1അനന്തരം യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും ഒന്നാം മാസം സീന്‍ മരുഭൂമിയില്‍ എത്തി, ജനം കാദേശില്‍ പാര്‍ത്തു; അവിടെ വെച്ചു മിര്‍യ്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.
1¶ Na ka tae nga tama a Iharaira, ara te whakaminenga katoa, ki te koraha o Hini i te marama tuatahi: a ka noho te iwi ki Karehe; na ka mate a Miriama ki reira, a tanumia ana ki reira.
2ജനത്തിന്നു കുടിപ്പാന്‍ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോള്‍ അവര്‍ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി.
2A kahore he wai mo te whakaminenga: a ka huihui ki te ngangare ki a Mohi raua ko Arona.
3ജനം മേശെയോടു കലഹിച്ചുഞങ്ങളുടെ സഹോദരന്മാര്‍ യഹോവയുടെ സന്നിധിയില്‍ മരിച്ചപ്പോള്‍ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.
3Na ka ngangau te iwi ki a Mohi, ka korero, ka mea, Aue, me i mate matou i te matenga o o matou tuakana i te aroaro o Ihowa!
4ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങള്‍ യഹോവയുടെ സഭയെ ഈ മരുഭൂമിയില്‍ കൊണ്ടുവന്നതു എന്തു?
4He aha hoki i kawea mai ai e korua te whakaminenga a Ihowa ki tenei koraha, kia mate tahi matou me a matou kararehe ki konei?
5ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാന്‍ നിങ്ങള്‍ മിസ്രയീമില്‍നിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാന്‍ വെള്ളവുമില്ല എന്നു പറഞ്ഞു.
5He aha hoki matou i meinga ai e korua kia haere mai i Ihipa, kia kawea mai matou ki tenei wahi kino? ehara nei i te wahi purapura, i te wahi piki, waina, pamekaranete; kahore ano hoki he wai hei inu.
6എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്‍ നിന്നു സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവര്‍ക്കും പ്രത്യക്ഷമായി.
6Na ka haere a Mohi raua ko Arona i te aroaro o te whakaminenga ki te whatitoka o te tapenakara o te whakaminenga, a ka kupapa iho o raua mata: na ko te putanga mai o te kororia o Ihowa ki a raua.
7യഹോവ മോശെയോടുനിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവര്‍ കാണ്‍കെ പാറയോടു കല്പിക്ക.
7A ka korero a Ihowa ki a Mohi, ka mea,
8എന്നാല്‍ അതു വെള്ളം തരും; പാറയില്‍ നിന്നു അവര്‍ക്കും വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികള്‍ക്കും കുടിപ്പാന്‍ കൊടുക്കേണം എന്നു അരുളിച്ചെയ്തു.
8Maua atu te tokotoko, huihuia mai ano te whakaminenga e korua ko tou tuakana, ko Arona, ka korero ai korua ki te kamaka i mua i o ratou kanohi, kia tukua mai tona wai; a ka whakaputaina mai e koe he wai mo ratou i roto i te kamaka: a ka meinga e koe te whakaminenga me a ratou kararehe kia inu.
9തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയില്‍നിന്നു വടി എടുത്തു.
9Na ka maua e Mohi te tokotoko i te aroaro o Ihowa, pera ana ia me tana i whakahau ai.
10മോശെയും അഹരോനും പാറയുടെ അടുക്കല്‍ സഭയെ വിളിച്ചുകൂട്ടി അവരോടുമത്സരികളേ, കേള്‍പ്പിന്‍ ; ഈ പാറയില്‍നിന്നു ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.
10I huihuia hoki te whakaminenga e Mohi raua ko Arona ki mua o te kamaka, a ka mea ia ki a ratou, Whakarongo mai, e te hunga tutu; me whakaputa mai ranei e maua he wai mo koutou i roto i tenei kamaka?
11മോശെ കൈ ഉയര്‍ത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
11Na ka ara te ringa o Mohi, a e rua ana patunga i te kamaka ki tana tokotoko; ko te tino putanga mai o te wai, tona nui, a inu ana te iwi me a ratou kararehe.
12പിന്നെ യഹോവ മോശെയോടും അഹരോനോടുംനിങ്ങള്‍ യിസ്രായേല്‍മക്കള്‍ കാണ്‍കെ എന്നെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങള്‍ ഈ സഭയെ ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.
12Na ka mea a Ihowa ki a Mohi raua ko Arona, Kahore nei korua i whakapono ki ahau, kia whakatapu i ahau i te tirohanga a nga tama a Iharaira, mo reira e kore korua e kawe i tenei whakaminenga ki te whenua e hoatu nei e ahau ki a ratou.
13ഇതു യിസ്രായേല്‍മക്കള്‍ യഹോവയോടു കലഹിച്ചതും അവര്‍ അവരില്‍ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
13Ko te wai tena o Meripa; i ngangau hoki nga tama a Iharaira ki a Ihowa ki reira, a meinga ana ratou hei whakatapu mona.
14അനന്തരം മോശെ കാദേശില്‍നിന്നു എദോംരാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറയിച്ചതുനിന്റെ സഹോദരനായ യിസ്രായേല്‍ ഇപ്രകാരം പറയുന്നു
14¶ Na ka unga tangata a Mohi i Karehe ki te kingi o Eroma, Ko te kupu tenei a tou teina, a Iharaira, E mohio ana koe ki nga he katoa i pono mai ki a matou;
15ഞങ്ങള്‍ക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍ പോയി ഏറിയ കാലം പാര്‍ത്തുമിസ്രയീമ്യര്‍ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.
