
11A peratia ana e Mohi, rite tonu ki ta Ihowa i whakahau ai ki a ia tana i mea ai.
12അപ്പോള്‍ യിസ്രായേല്‍മക്കള്‍ മോശെയോടുഇതാ, ഞങ്ങള്‍ ചത്തൊടുങ്ങുന്നു; ഞങ്ങള്‍ നശിയക്കുന്നു; ഞങ്ങള്‍ എല്ലാവരും നശിക്കുന്നു.
12Na ka mea nga tama a Iharaira ki a Mohi, Nana, ka mate matou, ka ngaro matou, ngaro katoa.
13യഹോവയുടെ തിരുനിവാസത്തോടു അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങള്‍ ഒക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.
13Ko te tangata e whakatata ana ki te tapenakara o Ihowa, ka mate: kia poto ranei matou katoa ki te mate?