15Ki te hekenga o o matou matua ki Ihipa, ki to matou nohoanga hoki i Ihipa, a maha noa nga ra; a ka tukino nga Ihipiana i a matou ko o matou matua:
16ഞങ്ങള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; ഞങ്ങള്‍ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശില്‍ എത്തിയിരിക്കുന്നു.
16A, i ta matou karangatanga atu ki a Ihowa, na ka rongo ia ki to matou reo, a unga ana e ia he anahera hei whakaputa mai i a matou i Ihipa: na, kei Karehe tenei matou, kei te pa whakamutunga o tou rohe:
17ഞങ്ങള്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ. ഞങ്ങള്‍ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെവെള്ളം കുടിക്കയുമില്ല. ഞങ്ങള്‍ രാജപാതയില്‍കൂടി തന്നേ നടക്കും;
17Tena, tukua atu matou ma tou whenua: e kore matou e haere na nga mara, na nga mara waina ranei, e kore ano matou e inu i te wai o nga puna: ka haere matou i te huanui o te kingi, e kore matou e peka ki matau, ki maui, kia pahemo ra ano i a matou ou rohe.
18നിന്റെ അതിര്‍ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. എദോം അവനോടുനീ എന്റെ നാട്ടില്‍കൂടി കടക്കരുതുകടന്നാല്‍ ഞാന്‍ വാളുമായി നിന്റെ നേരെ പുറപ്പെടും എന്നു പറഞ്ഞു.
18Na ka mea a Eroma ki a ia, E kore koe e tika na toku wahi, kei haere ahau me te hoari ki te tu i a koe.
19അതിന്നു യിസ്രായേല്‍മക്കള്‍ അവനോടുഞങ്ങള്‍ പെരുവഴിയില്‍കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാല്‍ അതിന്റെ വിലതരാം; കാല്‍നടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു.
19Na ka mea nga tama a Iharaira ki a ia, Ka haere matou na te huanui: a ki te inu ahau me aku kahui i tou wai, me utu e ahau: heoi rawa taku e mea ai, ko te haere kau o oku waewae na kona.
20അതിന്നു അവന്‍ നീ കടന്നുപോകരുതു എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കയ്യോടുംകൂടെ അവന്റെ നേരെ പുറപ്പെട്ടു.
20Na ka mea ia, E kore koe e haere ra konei. A ka puta a Eroma me te ope nui, me te ringa kaha, ki te tu i a ia.
21ഇങ്ങനെ എദോം തന്റെ അതിരില്‍കൂടി കടന്നുപോകുവാന്‍ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേല്‍ അവനെ വിട്ടു ഒഴിഞ്ഞുപോയി.
21Heoi kihai a Eroma i pai ki te tuku i a Iharaira kia haere na tona rohe: na peka ke ana a Iharaira i a ia.
22പിന്നെ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാദേശില്‍നിന്നു യാത്രപുറപ്പെട്ടു ഹോര്‍ പര്‍വ്വതത്തില്‍ എത്തി.
22¶ Na ka turia atu e ratou i Karehe: a ka tae nga tama a Iharaira, ara te whakaminenga katoa ki Maunga Horo.
23എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോര്‍പര്‍വ്വതത്തില്‍വെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
23Na ka korero a Ihowa ki a Mohi raua ko Arona i Maunga Horo, i te rohe o te whenua o Eroma, ka mea,
24അഹരോന്‍ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കല്‍ നിങ്ങള്‍ എന്റെ കല്പന മറുത്തതുകൊണ്ടു ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവന്‍ കടക്കയില്ല.
24Ka kohia atu a Arona ki tona iwi; e kore hoki ia e tae ki te whenua ka hoatu nei e ahau ki nga tama a Iharaira, mo korua i whakatoi ki taku kupu i te wai o Meripa.
25അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോര്‍പര്‍വ്വതത്തില്‍ കൊണ്ടു ചെന്നു
25Tangohia a Arona raua ko Ereatara, ko tana tama, kawea hoki raua ki runga ki Maunga Horo:
26അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോന്‍ അവിടെവെച്ചു മരിച്ചു തന്റെ ജനത്തോടു ചേരും.
26Unuhia hoki nga kakahu o Arona, ka whakakakahu ai ki tana tama, ki a Ereatara: a ka kohia atu a Arona ki tona iwi, ka mate hoki ki reira.
27യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സര്‍വ്വസഭയും കാണ്‍കെ അവര്‍ ഹോര്‍പര്‍വ്വത്തില്‍ കയറി.
27Na ka pera a Mohi me ta Ihowa i whakahau ai, a haere ana ratou ki runga ki Maunga Horo i te tirohanga a te whakaminenga katoa.
28മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോന്‍ അവിടെ പര്‍വ്വതത്തിന്റെ മുകളില്‍വെച്ചു മരിച്ചു; മോശെയും എലെയാസാരും പര്‍വ്വതത്തില്‍നിന്നു ഇറങ്ങി വന്നു. അഹരോന്‍ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോള്‍ യിസ്രായേല്‍ ഗൃഹം ഒക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു
28Na ka unuhia e Mohi nga kakahu o Arona, a whakakakahuria ana e ia ki tana tama, ki a Ereatara; a ka mate a Arona ki reira, ki te tihi o te maunga: a ka heke iho a Mohi raua ko Ereatara i runga i te maunga.
29A, no te kitenga o te whakaminenga katoa kua mate a Arona, e toru tekau nga ra i tangihia ai a Arona e ratou, e te whare katoa o Iharaira.